വാഹനാപകടങ്ങള്‍ സംബന്ധിച്ച കേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജനറല്‍ ഡയറി എന്‍ട്രി ആവശ്യമാണ്. പോലീസ് സ്റ്റേഷനിലെ തിരക്കിനിടയില്‍ പലതവണ കയറിയിറങ്ങിയാലാണ് ഇതു കിട്ടാറ്. അതിനു പരിഹാരമായി ‘പോല്‍’ ആപ്പ് വഴി ജി.ഡി.എന്‍ട്രി ലഭ്യമാക്കാന്‍...
മലപ്പുറം: വളർത്തു മീൻ ചത്ത മനോവിഷമത്തിൽ 13-കാരൻ ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ. മേനോൻ(13) എന്ന കുട്ടിയെയാണ് ടെറസിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച...
കണ്ണൂർ : അന്നനാളം പൊട്ടി, അണുബാധ വന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ അപൂർവ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. തളിപ്പറമ്പ് സ്വദേശി കെ.വി.അബ്ദുറഹ്മാൻ (55) ആണ് അന്നനാളം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ട്യൂബിലൂടെ ഭക്ഷണം കഴിച്ചിരുന്ന ഇയാൾ അഞ്ചര മാസത്തിനുശേഷം...
കൊച്ചി: ഈസ്റ്ററിന് ഡിജിറ്റൽ നോമ്പാചരണത്തിന് ആഹ്വാനവുമായി കോതമംഗലം രൂപത. നോമ്പിന് മത്സ്യമാംസാദികൾ വർജിക്കുന്നതിനൊപ്പം ഇത്തവണ മൊബൈൽ ഫോണും സീരിയലും ഉപേക്ഷിക്കണമെന്ന് രൂപത ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ ആവശ്യപ്പെട്ടു. തലമുറകൾ മാറുമ്പോൾ പഴയരീതികൾ മാത്രം പിന്തുടർന്നാൽ പോരെന്നും...
പേരാവൂർ: നാലു വർഷത്തെ കാത്തിരിപ്പിനുശേഷം ഒടന്തോട് പാലം നിർമ്മാണം പൂർത്തിയായെങ്കിലും അനുബന്ധ റോഡ് നിർമ്മാണം പൂർത്തിയാകാത്തത് നാട്ടുകാർക്ക് ദുരിതമാകുന്നു. ഓടന്തോടിനൊപ്പം നിർമ്മാണം തുടങ്ങിയ മമ്പറം പാലം ഗതാഗതത്തിന് തുറന്നുകൊടുത്തിട്ട് ഒരു വർഷത്തിലധികമായി. വളരെ മന്ദഗതിയിലാണ് റോഡ്...
ജീവിതത്തില്‍ മറ്റൊരാള്‍ക്ക് പ്രചോദനമാകുക എന്നത് ചെറിയ കാര്യമല്ല. കഠിനാധ്വാനത്തിലൂടെ അവര്‍ ജീവിതത്തില്‍ വിജയം കൈവരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് കൂടിയാണ് അത് മുന്നോട്ടുള്ള വഴി കാണിക്കുന്നത്. ഇത്തരത്തില്‍ ഒരു ദിവസം മൂന്ന് ജോലികള്‍ ചെയ്യുന്ന ഒരു സ്ത്രീയുടെ കഠിനധ്വാനത്തിന്റെ...
പേരാവൂർ: കേരള വ്യാപാരി വ്യവസായി സമിതിയുടെയും ചിക്കൻ വ്യാപാരി സമിതിയുടെയും നേതൃത്വത്തിൽ ഹെല്‍ത്ത് കാർഡ് രജിസ്ട്രേഷൻ പേരാവൂരിൽ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.ചിക്കൻ വ്യാപാരി സമിതി പേരാവൂർ ഏരിയാ സെക്രട്ടറി കെ.എം.അക്ബർ അധ്യക്ഷത വഹിച്ചു....
കോഴിക്കോട്: പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾപമ്പുകളിൽ 50 രൂപയുടെ സൗജന്യ പെട്രോൾ എക്സ്ട്രാ റിവാർഡ്സിന്റെ പുതിയ ഉപഭോക്താക്കൾക്ക് നൽകും. ജില്ലയിലെ ഓട്ടോമേറ്റഡായ എല്ലാ ഇന്ത്യൻ ഓയിൽ പമ്പുകളിലും ഈസൗകര്യം ലഭ്യമാണ്. താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർചെയ്തശേഷം ഇന്ത്യൻ...
മാഹി : ആയുർ പഞ്ചകർമ്മ സ്പാ മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം നടത്തിയ ഉടമ അറസ്റ്റിൽ.റെയിൽവേ സ്റ്റേഷൻ റോഡിൽ സബ് ജയിലിന് സമീപത്തെ മസാജ് സെന്റർ നടത്തിപ്പുകാരൻ കണ്ണൂർ പള്ളിക്കുന്ന് സ്വദേശി വലിയ വളപ്പിൽ വീട്ടിൽ...
കണ്ണൂർ: മോട്ടോർ വാഹനവകുപ്പിന്റെ പ്രത്യേക പരിശോധനക്ക് ജില്ലയിൽ തുടക്കമായി. അനധികൃത പാർക്കിങ്, സിഗ് നൽ ലൈറ്റ് മറിക്കടക്കൽ, ഇടതുഭാഗത്തോടു കൂടി ഓവർടേക്ക് ചെയ്യൽ തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾ പിടികൂടുന്നതിനായാണ് നാലുദിവസം നീളുന്ന വാഹന പരിശോധനക്ക് തുടക്കമായത്....