ശ്രീകണ്ഠപുരം: സ്വകാര്യ മേഖലയിൽ തുടങ്ങിയ വഞ്ചിയം മിനി വൈദ്യുതി പദ്ധതിയുടെ നിർമാണം നിലച്ചിട്ട് 30 വർഷമായി. മലബാറിലെ ആദ്യത്തെ മിനി ജല വൈദ്യുത പദ്ധതിയെന്നാണ് വിഭാവനം ചെയ്തത്. ഏറെക്കുറെ പൂർണമായും ഉപേക്ഷിച്ച ഈ പദ്ധതി അധികൃതരുടെ...
കണ്ണൂർ : ജില്ലയിൽ ഭക്ഷ്യസ്ഥാപനങ്ങളിൽ ജീവനക്കാരുടെ ഹെൽത്ത് കാർഡ് പരിശോധന ഇന്നു മുതൽ നടക്കും. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ തുടങ്ങി ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവന ക്കാർക്കെല്ലാം ഹെൽത്ത് കാർഡ് നിർബന്ധമാണ്. ...
പേരാവൂർ : അത്തിക്കണ്ടത്തുണ്ടായ ഭക്ഷ്യവിഷബാധക്ക് കാരണം ഷിഗല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ അയോത്തുംചാലിൽ ബുധനാഴ്ച ബോധവത്കരണ യോഗം ചേരും. പേരാവൂർ പഞ്ചായത്തിലെ മണത്തണ, മടപ്പുരച്ചാൽ വാർഡുകളിലെയും കണിച്ചാർ പഞ്ചായത്തിലെ ചാണപ്പാറ വാർഡിലെയും വീട്ടുകാരുടെ ഭീതിയകറ്റാനാണ് ബോധവത്കരണം...
കൊട്ടിയൂര്‍: പാല്‍ചുരം പുതിയങ്ങാടി കുറുവ കോളനിക്ക് സമീപം മലമുകളില്‍ സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തില്‍ തീപിടിച്ച് വ്യാപക നാശം.തേക്കിന്‍കാട്ടില്‍ കുര്യന്, വാച്ചേരി കുട്ടപ്പന് എന്നിവരുടെ കൃഷിയിടത്തിലലാണ് തീപിടിച്ചത്. ഏക്കര്‍ കണക്കിന് കൃഷിയിടം കത്തി നശിച്ചു.ചൊവ്വാഴ്ച വൈകിട്ട് ഏഴ്...
കുടിവെള്ളം കിട്ടാത്തത് ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി. ശുദ്ധജല ക്ഷാമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് പരാതിയുണ്ടെന്നും ഗൗരവത്തിലെടുക്കേണ്ട വിഷയമാണിതെന്നും കൊച്ചിയിലെ കുടിവെള്ളം മുടങ്ങിയ സംഭവത്തില്‍ ഹൈക്കോടതി നിരീക്ഷിച്ചു. വാര്‍ട്ടര്‍ അതോറിറ്റി വിഷയം ഗൗരവത്തില്‍ എടുക്കണം. ഒന്നരമാസമായി വെള്ളം കിട്ടാനില്ലെന്ന് നെട്ടൂരിലെ...
തൃശ്ശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയില്‍നിന്ന് സിന്തറ്റിക് മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് എക്സൈസ്. പിടിയിലായ ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ ലഹരി ഇടപാടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാണ് എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചത്. കഴിഞ്ഞദിവസമാണ് ചാലക്കുടിയിലെ...
കണ്ണൂർ: ന്യായാധിപനില്ലാത്തതു കാരണം കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ (രണ്ട്)കേസുകൾ കെട്ടിക്കിടക്കുന്നു. ഒരു വർഷമായി ഈ കോടതിക്ക് നാഥനില്ലാതായിട്ട്.രണ്ടായിരത്തോളം കേസുകളാണ് കെട്ടിക്കിടക്കുന്നത്.ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതികളിലൊന്നാണ് കണ്ണൂർ ജുഡീഷ്യൽ...
കണ്ണൂർ : കേരള ഹൈക്കോടതിയിൽ പത്ത് ജഡ്ജുമാരുടെ ഒഴിവുകളിൽ നിയമനം നടത്താതെ ഒൻപത് മാസം പിന്നിട്ടു. 35 സ്ഥിരം ജഡ്ജിമാരും 12 അഡീഷണൽ ജഡ്ജിമാരുമുൾപ്പെടെ കേരള ഹൈക്കോടതിയിൽ 47 ജഡ്ജിമാരാണ് വേണ്ടത്. എന്നാൽ നിലവിൽ 28...
കേളകം: റോഡിൽ നിന്നുള്ള പൊടിശല്യം സഹിക്ക വയ്യാതെ കേളകത്ത് വ്യാപാര സ്ഥാപനം അടച്ചിട്ടു.മെയിൻ റോഡിലെ എം.ജി. സൈക്കിൾസ് ആൻഡ് ബുക്ക് സ്റ്റാളാണ് ചൊവ്വാഴ്ച അടച്ചിട്ടത്. മറ്റു വ്യാപാര സ്ഥാപനങ്ങളും പൊടിശല്യം കാരണം അടുത്ത ദിവസം മുതൽ...
കണ്ണൂർ: ക്വട്ടേഷൻ നേതാവ് ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോയെയും പാർപ്പിച്ചിരിക്കുന്നത് കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കില്‍. സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കാണിത്. ഈ ബ്ലോക്കിൽ ഉള്ളതിൽ ഭൂരിഭാഗവും ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിലായവരാണ്....