സെയ്ന്റ് എയ്ഞ്ചലോ കോട്ടയുടെ 500 വര്‍ഷത്തിന്റെ ചരിത്രം പുനരാവിഷ്കരിക്കുന്നതാണ് 2016ല്‍ ആരംഭിച്ച ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ. എന്നാല്‍, വളരെ ചുരുങ്ങിയ കാലയളവില്‍ മാത്രം പ്രദര്‍ശനം നടത്തിയ ഈ ഷോ മുടങ്ങിയിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞു. ലേസര്‍...
പേരാവൂർ: കാലിൽ വ്രണം പഴുത്ത് പുഴുവരിച്ച നിലയിൽ കിടപ്പിലായ വയോധികയെ അധികൃതർ കയ്യൊഴിഞ്ഞതോടെ സന്നദ്ധപ്രവർത്തകന്റെ സഹായത്തോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.പേരാവൂരിലാണ് കരളലിയിപ്പിക്കുന്ന സംഭവം. പഞ്ചായത്തിലെ കാഞ്ഞിരപ്പുഴക്ക് സമീപംതാമസിക്കുന്ന 65 കാരിയെയാണ് അധികൃതർ കയ്യൊഴിഞ്ഞതിനെത്തുടർന്ന് ടൗണിലെ ചുമട്ട് തൊഴിലാളിയും...
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പാർക്കിങ് പ്രശ്നത്തിന് പരിഹാരവുമായി കുടുംബശ്രീ വനിതാ കൂട്ടായ്മ. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ ഒമ്പത് വനിതകളടങ്ങുന്ന സംഘമാണ് മെഡിക്കൽ കോളേജിലെ പാർക്കിങ് ക്രമീകരിക്കുന്നത്. കടന്നപ്പള്ളി–- പാണപ്പുഴ, – ചെറുതാഴം-,...
ചക്കരക്കൽ: രുചിപ്പെരുമയും വിലക്കുറവുമാണ് കുടുംബശ്രീയുടെ ജനകീയ ഹോട്ടലിനെ പ്രശസ്തമാക്കിയത്. 20 രൂപയ്ക്കുള്ള വിഭവസമൃദ്ധമായ ഊണിനായി എണ്ണൂറോളം പേരാണ് ദിവസവും ഇവിടെ എത്തുന്നത്. ഭക്ഷണത്തിന്റെ മേന്മയറിഞ്ഞ് ദൂരെ ദേശങ്ങളിൽനിന്നുവരെ ആളുകളെത്തുന്നുണ്ട്. ടൗണിലെത്തുന്ന സാധാരണക്കാർക്കൊപ്പം ബാങ്ക് –- കെഎസ്ആർടിസി...
മാഹി: മേഖലയിലെ വ്യാപാരസമൂഹത്തെ അകാരണമായി ബുദ്ധിമുട്ടിക്കുകയും അനാവശ്യ റെയ്ഡുകൾ നടത്തുകയും ചെയ്യുന്ന പുതുച്ചേരി ജി.എസ്.ടി ഉദ്യോഗസ്ഥരുടെ നടപടികൾ ഇനിയും തുടർന്നാൽ അനിശ്ചിതകാല കടയടപ്പ് സമരമടക്കമുള്ള പ്രക്ഷോഭങ്ങൾ ആരംഭിക്കാൻ മാഹിയിലെ വ്യാപാരികൾ നിർബന്ധിതരാകുമെന്ന് വ്യാപാരി വ്യവസായി ഏകോപന...
തിരുവനന്തപുരം:കഴിഞ്ഞ വർഷം നവംബർ നാലിലെ സുപ്രീംകോടതി വിധിയനുസരിച്ച്, 2014 സെപ്തംബർ ഒന്നിന് മുമ്പ് വിരമിച്ച അർഹരായ പെൻഷൻകാർ പി.എഫ്.പോർട്ടലിലെ https://unifiedportal-mem.epfindia.gov.in ലിങ്ക് വഴി രേഖകൾ സമർപ്പിക്കണമെന്ന് പി.എഫ്.റീജിയണൽ കമ്മിഷണർ അറിയിച്ചു. നിയമപ്രകാരം സേവനത്തിലിരിക്കേ ഒരു ഓപ്ഷനും...
കൊച്ചി: എറണാകുളം വണ്ടിപ്പേട്ടയിൽ പിക്ക് അപ്പ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പിറവം സ്വദേശി വിനോജ് ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ ബൈക്കിൽ എറണാകുളത്തേക്ക് പോകുകയായിരുന്നു വിനോജ്. മത്സ്യം...
കാസർകോട്: തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ ഇ. ചന്ദ്രശേഖരൻ എം.എൽ.എയെ ആക്രമിച്ച സംഭവത്തിലെ പ്രതികളായ ബി.ജെ.പി പ്രവർത്തകരെ കോടതി വെറുതെ വിട്ടു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാവുങ്കാലിൽ പ്രകടനമായെത്തിയ ഇടതുമുന്നണി പ്രവർത്തകർക്ക് നേരെ ബി.ജെ.പി...
കോഴിക്കോട്: കരിപ്പൂരിൽ യാത്രക്കാർ നാലുമണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണമെന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ നിർദ്ദേശം. രാവിലെ ആറുമണി മുതൽ ഒൻപത് വരെയുള്ള വിമാനയാത്രക്കാർക്കാണ് പുതിയ നിർദ്ദേശം നൽകിയത്. വിമാനത്താവളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് സമയക്രമീകരണം. വിമാനത്താവളത്തിലെ...
കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രധാന തണ്ണീർത്തടങ്ങളായ കാട്ടാമ്പള്ളിയും കവ്വായിയും ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാൻ സാദ്ധ്യത ഏറിയതോടെ മലബാറിൽ കായൽ ടൂറിസത്തിനും സാധ്യത ഏറുകയാണ്. അഷ്ടമുടിയും ശാസ്താംകോട്ടയും വേമ്പനാട്ടും ഈ പട്ടികയിൽ ഉൾപ്പെടുത്തിയ 2002ൽ തന്നെ ഈ...