തലശ്ശേരി: കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നതിനായി എം.ജി റോഡ് വഴിയുളള യാത്രക്ക് ചൊവ്വാഴ്ച മുതൽ നിരോധനം ഏർപ്പെടുത്തി. റോഡ് നവീകരിക്കുന്നതിന്റെ മുന്നോടിയായി വാട്ടർ അതോറിറ്റിയുടെ പഴയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇന്നലെ ആരംഭിച്ചത്. പൈപ്പ്...
ചെറുവാഞ്ചേരി: ചെറുവാഞ്ചേരി കല്ലുവളപ്പിൽ മര ഉരുപ്പടികൾ കത്തിനശിച്ചു.ചിറ്റാരിപ്പറമ്പ് സ്വദേശി ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള കടയ്ക്ക് സമീപം സൂക്ഷിച്ച മര ഉരുപ്പടികളാണ് കത്തിനശിച്ചത്.ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കൂത്തുപറമ്പ്,പാനൂർ അഗ്നിരക്ഷാ സേനകളുടെ സമയോചിതമായ പ്രവർത്തനത്തിലൂടെ തീ നിയന്ത്രിച്ചു.കൂത്തുപറമ്പ് സ്റ്റേഷൻ...
സ്കൂൾ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധനക്ക്. നാളെ മുതൽ മൂന്ന് ദിവസമാകും പരിശോധന. തീ അണക്കാനുള്ള ഉപകരണങ്ങൾ ബസിൽ ഉണ്ടോയെന്ന് പരിശോധിക്കും. വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പരിശോധനാ റിപ്പോർട്ട് ഗതാഗാത...
പേരാവൂർ: 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മേൽമുരിങ്ങോടി വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥി ടി.രഗിലാഷ് പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ് മുമ്പാകെ പത്രിക സമർപ്പിച്ചു. എൽ.ഡി.എഫ് നേതാക്കളായ വി.ജി.പദ്മനാഭൻ,അഡ്വ.എം.രാജൻ, കെ.വി.ശരത്ത്,എ.കെ.ഇബ്രാഹിം,ജോർജ് മാത്യു,കെ.സുധാകരൻ, പി.പി.വേണുഗോപാലൻ, കെ.എ.രജീഷ് ,വി. ഗീത, ഷിജിത്ത്...
പേരാവൂർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മേൽമുരിങ്ങോടി വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥി ടി.രഗിലാഷിന് തിരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള തുക ഡി .വൈ .എഫ് .ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റി കൈമാറി. ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് പ്രസിഡന്റും ജില്ലാ കമ്മറ്റിയംഗവുമായ എം.എസ്.അമൽ,...
പേരാവൂർ: അടിക്കടിയുണ്ടാവുന്ന വൈദ്യുതിചാർജ് വർധന മില്ലുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് സംസ്ഥാന ചെറുകിട റൈസ്,ഫ്ളോർ ആൻഡ് ഓയിൽ മില്ലേഴ്സ് ഇരിട്ടി (കെ.ഇ.എസ്.എഫ്.ഒ.എം.എ) താലൂക്ക് സമ്മേളനം ആരോപിച്ചു. താലൂക്ക് സമ്മേളനം പെരുമ്പുന്നയിൽ ജില്ലാ പ്രസിഡന്റ് ബെന്നി മാത്യു...
ന്യൂഡൽഹി: ബാങ്കുകൾക്ക് റിസർവ് ബാങ്ക് (ആർബിഐ) നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് കൂട്ടി. റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചതോടെ ആകെ നിരക്ക് 6.5 ശതമാനത്തിലെത്തി. ഇതോടെ ബാങ്കുകൾ വാഹന, ഭവന, വ്യക്തിഗത വായ്പകളുടെ...
എറണാകുളം: കാമുകന് സ്മാർട്ട് ഫോൺ വാങ്ങുന്നതിന് പണം കണ്ടെത്തുന്നതിനായി പ്ളസ്ടു വിദ്യാർത്ഥിനി വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് സ്വർണമാലയും കമ്മലും കവർന്നു. മൂവാറ്റുപുഴ സൗത്ത് പായിപ്ര കോളനിയ്ക്ക് സമീപം ജ്യോതിസ് വീട്ടിൽ ജലജയെ (59) ആണ് വിദ്യാർത്ഥിനി...
തലശേരി: ബലാത്സംഗത്തിനിരയായ ഇരിട്ടി പയഞ്ചേരി വികാസ്നഗറിലെ എഴുപതുകാരി ആത്മഹത്യചെയ്ത കേസിന്റെ വിചാരണ തലശേരി അഡീഷണൽ ജില്ലാ സെഷൻസ് (1) കോടതിയിൽ ആരംഭിച്ചു. ഒന്നുമുതൽ മൂന്നുവരെ സാക്ഷികളായ ഭാസ്കരൻ, രാജശേഖരൻ, മരിച്ച സ്ത്രീയുടെ മകൻ എന്നിവരെ വിസ്തരിച്ചു....
കല്ലിക്കണ്ടി : പുതുക്കി പണിത കല്ലിക്കണ്ടി പാലം 11ന് 5 മുതൽ താൽക്കാലികമായി ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്ന് പിഡബ്ല്യുഡി പാലം വിഭാഗം ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പാലത്തിന്റെ സമീപനപാതയിലെ കയ്യേറ്റം നടന്ന സ്ഥലം വിട്ടു നൽകുന്നതിലെ...