കോവിഡ് കാലത്ത് ഏറെ രോഗികൾക്ക് ആശ്രയമായിരുന്ന എടക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അർബൻ ഡയാലിസിസ് സെൻറർ അടിയന്തിരമായി പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം കണ്ണൂർ കോർപറേഷനോട് നിർദേശിച്ചു. റോട്ടറി ക്ലബിന്റെ സഹകരണത്തോടെ അറ്റകുറ്റപണികൾ...
പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്തെ ബസ് യാത്രക്കാര്‍ പകുതിയിലും താഴെയായി. സ്വകാര്യ, കെ.എസ്.ആര്.ടി.സി. ബസുകള്‍ക്ക് ദിവസം 68 ലക്ഷം യാത്രക്കാരെയെങ്കിലും നഷ്ടമായെന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ കണക്ക്. 2013-ല്‍ 1.32 കോടി യാത്രക്കാര്‍ ബസുകളെ ആശ്രയിച്ചിരുന്നു. ഇപ്പോഴത് 64 ലക്ഷത്തിനടുത്താണ്. ഒരു...
കൊരട്ടി: അന്ധതയുടെ ഇരുളകറ്റുകയെന്ന സന്ദേശം നല്കി സന്നദ്ധസംഘടനയായ റോയല്‍ ട്രാക്ക് ഇതുവരെ വെളിച്ചം പകര്‍ന്നത് മുന്നൂറിലധികം പേര്‍ക്ക്. പതിനഞ്ചുവര്‍ഷംമുമ്പ് കൊരട്ടിയില്‍ തുടക്കംകുറിച്ച ചാരിറ്റി ക്ലബ്ബായ റോയല്‍ ട്രാക്കാണ് നേത്രദാനം മുഖ്യലക്ഷ്യമാക്കി 24 മണിക്കൂറും പ്രവര്‍ത്തനസജ്ജരായിരിക്കുന്നത്. മരണവിവരമറിഞ്ഞാല്‍...
കണ്ണൂർ: കേരള കോ––ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംഘടിപ്പിക്കുന്ന സഹകരണ ജീവനക്കാരുടെ ജില്ലാ കലോത്സവം “മഴവില്ല് 2023’ന് തുടക്കമായി. കണ്ണൂർ മുൻസിപ്പൽ ഹയർസെക്കൻഡറി സ്കൂളിൽ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വി വിനോദ് അധ്യക്ഷനായി....
കണ്ണൂർ: കണ്ണൂർ പുഷ്പോത്സവത്തിൽ വർണ വിസ്മയമായി പുഷ്പോദ്യാനം. 10,000 ചതുരശ്ര അടിയിൽ പൂച്ചെടികളും പുൽത്തകിടിയും അതി മനോഹരമായാണ് ഡിസ്പ്ലേ ചെയ്തത്. ചെട്ടിപ്പൂ, ഡാലിയ, ദയാന്റസ്, ആഫ്രിക്കൽ വയലറ്റ്, ആന്തൂറിയം, വിവിധ ഇനത്തിലുള്ള കടലാസ് പുഷ്പങ്ങൾ, പൊറ്റോണിയ,...
കാട്ടൂര്‍(തൃശ്ശൂര്‍): പന്ത്രണ്ടുവയസ്സുകാരനെ പീഡിപ്പിച്ച പ്രതിയെ കാട്ടൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് സ്വദേശി തറയില്‍ വീട്ടില്‍ അനന്തകുമാറി(48)നെയാണ് കാട്ടൂര്‍ എസ്.എച്ച്.ഒ. മഹേഷ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍...
വാരം : ഒറ്റ നമ്പർ ചൂതാട്ടത്തിനിടെ അഞ്ച് പേർ അറസ്റ്റിൽ.വാരത്തെ സലാം, പ്രകാശൻ, ശ്രീജിത്ത്, താഹിർ, മഹറൂഫ് എന്നിവരെയാണ് ചക്കരക്കൽ സി .ഐ ശ്രീജിത്ത് കൊടേരിയും സംഘവും ചേർന്ന് പിടികൂടിയത്. 15320 രൂപയും ഇവരിൽ നിന്ന്...
കണ്ണൂര്‍: അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ് കേസിലെ രണ്ടാംപ്രതി തൃശ്ശൂര്‍ വടക്കേക്കാട് നായരങ്ങാടി വെള്ളറ വീട്ടില്‍ ആന്റണി സണ്ണി (40) അറസ്റ്റിലായതോടെ തട്ടിപ്പിന്റെ ചുരുളഴിക്കാനാകുമെന്ന പ്രതീക്ഷയില്‍ പോലീസ്. ആന്റണിയുടെ പേരില്‍ 60 ലോറികളുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതില്‍...
തിരുവനന്തപുരം : മൃഗശാലയിലെ ക്ഷയരോഗബാധ പടരുന്നത് തടയാന്‍ വേണ്ടിവന്നാല്‍, പുള്ളിമാനുകളെയും കഷ്ണമൃഗങ്ങളെയും കൊന്നൊടുക്കണമെന്ന് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസ്. രോഗം കൂടുതല്‍ ഇനം മൃഗങ്ങളിലേക്ക് പടര്‍ന്നിരിക്കാനുള്ള സാഹര്യം തള്ളാനാവില്ലെന്നും സര്‍ക്കാറിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു....
കോട്ടയം: 14 കോടി രൂപ ചെലവിൽ പ്രവാസി വ്യവസായി നിർമ്മിക്കുന്ന ചിൽഡ്രൻസ് സ്പോർട്സ് പാർക്കിന്റെ ഭാഗമായ ആറുനില കെട്ടിടത്തിന് പെർമിറ്റ് അനുവദിക്കുന്നതിന് 20,000 രൂപയും സ്കോച്ചും കൈക്കൂലി ആവശ്യപ്പെട്ട അസി.എൻജിനിയർ വിജിലൻസ് പിടിയിൽ. മാഞ്ഞൂർ പഞ്ചായത്ത്...