തലശേരി: കാൽ മുട്ടിലെ പരിക്കിന് (Meniscal Tear) താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തി ജനറൽ ആസ്പത്രി. കാൽ മുട്ടിലെ പാടക്ക് പരിക്കേറ്റ 54 വയസുള്ള രോഗിക്കാണ് സങ്കീർണമായ താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയത്. എല്ല്രോഗവിദഗ്ധൻ ഡോ. വിജുമോന്റെ...
കണ്ണൂർ: അണ്ടർ 17 ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ക്യാംപിലേക്ക് കണ്ണൂർ സ്പോർട്സ് സ്കൂളിലെ 4 പേർ തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ എസ്ആർഎംസി ക്യാംപസിലാണു ക്യാംപ്.യുവേഫ അണ്ടർ 17 ചാംപ്യൻഷിപ്പിലേക്ക് എഎഫ്സിയുടെ ഏഷ്യൻ യോഗ്യതാ മത്സരത്തിലേക്കുള്ള ക്യാംപിലേക്കാണു...
ചെറുപുഴ: മലയോര മേഖലയിലെ പശുക്കളിൽ ചർമമുഴ രോഗം പടർന്നു പിടിക്കുമ്പോഴും അധികൃതർ തികഞ്ഞ അലംഭാവം കാട്ടുന്നതായി പരാതിയുയർന്നു. ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി, പട്ടത്തുവയൽ ഭാഗങ്ങളിലാണു ചർമമുഴ രോഗം പടർന്നു പിടിക്കുന്നത്.കാലിതീറ്റയുടെയും മറ്റും വില വർധന മൂലം...
പേരാവൂർ: കാൽ പുഴുവരിച്ച് ഗുരുതരാവസ്ഥയിലായ പേരാവൂർ കാഞ്ഞിരപ്പുഴയിലെ സരസമ്മയെ സബ് കളക്ടർ സന്ദീപ് കുമാറിന്റെ നേതൃത്വത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് പി.വിപിതയും സാമൂഹ്യ നീതി ഓഫീസർ അഞ്ജു മോഹന്റെ നേതൃത്വത്തിൽ ഫീൽഡ് റെസ്പോൺസ് ഓഫീസർ ഒ.കെ.ശരണും സന്ദർശിച്ചു.സരസമ്മക്ക്...
കൊല്ലം: ചാത്തന്നൂരിൽ കുടുംബശ്രീ പരിപാടിക്കിടെ ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ സംഘാടകർ ഭക്ഷണം വാങ്ങിയ ഗണേഷ് ഫാസ്റ്റ് ഫുഡ് പൂട്ടിച്ചു. ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും നടത്തിയ പരിശോധനയിൽ കടക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഒമ്പതു...
കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് മുത്താമ്പിയില്‍ ഭാര്യയെക്കൊലപ്പടുത്തിയ ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. പുത്തലത്ത് ലേഖയാണ് (42) കൊല്ലപ്പെട്ടത്. കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവ് രവീന്ദ്രന് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു രവീന്ദ്രന് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുന്നത്....
ആഫ്രിക്കയില്‍ നിന്നും 12 ചീറ്റകള്‍ അടുത്ത മാസം ഇന്ത്യയിലേക്ക് എത്തുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ചീറ്റ ട്രാന്‍സ് ലൊക്കേഷന്‍ പദ്ധതിയുടെ ഭാഗമായാണ് 12 ചീറ്റകള്‍ രാജ്യത്തെത്തുന്നത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലേക്ക് നൂറിലധികം ചീറ്റകളെ എത്തിക്കുമെന്ന് സൗത്ത്...
തൃശൂര്‍: കോര്പറേഷന് ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ നഗരത്തിലെ ഏഴ് ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടി. 45 ഹോട്ടലുകളിലാണ് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ആമ്പക്കാടന്‍ ജംഗ്ഷനിലെ അറേബ്യന്‍ ഗ്രില്‍, മിഷന് ക്വട്ടേഴ്സിലെ ഹോട്ടല്‍ ഈറ്റില്ലം,...
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്ന് കോണ്‍ഗ്രസ്. രാഹുലിന്റേയും ഒപ്പമുള്ളവരുടേയും സുരക്ഷ ഉറപ്പാക്കാത്തതുകൊണ്ടാണ് തീരുമാനം. സുരക്ഷാ ചുമതലയിലുള്ള സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പിന്മാറിയ പശ്ചാത്തലത്തിലാണ് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ...
ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്ന് സുപ്രീം കോടതി. ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ എന്തിന് ഇടപെടുന്നുവെന്നും സുപ്രീംകോടതി ചോദിച്ചു. ആന്ധ്രാ പ്രദേശിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ചത്തിനെതിരായ ഹൈക്കോടതി ഉത്തരവിനെതിരെ ആന്ധ്രാ സര്‍ക്കാര്‍ നല്കിയ...