പുല്‍വാമ ആക്രമണത്തിന് ഇന്ന് നാല് വര്‍ഷം. 40 സൈനികര്‍ക്ക് ജീവന് നഷ്ടമായ പുല്‍വാമയിലെ ആക്രമണത്തിന് ബാലക്കോട്ടിലൂടെ ഇന്ത്യ തിരിച്ചടി നല്കി. നാല് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ജീവന് ബലിയര്‍പ്പിച്ച സൈനികരുടെ ഓര്മ പുതുക്കുകയാണ് രാജ്യം. ഒരോ ഭാരതീയന്റെയുള്ളിലും...
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തു എന്നാണ് ഭക്ഷ്യ സുരക്ഷാ...
കണ്ണൂർ: പച്ചക്കറി നഴ്സറിക്ക് ഏറെ സ്ഥലവും വലിയ മുതൽമുടക്കും വേണമെന്ന ധാരണ തിരുത്തുകയാണ് കമ്പിൽ ടിസി ഗേറ്റിന് സമീപത്തെ മൂലയിൽ ഹൗസിൽ എം .ആയിഷ. വീട്ടുമുറ്റവും മട്ടുപ്പാവും ഫലപ്രദമായി ഉപയോഗിച്ചാൽ മോശമല്ലാത്ത നഴ്സറി ഒരുക്കാനാകുമെന്നതാണ് ആയിഷയുടെ...
കണ്ണൂർ: മുസ്ലിംലീഗ് ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസിന് രൂക്ഷ വിമർശം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫിനുണ്ടായ കനത്ത തിരിച്ചടിക്ക് കാരണം സ്ഥാനാർഥിനിർണയത്തിലെ അപാകമെന്നും ലീഗ്. നിയമസഭാ തെരഞ്ഞെടുപ്പ് വിലയിരുത്തുന്ന...
കണ്ണൂർ: ചിന്ത പബ്ലിഷേഴ്സ് കണ്ണൂരിലൊരുക്കുന്ന പുസ്തകോത്സവവും റെഡ് ബുക്ക് ലിറ്റററി ഫെസ്റ്റും ചൊവ്വാഴ്ച തുടങ്ങും. വൈകിട്ട് അഞ്ചിന് ടൗൺസ്ക്വയറിൽ സാമൂഹ്യപ്രവർത്തക ടീസ്ത സെതൽവാദ് ഉദ്ഘാടനം ചെയ്യും. സി.പി.ഐ .എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് മുഖ്യപ്രഭാഷണം...
ശ്രീകണ്ഠപുരം: പയ്യാവൂർ ശിവ ക്ഷേത്രത്തിൽ ഊട്ടു മഹോത്സവം ആരംഭിച്ചു. 22വരെ ദിവസവും വൈകിട്ട് അഞ്ചിന് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും ഉണ്ടാകും.23ന് രാവിലെ ആറിന് നെയ്യമൃതുകാരുടെ നെയ്യൊപ്പിക്കലോടെ ക്ഷേത്ര ചടങ്ങ് ആരംഭിക്കും. പകൽ 12ന് ആനപ്പുറത്ത് തിടമ്പെഴുന്നള്ളത്ത്. തുടർന്ന്...
കണ്ണൂർ: കാർഷികമേഖലയുടെ സമഗ്ര വികസനത്തിന് സംസ്ഥാന സർക്കാർ ഈ വർഷം ആവിഷ്കരിച്ച പദ്ധതി ജില്ലയ്ക്ക് പുത്തനുണർവ് പകരുന്നത്. കൃഷിയിടാസൂത്രണാധിഷ്ഠിത വികസനമാണ് പ്രധാനം. കൃഷിയിടത്തെ അടിസ്ഥാന യൂണിറ്റായി കണക്കാക്കി ലഭ്യമായ വിഭവശേഷി ശാസ്ത്രീയമായി ഉപയോഗിച്ച് ഉൽപാദനം ഗണ്യമായി...
പിണറായി: നാട് മുഴുവൻ ഒരുമയോടെ വരവേൽക്കുന്ന അണ്ടലൂർ ഉത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. ധർമടം, അണ്ടലൂർ, മേലൂർ, പാലയാട് ദേശക്കാർ മഹോത്സവമായി കൊണ്ടാടുന്ന അണ്ടലൂർ ക്ഷേത്രത്തിൽ തേങ്ങ താക്കൽ ചടങ്ങോടെയാണ് ഉത്സവാരംഭം. ബുധൻ രാത്രി എട്ടിന് പാണ്ട്യഞ്ചേരി...
നമ്പര്‍ പ്ലേറ്റുകള്‍ അഴിച്ചുമാറ്റി ബൈക്കുമായി നിരത്തില്‍ ചീറിപായുന്നത് ഒരു ഫാഷനായിരുന്ന സമയമുണ്ടായിരുന്നു. എന്നാല്‍, അതിസുരക്ഷ നമ്പര്‍പ്ലേറ്റുകളുടെ കാലം വന്നതോടെ ഇത് ഏറെക്കുറേ അവസാനിച്ചിട്ടുണ്ട്. എന്നാല്‍, ഒറ്റനോട്ടത്തില്‍ നമ്പര്‍ പ്ലേറ്റുകള്‍ നല്കിയിട്ടുള്ളതും, പക്ഷെ, ഒരു കാരണവശാലും നമ്പര്‍...
കണ്ണൂർ: മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റായി അബ്ദുൽ കരിം ചേലേരിയെയും ജനറൽ സെക്രട്ടറിയായി കെ.ടി സഹദുല്ലയെയും ട്രഷററായി മുഹമ്മദ് കാട്ടൂരിനെയും തിരഞ്ഞെടുത്തു. ജില്ലാകമ്മിറ്റിയെയും ഭാരവാഹികളെയും ഐക്യകണ്ഠേനയാണ് തിരഞ്ഞെടുത്തത്. അബ്ദുൽ കരിം ചേലേരി നിലവിലെ ജില്ലാ...