കണ്ണൂർ: ക്വട്ടേഷൻ നേതാവ് ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ. ആകാശുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പാർട്ടി പരിശോധിക്കും. സിപിഎം ആർക്കും മയപ്പെടുന്ന പാർട്ടിയല്ലെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി കേഡർമാർ തെറ്റായ...
തിരുവനന്തപുരം: ഏപ്രിൽ ഒന്ന് കണക്കാക്കി അടുത്ത നാലു വർഷം വൈദ്യുതി നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അപേക്ഷനൽകി. ഇക്കൊല്ലം യൂണിറ്റിന് 40.64 പൈസ വർദ്ധനയാണ് ആവശ്യം. ഇതിലൂടെ 1044.43 കോടി രൂപയുടെ അധിക...
മലപ്പുറം : കുപ്രചാരണങ്ങളിൽ തെറ്റിധരിക്കപ്പെട്ട് ആശങ്കയുടെ മുൾമുനയിൽ നാട്ടുകാർ. നഷ്ടപരിഹാരം കിട്ടില്ലെന്നും കിടപ്പാടംവരെ ഇല്ലാതാകുമെന്നും ഇളക്കിവിട്ട് ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും മുസ്ലിംലീഗും. ഭൂമി എറ്റെടുക്കാൻ പോയ ഉദ്യോഗസ്ഥരെ തടയാൻ പ്രകോപിതരായി ജനക്കൂട്ടം. ദേശീയപാത നിർമാണത്തിന്റെ തുടക്കത്തിൽ...
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർ യുട്യൂബ് ചാനൽ തുടങ്ങുന്നതിനും യുട്യൂബിൽ വിഡിയോ അപ്ലോഡ് ചെയ്യുന്നതിനും വിലക്ക്. യുട്യൂബ് ചാനൽ തുടങ്ങുന്നതും വിഡിയോകൾ അപ് ലോഡ് ചെയ്യുന്നതും അതു കാണുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കും...
ധർമടം: കെട്ടിയാട്ടത്തിന് തുടക്കമായ അണ്ടലൂർ ക്ഷേത്രത്തിൽ ബാലി സുഗ്രീവ യുദ്ധം കാണാൻ ഇന്നലെ നൂറുകണക്കിന് ഭക്തർ എത്തി. കത്തിയെരിയുന്ന ഉച്ച വെയിലിനെ അവഗണിച്ച് ജനം ക്ഷേത്ര തിരുമുറ്റത്ത് ബാലീ–സുഗ്രീവന്മാരെ കാത്തിരുന്നു. ചുട്ടുപൊള്ളുന്ന പൂഴിമണലിൽ കലപില കൂട്ടുന്ന...
കൊട്ടിയൂർ: കൂനംപള്ള കോളനിയിൽ നാലംഗ മാവോവാദികളെത്തി.കോളനിയിലെ ദിനേശൻ എന്നയാളുടെ വീട്ടിലാണ് രണ്ടു സ്ത്രീകളും, രണ്ടു പുരുഷന്മാരുമടങ്ങുന്ന യൂണിഫോം ധാരികളായ മാവോവാദികൾ എത്തിയതായി പോലീസിന് വിവരം ലഭിച്ചത്. ശനിയാഴ്ച്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. വീട്ടിൽ നിന്നും...
തിരുവനന്തപുരം : സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച 27 കർഷകരിൽ ഒരാളെ കാണാതായി. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെയാണ് (48) ഇസ്രയേൽ ഹെർസ്ലിയയിലെ ഹോട്ടലിൽനിന്നു 17നു രാത്രി കാണാതായത്....
പേരാവൂർ : പുരളിമലയിൽ ജീർണാവസ്ഥയിലുള്ള ഹരിശ്ചന്ദ്ര കോട്ട ദേവസ്ഥാനം പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി പേരാവൂർ ഹരിശ്ചന്ദ്രക്കോട്ട ദേവസ്ഥാനം ട്രസ്റ്റിന്റെ നേതൃത്വത്തിന്റെ ശിവരാത്രി ദിനത്തിൽ ശക്തി പഞ്ചാക്ഷരി യജ്ഞ പരിക്രമണം നടത്തി. പേരാവൂർ തെരു മഹാ ഗണപതി ക്ഷേത്ര...
പേരാവൂർ : യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് , ശരത് ലാൽ , കൃപേഷ് രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം പേരാവൂരിൽ നടക്കും. ഫെബ്രുവരി 21 ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് ...
നെടുംപുറംചാൽ: ഇറച്ചിയിൽ പുഴുവെന്ന പരാതിയിൽ അധികൃതർ നടത്തിയ പരിശോധനയിൽ നെടുംപുറംചാലിലെ സെയ്ന്റ് ജോർജ് ചിക്കൻ ആൻഡ് മീറ്റ് സ്റ്റാൾ അടപ്പിച്ചു.കോളയാട് പഞ്ചായത്ത് ആരോഗ്യവകുപ്പ്,പേരാവൂർ പോലീസ്,കോളയാട് പഞ്ചായത്തധികൃതർ എന്നിവർ നടത്തിയ പരിശോധനയിൽ ഇവിടെ നിന്ന് വിറ്റിരുന്ന മാട്ടിറച്ചിയിൽ...