കൂത്തുപറമ്പ് : വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഘർഷത്തിൽ 15ഓളം വിദ്യാർഥികൾക്ക് പരുക്ക്. പുറമേ നിന്നുള്ളവരാണ് മർദിച്ചതെന്ന് വിദ്യാർഥികളും രക്ഷിതാക്കളും പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് 2 ദിവസത്തെ ഉണർവ് – 2023...
പാപ്പിനിശ്ശേരി : മതമൈത്രി വിളിച്ചോതുന്ന പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മാ പള്ളി (കാട്ടിലെപ്പള്ളി) മഖാം ഉറൂസിനു നാളെ തുടക്കമാകും. സമസ്ത കേന്ദ്ര മുശാവറ ട്രഷറർ പി.പി.ഉമർ മുസല്യാർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ബുർദ, ഖവാലി, 8ന് എസ്.വൈ.എസ് ജില്ലാ...
മറ്റുദിവസങ്ങളെ അപേക്ഷിച്ച് കോടയും തണുപ്പും കുറഞ്ഞ പുലരിയായിരുന്നു ബുധനാഴ്ചയ്ക്ക്. കണ്ണും കാതുമെല്ലാം കാടിന് വിട്ട് കെ.എസ്.ആര്.ടി.സി. ബസില്‍ വന്യജീവികളെ പേടിക്കാതെ സുരക്ഷിതമായ ഒരു പ്രഭാതയാത്ര. പേടിയോടെയാണെങ്കിലും ഒരാനയെയോ കാട്ടുപോത്തിനെയോ മാന്കൂട്ടങ്ങളെയോ കാണമെന്നാഗ്രഹിച്ചാണ് പലരുടെയും തിരുനെല്ലി, തോല്പെട്ടി...
പാപ്പിനിശ്ശേരി : പ്രകൃതിദത്ത പാനീയത്തിന്റെ വ്യത്യസ്ത നിറവും മണവും രുചിയും ആസ്വദിച്ച് ജില്ലയിലെ വിദ്യാലയങ്ങളിൽ ഹാപ്പി ഡ്രിങ്ക്സ് പദ്ധതി കുട്ടികളുടെ ഉത്സവമായി മാറി. കൃത്രിമ പാനീയങ്ങൾക്ക് പകരം മായമില്ലാത്തവ തയാറാക്കാൻ സർവ ശിക്ഷാ കേരളം നടപ്പിലാക്കുന്ന...
ഇരിട്ടി: പാൽ ഉൽപാദനം വർധിപ്പിക്കുന്നതിന് ഉൾപ്പെടെ ഉള്ള ക്ഷേമ പ്രവർത്തനങ്ങൾ സർക്കാർ പ്രഖ്യാപിക്കുമ്പോഴും ഇരിട്ടി ബ്ലോക്ക് ക്ഷീര വികസന ഓഫിസ് അടച്ചു പൂട്ടൽ ഭീഷണിയിൽ. ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലെ മുറിക്ക് മുന്നിൽ ക്ഷീര വികസന ഓഫിസിന്റെ...
പയ്യന്നൂർ : ‘വളരെ സന്തോഷം, നൂറാം വയസ്സിലേക്ക് കടന്ന എനിക്ക് കിട്ടിയ നൂറാം പിറന്നാൾ സമ്മാനമാണ് പത്മശ്രീ. വടക്കേ മലബാറിന് പ്രത്യേകിച്ച് പയ്യന്നൂരിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് ലഭിച്ച വലിയൊരു അംഗീകാരമായി ഈ അവാർഡിനെ കാണുന്നു....
കൊട്ടിയൂർ: കുടുംബാരോഗ്യകേന്ദ്രത്തിന്റയും കൊട്ടിയൂർ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വ്യാപാരികൾക്കുള്ള ഭക്ഷ്യസുരക്ഷയെക്കുറിച്ച്പരിശീലനവും ലഘുലേഖപ്രകാശനവും നടത്തി.മെഡിക്കൽ ഓഫീസർഡോ. സരുൺ ഘോഷ്പ്രസിഡന്റ് റോയ് നമ്പുടകത്തിനു നൽകി ലഘുലേഖ പ്രകാശനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. സരുൺഘോഷ്,ഹെല്‍ത്ത് ഇൻസ്പെക്ടർ ടി. എ...
കേളകം:അയൽകൂട്ട അംഗങ്ങൾക്ക് പിന്നോക്ക കോർപ്പറേഷൻ അനുവദിച്ച ന്യൂനപക്ഷ ലോൺ വിതരണോദ്ഘാടനം കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗം മൈഥലി രമണൻ ഉദ്ഘാടനം ചെയ്തു.കേളകം പഞ്ചായത്ത് സി .ഡി. എസ് ചെയർപേഴ്സൺ രജനി പ്രശാന്തൻ അധ്യക്ഷത...
പേരാവൂർ: കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്കൂൾസ് സബ് ജൂനിയർ ഗേൾസ് കബഡി ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ല ജേതാക്കളായി.കൊല്ലം ജില്ലയെ 18-നെതിരെ 30 പോയന്റ് നേടിയാണ്പ്രഥമ സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് കണ്ണൂർ സ്വന്തമാക്കിയത്.. ആനിയ ജോസഫ്,...
കോളയാട് : സെയ്ന്റ് കൊർണേലിയൂസ് പള്ളിയിൽ വിശുദ്ധ കൊർണേലിയൂസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. ബോണി റിബൈരോ കൊടിയേറ്റി. തുടർന്ന് നടന്ന ദിവ്യബലിക്ക് ഫാ. ജേക്കബ് ജോസ് കാർമികത്വം വഹിച്ചു. ഫാ....