ന്യൂഡൽഹി: കിസാൻ സമ്മാൻ നിധിയുടെ പതിമൂന്നാം ഗഡു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിതരണം ചെയ്യും. എട്ട് കോടിയിലധികം കർഷകർക്കാണ് 16800 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിലെ 11, 12 ഗഡുകൾ കഴിഞ്ഞ...
കോട്ടയം: സംസ്ഥാനത്ത് 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള റൂട്ടുകളിലെ സ്വകാര്യ ബസുകളുടെ താൽക്കാലിക പെർമിറ്റ് പുതുക്കി നൽകേണ്ടെന്ന ഗതാഗത വകുപ്പിന്റെ തീരുമാനം മാർച്ച് ഒന്നിന് നിലവിൽ വരും. കെ.എസ്.ആർ.ടി.സിക്ക് ഗുണകരവും യാത്രക്കാർക്കും സ്വകാര്യ ബസുടമകൾക്കും തിരിച്ചടിയുമായേക്കാവുന്ന...
മണത്തണ: അയോത്തുംചാൽ അത്തിക്കണ്ടം ഭഗവതി ക്ഷേത്രപരിസരത്ത് പ്രത്യേക മെഡിക്കൽ ക്യാമ്പ് തിങ്കളാഴ്ച നടക്കും.രാവിലെ 10 മണി മുതൽ 12.30 വരെയാണ് ക്യാമ്പ്. ക്ഷേത്രത്തിൽ തിറയുത്സവത്തിനെത്തിയ നിരവധിയാളുകൾക്ക് ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തിലാണ് കണിച്ചാർ പഞ്ചായത്ത് ആരോഗ്യ വകുപ്പധികൃതർ മെഡിക്കൽ...
മട്ടന്നൂർ: എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സി.സി. ആനന്ദകുമാറും സംഘവും മണക്കായി ഭാഗത്ത് നടത്തിയ പരിശോധനയിൽ കുന്നുമ്മൽ വീട്ടിൽ പവിത്രൻ (47) എന്നയാളെ വീട്ടിൽ നിന്ന് ചാരായം വാറ്റുമ്പോൾ അറസ്റ്റ് ചെയ്തു.വീട്ടിൽ നിന്ന് 18 ലിറ്റർ ചാരായവും...
പേരാവൂർ : മേൽമുരിങ്ങോടി വാർഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കക്ഷിനില. എൽ. ഡി. എഫ് സ്വതന്ത്രൻ : പുതിയ വീട്ടിൽ രാജീവൻ (രാജീവ് മാസ്റ്റർ ): 650+ 5 പോസ്റ്റൽ വോട്ട് = 655 യു. ഡി....
പേരാവൂർ : താലൂക്കാസ്പത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രന് സ്ഥലം മാറ്റം. കണ്ണൂർ ഡി. എം. ഒ ഓഫീസിലേക്ക് പ്രമോഷനോടെയാണ് ഗ്രിഫിന് സ്ഥലം മാറ്റം ലഭിച്ചത്.ഡോ. അശ്വിൻ ഹേമചന്ദ്രനാണ് സൂപ്രണ്ടിന്റെ താത്കാലിക ചു മതല. സ്വകാര്യ...
പേരാവൂർ:മണത്തണ അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവത്തിനെത്തി ഭക്ഷ്യ വിഷബാധയേറ്റ കൂടുതൽ പേർ ശനിയാഴ്ചവിവിധ ആസ്പത്രികളിൽ ചികിത്സ തേടി.ഭക്ഷ്യവിഷ ബാധയേറ്റ നൂറ്റിപ്പത്തോളം പേർ വെള്ളിയാഴ്ച ചികിത്സ തേടിയിരുന്നു.ഇതോടെ ചികിത്സ തേടിയവരുടെ എണ്ണം ഇരുന്നൂറ് കവിഞ്ഞു.കൂടുതൽ അവശതയിലായ കണിച്ചാർ...
കണ്ണൂർ : ജില്ലയിലെ ശ്രീകണ്ഠാപുരം മുനിസിപ്പൽ കൗൺസിൽ കോട്ടൂർ ഡിവിഷൻ , പേരാവൂർ പഞ്ചായത്ത് മേൽ മുരിങ്ങോടി വാർഡ് , മയ്യിൽ പഞ്ചായത്ത് വള്ളിയോട്ട് വാർഡുകളിൽ ഫെബ്രുവരി 28 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ വാർഡുകളുടെ...
പേരാവൂർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മേൽമുരിങ്ങോടി വാർഡിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം നടത്തി.ഡി.സി.സി ജനറൽസെക്രട്ടറി ജെയ്സൺ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.സുധീപ് ജെയിംസ്,ബൈജു വർഗീസ്,സിറാജ് പൂക്കോത്ത്,സി.ഹരിദാസ്,അബൂബക്കർ പൂക്കോത്ത്,കെ.കെ.വിജയൻ,വി.എം.രഞ്ജുഷ,സ്ഥാനാർഥി സി.സുഭാഷ്ബാബു എന്നിവർ...
പേരാവൂർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മേൽമുരിങ്ങോടി വാർഡിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം നടത്തി.സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.കെ.ടി.മുസതഫ അധ്യക്ഷത വഹിച്ചു.അഡ്വ.എം.രാജൻ, വി .കെ .സുരേഷ് ബാബു,അജയൻ പായം, എ .കെ .ഇബ്രാഹിം, പി .പി...