തിരുവനന്തപുരം: കൊള്ളപ്പലിശയ്ക്ക് പണം നൽകി ജനങ്ങളെ മരണക്കെണിയിലേക്ക് തള്ളിവിടുന്ന 232 ചൈനീസ് ആപ്പുകൾ കേന്ദ്രം നിരോധിച്ചെങ്കിലും ഇവയിൽ നിന്ന് വായ്പയെടുത്ത് ചതിക്കുഴിയിൽപ്പെട്ടവരുടെ പരാതികളിലെടുത്ത കേസുകളിൽ നടപടി തുടരുമെന്ന് പോലീസ്. 400ലേറെ വായ്പാ ആപ്പുകളാണുണ്ടായിരുന്നത്. ശേഷിക്കുന്ന 200ഓളം...
കോഴിക്കോട്: പന്തീരാങ്കാവ് യു. എ .പി .എ കേസിലെ ഒന്നാം പ്രതി അലെെൻ ഷുഹെെബിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി എൻ .ഐ .എ കോടതി തള്ളി. ജാമ്യം റദ്ദാക്കാൻ മതിയായ കാരണങ്ങളില്ലെന്ന് പറഞ്ഞാണ് കോടതി എൻ....
വയനാട് കല്‍പ്പറ്റയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കല്‍പ്പറ്റ സ്വദേശി ഗീതു ആണ് മരിച്ചത്. ഇന്നലെ കല്‍പ്പറ്റ ജനറല്‍ ആസ്പത്രിയില്‍ ഗീതു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. തുടര്‍ന്ന് ആരോഗ്യാവസ്ഥ മോശമായതോടെ വയനാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക്...
കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വിദേശ സര്‍വകലാശാലകളിലേക്ക് പോകുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ആര് ബിന്ദു. പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന് നിരവധി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വിദേശ സര്‍വകലാശാലകളിലേക്ക്...
തലശ്ശേരി: ഓവുചാലിലെ മലിന ജലം നിറഞ്ഞുകവിഞ്ഞ് പുറത്തേക്കൊഴുകുന്നു. പഴയ ബസ് സ്റ്റാൻഡിൽ നിന്ന് ഓടത്തിൽ പളളിയിലേക്ക് കടക്കുന്ന ഇടറോഡിലാണ് ദുരിതക്കാഴ്ച. പള്ളിയിലേക്കടക്കം നിത്യവും നിരവധിയാളുകൾ കടന്നുപോകുന്ന വഴിയാണിത്. പരിസരത്തെ ഹോട്ടൽ, ബേക്കറി എന്നിവിടങ്ങളിൽ നിന്നുള്ള മലിന...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് നെയ്യാറ്റിന്‍കര നിംസ് ആസ്പത്രി മെഡിക്കല്‍ ബുള്ളറ്റിന്. പനിയും ശ്വാസതടസവും മാറി. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ട്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതോടെ ആസ്പത്രി മാറ്റം ഉടനുണ്ടാകില്ല. ഇന്ന് രാവിലെ ആരോഗ്യ പ്രവര്‍ത്തകരോടും...
മാഹി: ടാഗോർ പാർക്കിനകത്ത് ഏഴു പേരെ കടിച്ച തെരുവ് നായെ പിടികൂടി. ചൊവ്വാഴ്ച രാവിലെ കണ്ണൂരിൽ നിന്നെത്തിയ വിദഗ്ധരുടെ സഹായത്തോടെയാണ് പിടികൂടിയത്. ഇതോടെ മൂന്ന് ദിവസങ്ങളായി അടച്ചിട്ട പാർക്ക് തുറന്നു. ദേശീയ ടൂറിസം ഭൂപടത്തിൽ ഇടം...
തലശ്ശേരി: കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നതിനായി എം.ജി റോഡ് വഴിയുളള യാത്രക്ക് ചൊവ്വാഴ്ച മുതൽ നിരോധനം ഏർപ്പെടുത്തി. റോഡ് നവീകരിക്കുന്നതിന്റെ മുന്നോടിയായി വാട്ടർ അതോറിറ്റിയുടെ പഴയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇന്നലെ ആരംഭിച്ചത്. പൈപ്പ്...
ചെറുവാഞ്ചേരി: ചെറുവാഞ്ചേരി കല്ലുവളപ്പിൽ മര ഉരുപ്പടികൾ കത്തിനശിച്ചു.ചിറ്റാരിപ്പറമ്പ് സ്വദേശി ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള കടയ്ക്ക് സമീപം സൂക്ഷിച്ച മര ഉരുപ്പടികളാണ് കത്തിനശിച്ചത്.ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കൂത്തുപറമ്പ്,പാനൂർ അഗ്നിരക്ഷാ സേനകളുടെ സമയോചിതമായ പ്രവർത്തനത്തിലൂടെ തീ നിയന്ത്രിച്ചു.കൂത്തുപറമ്പ് സ്റ്റേഷൻ...
സ്കൂൾ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധനക്ക്. നാളെ മുതൽ മൂന്ന് ദിവസമാകും പരിശോധന. തീ അണക്കാനുള്ള ഉപകരണങ്ങൾ ബസിൽ ഉണ്ടോയെന്ന് പരിശോധിക്കും. വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പരിശോധനാ റിപ്പോർട്ട് ഗതാഗാത...