പേരാവൂർ: 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പേരാവൂർ പഞ്ചായത്തിലെ മേൽമുരിങ്ങോടി വാർഡിൽ എൻ.ഡി.എ സ്ഥാനാർഥി നിർണയം ഇനിയുമായില്ല.വ്യാഴാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനം.എന്നാൽ,സ്ഥാനാർഥിയെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എൽ.ഡി.എഫും യു.ഡി.എഫും ഇതിനകം പ്രചരണം ശക്തമാക്കി വാർഡിൽ വോട്ടഭ്യർഥന...
പേരാവൂർ: നിടുംപൊയിൽ വാരപ്പീടികയിൽ ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.കർണ്ണാടക ബംഗ്ലൂരു സൗത്ത് മുതലയല നഗർ സ്വദേശി റോഹനാണ് (22) മരിച്ചത്.ബുധനാഴ്ച വൈകിട്ട് 3.30-ഓടെയാണ് അപകടം.തലശേരിയിൽ നിന്ന് കൊട്ടിയൂരിലേക്ക് വരികയായിരുന്ന ജ്യോതിരമയി ബസും...
കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റുകേസിലെ കുട്ടിയുടെ അമ്മ നിലവില്‍ വിദേശത്താണെന്നും ഇടനിലക്കാരന് മുഖേനയാണ് തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കുഞ്ഞിനെ ജനിച്ചയുടനെ കൈമാറിയതെന്നും വ്യക്തമായി. അവിവാഹിതയായ യുവതിയ്ക്ക് ജനിച്ച കുട്ടിയെ സംരക്ഷിക്കാന്‍ ബന്ധുക്കള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. ഇക്കാര്യമറിഞ്ഞ തൃപ്പൂണിത്തുറ ദമ്പതികളുടെ...
തിരുവനന്തപുരം: കൊള്ളപ്പലിശയ്ക്ക് പണം നൽകി ജനങ്ങളെ മരണക്കെണിയിലേക്ക് തള്ളിവിടുന്ന 232 ചൈനീസ് ആപ്പുകൾ കേന്ദ്രം നിരോധിച്ചെങ്കിലും ഇവയിൽ നിന്ന് വായ്പയെടുത്ത് ചതിക്കുഴിയിൽപ്പെട്ടവരുടെ പരാതികളിലെടുത്ത കേസുകളിൽ നടപടി തുടരുമെന്ന് പോലീസ്. 400ലേറെ വായ്പാ ആപ്പുകളാണുണ്ടായിരുന്നത്. ശേഷിക്കുന്ന 200ഓളം...
കോഴിക്കോട്: പന്തീരാങ്കാവ് യു. എ .പി .എ കേസിലെ ഒന്നാം പ്രതി അലെെൻ ഷുഹെെബിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി എൻ .ഐ .എ കോടതി തള്ളി. ജാമ്യം റദ്ദാക്കാൻ മതിയായ കാരണങ്ങളില്ലെന്ന് പറഞ്ഞാണ് കോടതി എൻ....
വയനാട് കല്‍പ്പറ്റയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കല്‍പ്പറ്റ സ്വദേശി ഗീതു ആണ് മരിച്ചത്. ഇന്നലെ കല്‍പ്പറ്റ ജനറല്‍ ആസ്പത്രിയില്‍ ഗീതു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. തുടര്‍ന്ന് ആരോഗ്യാവസ്ഥ മോശമായതോടെ വയനാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക്...
കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വിദേശ സര്‍വകലാശാലകളിലേക്ക് പോകുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ആര് ബിന്ദു. പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന് നിരവധി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വിദേശ സര്‍വകലാശാലകളിലേക്ക്...
തലശ്ശേരി: ഓവുചാലിലെ മലിന ജലം നിറഞ്ഞുകവിഞ്ഞ് പുറത്തേക്കൊഴുകുന്നു. പഴയ ബസ് സ്റ്റാൻഡിൽ നിന്ന് ഓടത്തിൽ പളളിയിലേക്ക് കടക്കുന്ന ഇടറോഡിലാണ് ദുരിതക്കാഴ്ച. പള്ളിയിലേക്കടക്കം നിത്യവും നിരവധിയാളുകൾ കടന്നുപോകുന്ന വഴിയാണിത്. പരിസരത്തെ ഹോട്ടൽ, ബേക്കറി എന്നിവിടങ്ങളിൽ നിന്നുള്ള മലിന...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് നെയ്യാറ്റിന്‍കര നിംസ് ആസ്പത്രി മെഡിക്കല്‍ ബുള്ളറ്റിന്. പനിയും ശ്വാസതടസവും മാറി. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ട്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതോടെ ആസ്പത്രി മാറ്റം ഉടനുണ്ടാകില്ല. ഇന്ന് രാവിലെ ആരോഗ്യ പ്രവര്‍ത്തകരോടും...
മാഹി: ടാഗോർ പാർക്കിനകത്ത് ഏഴു പേരെ കടിച്ച തെരുവ് നായെ പിടികൂടി. ചൊവ്വാഴ്ച രാവിലെ കണ്ണൂരിൽ നിന്നെത്തിയ വിദഗ്ധരുടെ സഹായത്തോടെയാണ് പിടികൂടിയത്. ഇതോടെ മൂന്ന് ദിവസങ്ങളായി അടച്ചിട്ട പാർക്ക് തുറന്നു. ദേശീയ ടൂറിസം ഭൂപടത്തിൽ ഇടം...