ചൊക്ലി: സമൂഹത്തിൽ സ്ത്രീ അഭിമുഖീകരിക്കുന്ന സംഘർഷത്തിന്റെ പൊള്ളുന്ന നേരുകൾക്ക് രംഗാവിഷ്കാരമൊരുക്കി പരിഷത്ത് കലാജാഥ. ശാസ്ത്രസാഹിത്യ പരിഷത്ത് പദയാത്രയോടനുബന്ധിച്ചുള്ള കലാജാഥയിലെ ‘ഷീ ആർക്കൈവ്’ നാടകം ഉള്ളുണർത്തുന്ന ചോദ്യങ്ങളാണ് സമൂഹത്തിനുനേരെ ഉയർത്തുന്നത്. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ...
കണ്ണൂര്‍: നഗരത്തില്‍ ഓടുന്ന കാറിന് തീപിടിച്ച് രണ്ട് പേര് വെന്തുമരിച്ചു. ദമ്ബതികളാണ് മരിച്ചത്.മരിച്ചവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. കണ്ണൂര്‍ ഫയര്‍ സ്റ്റേഷന് മുന്നില്‍ വെച്ചായിരുന്നു കാറിന് തീ പിടിച്ചത്. മുന്‍ സീറ്റിലിരുന്നവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന കുട്ടികള്‍ ചെറിയ പരുക്കുകളോടെ...
തൃശൂർ: അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു. വാടാനപ്പള്ളി ഗണേശമംഗലത്തെ റിട്ടയേർഡ് അധ്യാപിക വസന്ത (77) യാണ് കൊല്ലപ്പെട്ടത്. ഇവര്‍ വീട്ടിൽ തനിച്ചായിരുന്നു താമസം. തളിക്കുളം എസ്എൻവി യുപി സ്കൂളിലെ അധ്യാപികയായിരുന്നു. രാവിലെ ഏഴ് മണിയോടെ...
മയ്യിൽ: നാടിന്റെ നന്മക്കായുള്ള എല്ലാ പ്രവർത്തനങ്ങളെയും നയിക്കുന്ന ഗ്രന്ഥശാലയാണ് ചെക്കിക്കുളം കൃഷ്ണപിള്ള സ്മാരക വായനശാല. സംഘാടനത്തിലും സാന്ത്വന പ്രവർത്തനത്തിലും മാതൃകയായ മഹാനായ കൃഷ്ണപിള്ളയുടെ നാമധേയത്തിലുള്ള ഗ്രന്ഥശാല വായനയ്ക്കപ്പുറം ഒരു പ്രദേശത്തിന്റെ നേട്ടത്തിനാകെ കൈയൊപ്പ് ചാർത്തുകയാണ്. ദുരന്ത...
പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പേരാവൂർ സബ് ട്രഷറിക്ക് മുന്നിൽ പഞ്ചദിന ധർണ തുടങ്ങി. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു.കെ.മോഹനൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജോസ് ആന്റണി,എം.ജി.ജോസഫ്,ജോസഫ്...
പേരാവൂർ:മണത്തണ വില്ലേജ് പരിധിയിൽ വരുന്ന ബാങ്കുകളിലെ കുടിശികക്കാർക്ക്റവന്യൂ റിക്കവറിക്ക് വില്ലേജിൽ അയച്ച കേസുകളിൽ ഒറ്റത്തവണ പ്രകാരം പരമാവധി ഇളവ് ചെയ്യുന്നതിനായിഅദാലത്ത് നടത്തുന്നു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെള്ളിയാഴ്ച രാവിലെ 10.30 നാണ് അദാലത്ത്.
ചെറുപുഴ: ഉത്തര കേരളത്തിലെ പ്രശസ്തമായ പുളിങ്ങോം മഖാം ഉറൂസിന് ഇന്നു രാവിലെ ഉറൂസ് നഗറിൽ പതാക ഉയരുന്നതോടെ തുടക്കമാവുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇന്നു രാവിലെ 9ന് സ്വാഗതസംഘം ചെയർമാൻ കെ. ശുക്കൂർ ഹാജി പതാക...
പേരാവൂർ: ദിശ ആർട്സ് ആൻഡ് ഐഡിയാസ് സംഘടിപ്പിക്കുന്ന മൂന്നാമത് പേരാവൂർ ഫെസ്റ്റ് വെള്ളിയാഴ്ച മുതൽ 13 വരെ പോലീസ് സ്റ്റേഷന് എതിർവശത്തെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. വെള്ളിയാഴ്ച വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ...
കണ്ണൂർ: ക്വാറി, ക്രഷർ, ചെങ്കൽ മേഖലയിലെ സമരം അവസാനിപ്പിക്കാൻ വെള്ളിയാഴ്ച വ്യവസായ മന്ത്രിയും ക്വാറി ക്രഷർ ഉടമകളും തമ്മിൽ ചർച്ച നടത്തും. സമരം 3 ദിവസം പിന്നിട്ടപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ക്വാറി, ക്രഷർ ഉൽപന്നങ്ങളുടെ...
പേരാവൂർ: പഞ്ചായത്തിലെ ഒന്നാം വാർഡ് മേൽമുരിങ്ങോടി ഉപതിരഞ്ഞെടുപ്പിൽ സി.പി.എം യുവ സ്ഥാനാർഥിയെ പരിഗണിക്കും.വ്യാഴാഴ്ച ചേരുന്ന പേരാവൂർ ലോക്കൽ കമ്മറ്റി യോഗത്തിലാണ് സ്ഥാനാർഥിയെ തീരുമാനിക്കുകയെന്നാണ് വിവരം. പേരാവൂർ ലോക്കൽ കമ്മറ്റിയംഗങ്ങളായ മേൽമുരിങ്ങോടി സ്വദേശികളിൽ ഒരാളെ സ്ഥാനാർഥിയാക്കാനാണ് ചർച്ച...