തലശ്ശേരി: കണ്ണൂർ ജില്ലാ ഫുട്ബാൾ അസോസിയേഷൻ ആദ്യമായി നടപ്പിലാക്കുന്ന ജില്ലാ സീനിയർ സൂപ്പർ ഡിവിഷൻ ലീഗ് മത്സരങ്ങൾ 17 മുതൽ മാർച്ച് 16 വരെ 28 ദിവസങ്ങളിലായി തലശ്ശേരിയിൽ നടക്കും. ജസ്റ്റിസ് വി.ആർ കൃഷ്ണ അയ്യർ...
പയ്യന്നൂർ: കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ ഉത്സവപ്പറമ്പിൽ ഇനി വിവാദ ബോർഡ് വേണ്ട. മുൻ വർഷങ്ങളിൽ ക്ഷേത്രോത്സവ സമയത്ത് പ്രത്യക്ഷപ്പെടാറുള്ള മുസ്ലിങ്ങൾക്ക് പ്രവേശനമില്ലെന്ന ബോർഡാണ് ഈ വർഷം മുതൽ വേണ്ടതില്ലെന്ന് ക്ഷേത്ര കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചത്....
പഴയങ്ങാടി: കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്തിലെ ഏര്യം പുഴയ്ക്ക് കുറുകെ ആലക്കാട് പൂരക്കടവിൽ വിയർ കം ട്രാക്ടർവേയുടെ നിർമ്മാണം പൂർത്തിയായി. 19ന് രാവിലെ 10 മണിക്ക് പദ്ധതി ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...
ചെറുപുഴ : സുഭിക്ഷ കേരളം പദ്ധതി പ്രകാരം സംസ്ഥാന സർക്കാരിന്റെയും ഫിഷറിസ് വകുപ്പിന്റെയും വാക്ക് വിശ്വസിച്ചു മത്സ്യക്കൃഷി ചെയ്യാൻ ഇറങ്ങിത്തിരിച്ച കർഷകർ വെട്ടിലായി. ചെറുപുഴ പഞ്ചായത്തിലെ രാജഗിരി, ജോസ്ഗിരി, കരിയക്കര ഭാഗങ്ങളിലെ കർഷകരാണു മത്സ്യക്കൃഷി ചെയ്തു...
ശ്രീകണ്ഠപുരം : വേനൽ കടുത്തതോടെ മലയോര മേഖലയിൽ വിവിധ സ്ഥലങ്ങളിൽ തീപിടുത്തങ്ങൾ വ്യാപകമായി. മലയോര ഗ്രാമങ്ങളിലെ കശുമാവിൻ തോട്ടങ്ങളിലടക്കം ഒട്ടേറെ സ്ഥലങ്ങളിലാണ് കഴിഞ്ഞ 2 മാസത്തിനിടെ ചെറുതും വലുതുമായ തീപിടിത്തങ്ങൾ ഉണ്ടായത്. എന്നാൽ ഇത്തരം ദുരന്തങ്ങളുണ്ടായാൽ...
പരിയാരം: പരിയാരത്തെ ജലവിതരണം നിലച്ചതോടെ പ്രതിസന്ധിയിലായതു നൂറുകണക്കിനു രോഗികളും കൂട്ടിരിപ്പുകാരും. വെള്ളം കിട്ടാതായതോടെ ആശുപത്രി കന്റീനിൽ നിന്നു രോഗികൾക്കുള്ള ചൂടുവെള്ള വിതരണവും നിലച്ചു. ഗുളിക കഴിക്കാനുള്ള വെള്ളത്തിനു പോലും രോഗികളും കൂട്ടിരിപ്പുകാരും കഷ്ടപ്പെട്ടു. ഭക്ഷണം കഴിച്ചാൽ...
സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡില്‍ നിന്നും ലഭിച്ച നിയമാനുസൃത ലൈസന്‍സ് ഇല്ലാത്തവര്‍ വൈദ്യുതീകരണ ജോലികള്‍ ചെയ്യുന്നതിനെതിരെ കര്‍ശന നടപടികളുമായി ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് വകുപ്പ്. സ്ഥാപനത്തിന്റെ/ വീടുകളുടെ വൈദ്യുതീകരണ ജോലികള്‍ അംഗീകൃത ലൈസന്‍സ് ഉള്ളവരെയാണ് ഏല്‍പ്പിക്കുന്നതെന്ന് ഉടമസ്ഥര്‍...
പേരാവൂർ: മേൽമുരിങ്ങോടി ഉപതിരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കേണ്ട സമയം കഴിഞ്ഞതോടെ സ്ഥാനാർത്ഥികളുടെ അന്തിമ ചിത്രം തെളിഞ്ഞു.മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾക്ക് പുറമെ രണ്ട് സ്വതന്ത്രരടക്കം അഞ്ചു പേരാണ് മത്സര രംഗത്തുള്ളത്. രഗിലാഷ് ടി (എൽ.ഡി എഫ് / അരിവാൾ...
പേരാവൂർ: ഓട്ടോറിക്ഷയിൽചാരായം കടത്തിയ കേസിലെ പ്രതി റിമാൻഡിൽ.പേരാവൂർ തെരുവിലെ പുതിയേടത്ത് വീട്ടിൽ ബിജുവിനെയാണ്(40) കൂത്തുപറമ്പ് ജെ.എഫ് .സി .എം കോടതി റിമാൻഡ് ചെയ്ത് കണ്ണൂർ സ്പെഷൽ ജയിലിലേക്കയച്ചത്. എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷും പാർട്ടിയും കുനിത്തല...
കോളയാട് : ആദിവാസി യുവാവ് ഒറ്റയാന്റെ മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.ബൈക്കിൽ കൊളപ്പ കോളനിയിൽ പോയി തിരിച്ചുവരുമ്പോൾ തെറ്റുമ്മൽ കോളനിക്കു സമീപം വെച്ച് ഒറ്റയാന്റെ മുന്നിൽ പെട്ട തെറ്റുമ്മൽ കോളനിയിലെ എസ്.ടി.പ്രമോട്ടർ പി.ജിതിനാണ് കാട്ടാനയുടെ മുന്നിൽ...