ചെറുപുഴ: മലയോര മേഖലയില്‍ ക്ഷീരകര്‍ഷകരെ ആശങ്കയിലാക്കി പശുക്കളിൽ ചർമ മുഴ രോഗം പടരുന്നു. ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാല്‍ മീന്തുള്ളി, പട്ടത്തുവയല്‍ പ്രദേശങ്ങളിലെ പശുക്കളിലാണ് ചര്‍മ മുഴ രോഗം കണ്ടെത്തിയത്. മൂന്ന് ക്ഷീരകര്‍ഷകരുടെ പശുക്കള്‍ക്ക് ഇതിനകം രോഗം...
അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി പുഴയുടെ തീരപ്രദേശങ്ങളിൽ കരയിടിച്ചിൽ രൂക്ഷം. മമ്പറം പാലത്തിനും കീഴല്ലൂർ പാലത്തിനും മധ്യേയുള്ള ഭാഗത്ത് ഇരുവശങ്ങളിലുമാണ് കരയിടിച്ചിൽ വ്യാപകമാവുന്നത്. വെള്ളം പൂർണമായും നനഞ്ഞ് ഇളകിയ മണ്ണ് ആയതിനാൽ കരയിടിയുകയാണ്. തെങ്ങ്, കവുങ്ങ്, വാഴ എന്നിവയടക്കം...
കുണ്ടൂർമലയുടെ നെറുകയിൽ തലയെടുപ്പോടെ നിൽക്കുന്ന കലാലയമാണ് തലശേരി എൻജിനിയറിങ് കോളേജ്. അക്കാദമിക് രംഗത്ത് മികവിന്റെ കേന്ദ്രം… 36,000 പുസ്തകങ്ങളുമായി ഡിജിറ്റൽ ലൈബ്രറി… നൂതന ആശയങ്ങൾ പങ്കിട്ട് സ്റ്റാർട്ടപ്… വിദ്യാർഥികളിൽ പരിസ്ഥിതി ബോധവും പ്രകൃതി സൗന്ദര്യ വികസനത്തിന്റെ...
കണ്ണൂർ: ഐ.ടി.ഐ., പോളിടെക്നിക് കോളേജുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ബ്യൂട്ടീഷ്യൻ കോഴ്സുകൾ തുടങ്ങണമെന്ന് കേരള സ്റ്റേറ്റ് ബാർബർ -ബ്യൂട്ടീഷ്യൻ വർക്കേഴ്സ് യൂണിയൻ (കെ.എസ്.ബി.യു.) ആവശ്യപ്പെട്ടു. ബാർബർ, ബ്യൂട്ടീഷ്യൻ മേഖലയിലെ തൊഴിലുടമകളുടെയും തൊഴിലാളികളുടെയും കൂട്ടായ്മയായ കെ.എസ്.ബി.യു.വിന്റെ പ്രഥമ ജില്ലാ...
കണ്ണൂർ: ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ്, ഏഷ്യയിലെ ഏറ്റവും നീളംകൂടിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിൽ പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി .എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഫ്ലോട്ടിങ് ബ്രിഡ്ജ് കോഴിക്കോട്,...
കണ്ണൂർ: കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംഘടിപ്പിച്ച സഹകരണ ജീവനക്കാരുടെ ജില്ലാ കലോത്സവം “മഴവില്ല് 2023’ സമാപിച്ചു. സമാപന സമ്മേളനം സി.പി.ഐ .എം ജില്ലാ സെക്രട്ടറി എം .വി ജയരാജൻ ഉദ്ഘാടനം ചെയ്തു....
ഈറോഡ്: ആന്ധ്രാപ്രദേശ് സ്വദേശിയെ ആക്രമിച്ച് കാറും രണ്ടുകോടി രൂപയും തട്ടിയെടുത്ത കേസില്‍ മലയാളികളായ ആറുപേരെ ഈറോഡ് പോലീസ് അറസ്റ്റുചെയ്തു. ജയന് (45), സി. സന്തോഷ് (39), ടൈറ്റസ് (33), മുജീബ് റഹ്മാന് (37), എ. സന്തോഷ്...
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് എഴുപത്തിയഞ്ചുവര്‍ഷം തികയുകയാണ്. ഭൂരിപക്ഷ മതവര്‍ഗീയതയുയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച് ഗാന്ധിജി തികഞ്ഞ ബോധ്യവാനായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹിന്ദുരാഷ്ട്രവാദികള്‍ അദ്ദേഹത്തെ എന്നും ശത്രുവായാണ് കരുതിപ്പോന്നത്. ഹിന്ദു-മുസ്ലീം മൈത്രിക്കുവേണ്ടിയാണ് തന്റെ അവസാന ശ്വാസം വരെയും ഗാന്ധിജി...
പേരാവൂർ: സംസ്ഥാന സ്കൂൾ ഗെയിംസ് സീനിയർ ബോയ്സ് അമ്പെയ്ത്ത് മത്സരത്തിൽ പേരാവൂർ എടത്തൊട്ടി സ്വദേശി അഭിമന്യു രാജഗോപാലിന് വെള്ളി മെഡൽ.പാലാ ഗവ. ഹയർ സെക്കൻഡറി സ്കൂൾപ്ലസ്ടു വിദ്യാർത്ഥിയാണ്.ഇക്കഴിഞ്ഞ സംസ്ഥാന കേരളോത്സവത്തിലും അഭിമന്യു വെള്ളി മെഡൽ നേടിയിട്ടുണ്ട്....
പെരുന്തോടി: വേക്കളം എ .യു .പി സ്കൂളിൽ സ്മാർട്ട് എനർജി ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ എൽ.ഇ.ഡി ബൾബ് നിർമാണ ശില്പശാല നടന്നു.സ്മാർട്ട് എനർജി ക്ലബ്ബ് ജില്ലാ കോർഡിനേറ്റർ സുബിൻലാൽ ക്ലാസ്സെടുത്തു.പ്രഥമാധ്യാപകൻ കെ. പി രാജീവൻ,...