കണ്ണൂർ: ആറാം ക്ലാസ്സ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുൽ ഖമറിലെ ആദിലാണ് (11) മരിച്ചത്. കിഴക്കടച്ചാൽ മദ്രസയിൽ ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയാണ് സംഭവം.കുഴഞ്ഞുവീണ ആദിലിനെ ഉടൻ...
പേരാവുർ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തിൻ്റെ പ്രതിവാര സ്വർണ നാണയ നറുക്കെടുപ്പ് ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ നിർവഹിച്ചു. യൂണിറ്റ് പ്രസിഡൻറ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ബേബി...
കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ചാറ്റ് ജിപിടി. എന്നാല്‍ എന്താണ് ചാറ്റ് ജിപിടി എന്ന് ചോദിച്ചാല്‍ പലര്‍ക്കും അറിയില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം തരുന്നൊരു സേവനമാണെന്ന് അറിയാം. അപ്പോള്‍ നേരത്തെ തന്നെ ഗൂഗിള്‍ അസിസ്റ്റന്റും അലക്സയുമൊക്കെ...
പേരാവൂർ: തലശേരി അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ ബെസ്റ്റ് ഹൈസ്കൂൾ പുരസ്കാരത്തിനർഹരായ പേരാവൂർ സെയ്ന്റ് ജോസഫ്സ് ഹൈസ്കൂൾ അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി.അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയിൽ നിന്ന് പ്രഥമാധ്യാപകൻ വി.വി.തോമസും സഹപ്രവർത്തകരുമാണ് പുരസ്കാരം ഏറ്റുവാങ്ങിയത്....
പത്തനംതിട്ട: വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ചാരി നിന്നതിന് പ്ലസ് ടു വിദ്യാർഥികളെ കുത്തി പരിക്കേൽപ്പിച്ചതായി പരാതി. പത്തനംതിട്ട കുന്നന്താനത്താണ് സംഭവം.ചെങ്ങരൂർചിറ സ്വദേശികളായ വൈശാഖിനും എൽബിനുമാണ് കുത്തേറ്റത്. ബിഎസ്എൻഎൽ ജീവനക്കാരനായ അഭിലാഷ് എന്നയാളാണ് ആക്രമണം നടത്തിയത്....
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനങ്ങളുടെ പണം കട്ടെടുത്ത് സുഖമായി ജീവിക്കാമെന്ന് ആരും ധരിക്കണ്ടെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ജീവനക്കാർക്കുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളുടെ പണം...
പേരാവൂർ: പഞ്ചായത്തിലെ മൂന്നാമത് പെട്രോൾ-ഡീസൽ ചില്ലറ വില്പന കേന്ദ്രം ‘മണത്തണ ഫില്ലിങ്ങ് സ്റ്റേഷൻ’ തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങും.മലയോര ഹൈവേയിൽ മണത്തണക്ക് സമീപമാണ് സ്റ്റേഷൻ. രാവിലെ 7.30ന് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലന്റെ അധ്യക്ഷതയിൽ ഹിന്ദുസ്ഥാൻ...
തിരുവനന്തപുരം: ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ സമയത്ത് മണിക്കൂറിന് 20 മിനിറ്റ് അധിക സമയം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ടൈപ്പ് വൺ ഡയബറ്റീസ്...
ഞെരൂക്കാവ് മഹാവിഷ്ണുക്ഷേത്രത്തിന്റെ ചുറ്റുമതിലിനോട് ചേര്‍ന്നുള്ള ഗേറ്റ് കടന്ന് അല്പം ദൂരെയായി കാണുന്ന തറവാട്ടുമുറ്റത്തേയ്ക്ക് എം. മുകുന്ദന് നടന്നു. ഇഷ്ടപ്പെട്ട ആരെയോ കാണാന്‍ തിടുക്കം കൂട്ടുന്ന കൊച്ചുകുട്ടിയുടെ മുഖഭാവത്തോടെ. പ്രിയ പത്രാധിപരുടെ സ്മരണകള്‍ നിറഞ്ഞ വീടിന്റെ...
കണ്ണൂർ: സി.പി.എമ്മിന്റെ ജാഥയിൽ പങ്കെടുക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികളോട് പഞ്ചായത്തംഗത്തിന്റെ ഭീഷണി. കണ്ണൂർ ജില്ല മയ്യിൽ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സി. സുചിത്രയാണ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയത്. പരിപാടിക്ക് പോയില്ലെങ്കിൽ തൊഴിൽ തരില്ലെന്നായിരുന്നു ഭീഷണി. സി.പി.എം....