കണ്ണൂർ: ജില്ലയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കാര്‍ഷിക മേഖലയിലെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഫാം ടൂറിസവും. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഇരിക്കൂര്‍ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമായാണ് ഫാം ടൂറിസത്തിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയത്. ജില്ലയിലെ പ്രധാന...
തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനിയെ യുവാവ് പീഡിപ്പിച്ചു. തിരുവനന്തപുരം പെരുമാതുറ സ്വദേശി ജസീറാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കൊല്ലം കുണ്ടറ സ്വദേശിനിയായ പെൺകുട്ടിയെ തിരുവനന്തപുരം പാലോട് എത്തിച്ചാണ് ഇയാൾ പീഡിപ്പിച്ചത്. ജസീറിനെയും രണ്ട് സുഹൃത്തുക്കളെയും...
കാഞ്ഞങ്ങാട്: പുല്ലൂർ വില്ലേജിൽ വർഷങ്ങളായി ഭൂമി കൈവശം വെച്ചിരിക്കുന്ന 250 ആദിവാസി ദലിത് കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ആദിവാസി ദലിത് ഐക്യസമിതി പ്രക്ഷോഭത്തിലേക്ക്. പുല്ലൂർ വില്ലേജിൽ നീക്കിവെച്ച 273 ഏക്കർ ഭൂമി ആദിവാസി ദലിത്...
മംഗൽപ്പാടി: ഇച്ചിലങ്കോട് മാലിക് ദീനാർ ജുമാ മസ്ജിദ് ടൂറിസം പട്ടികയിൽ ഇടംപിടിച്ചേക്കും. പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് തീരുമാനമായത്. മംഗൽപ്പാടി പഞ്ചായത്തിലെ 12-ാം വാർഡിലെ പ്രകൃതിഭംഗിയാൽ സമ്പന്നമായ ഷിറിയ പുഴയുടെ ഓരം ചേർന്നാണ് ചരിത്ര പുരാതനമായ...
കണ്ണൂർ: സ്വകാര്യ സംരംഭകർക്ക് പാട്ട വ്യവസ്ഥയിൽ ഭൂമി വിട്ടുകൊടുക്കാനൊരുങ്ങി റെയിൽവേ. 35 വർഷത്തേയ്ക്ക് ഭൂമി നൽകുന്നതിലൂടെ 25,000 കോടിയുടെ അധിക വരുമാനമാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഈ തുക റെയിൽവേയുടെ ആധുനികവത്കരണത്തിന് ഉപയോഗിക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്. കണ്ണൂർ,...
കോഴിക്കോട് : മലബാറിലെയും കോഴിക്കോട്ടെയും ഐ.ടി മേഖലയുടെ വളർച്ചയും ഭാവി സാദ്ധ്യതകളും സംബന്ധിച്ച നിർദേശങ്ങൾ കാലിക്കറ്റ് ഫോറം ഫോർ ഐ.ടി (കാഫിറ്റ്) സർക്കാരിനു സമർപ്പിച്ചു. വിവരസാങ്കേതിക രംഗത്ത് കോഴിക്കോട് നടത്തിക്കൊണ്ടിരിക്കുന്ന നിർണായക മുന്നേറ്റത്തിന് കരുത്തുപകരാനുതകുന്ന അടിയന്തര...
ന്യൂമാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന മമ്പള്ളീന്റവിട ശാന്ത ബാലൻ സ്മാരക സ്വർണമെഡലിനു വേണ്ടിയുള്ള ഉത്തരമേഖല ചിത്രരചന മത്സരം ക്ഷേത്ര...
തലശ്ശേരി: ബ്രിട്ടീഷ് ഭരണകാലത്തു തന്നെ സജീവപരിഗണനയിലുണ്ടായിരുന്ന തലശ്ശേരി – മൈസൂരു റെയിൽപ്പാത ട്രാക്കിൽ കയറുമെന്ന അവസ്ഥയായപ്പോൾ, പദ്ധതിക്കെതിരേ അപ്രതീക്ഷിത നീക്കം. തൊട്ടടുത്ത ജില്ലയായ കോഴിക്കോട്ടെ കൊയിലാണ്ടിയിൽ നിന്നും പാത തുടങ്ങണമെന്ന വാദമുന്നിയിച്ച് ചിലർ രംഗത്തെത്തിയത് പദ്ധതി...
പയ്യന്നൂർ: മദ്യവും മയക്കുമരുന്നും കടന്നുവരുന്ന വഴികളിലൂടെയുള്ള സഞ്ചാരമാണ് പയ്യന്നൂർ പെരുമ്പയിലെ ചുമട്ട്തൊഴിലാളികൾ അരങ്ങിലെത്തിച്ച “പുകയുന്ന കാലം’ എന്ന തെരുവ് നാടകം. ജില്ലയിലെ 18 വേദികളിൽ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റുകയാണ് 15 മിനിറ്റ് ദൈർഘ്യമുള്ള നാടകം. ചുമട്ട്തൊഴിലാളി...
പെരുമ്പുന്ന: മെൽബൺ രൂപത നിയുക്ത മെത്രാൻ മാർ.ജോൺ പനന്തോട്ടത്തിലിനെ മുരിങ്ങോടി രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിഅനുമോദിച്ചു.വാർഡ് മെമ്പർ വി.എം.രഞ്ജുഷ ഉപഹാരം നൽകി. പേരാവൂർ ബ്ലോക്ക്കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത്,എം.രത്നം എന്നിവർ ചേർന്ന് ഷാൾ അണിയിച്ചു. കെ.കെ.കുഞ്ഞികൃഷ്ണൻ,കെ.ആർ.ഗോപി,ബാബു...