പാപ്പിനിശ്ശേരി : ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതന കണ്ടുപിടിത്തങ്ങളുടെ രാജാക്കന്മാരായി ജില്ലയിലെ ടിങ്കറിങ് ലാബ് സ്കൂൾ വിദ്യാർഥികൾ. അരോളി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ സമഗ്രശിക്ഷാ കേരളം സംഘടിപ്പിച്ച ജില്ലാതല റോബട്ടിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റെയിസെറ്റ് പ്രദർശനം വിസ്മയക്കാഴ്ചയൊരുക്കി....
കണ്ണൂർ : രാജ്യാന്തര വിമാനത്താവളത്തിൽ ഹജ് പുറപ്പെടൽ കേന്ദ്രം അനുവദിച്ച സാഹചര്യത്തിൽ ഹജ് ക്യാംപ് സജ്ജമാക്കാൻ തയാറെടുപ്പുകൾക്കു വിവിധ വകുപ്പുകൾക്കു നിർദേശം. മേയ് ഇരുപതോടെ ക്യാംപ് ആരംഭിക്കേണ്ടി വരുമെന്നാണു കണക്കാക്കുന്നത്. അതിനും ഒരാഴ്ച മുൻപേ സൗകര്യങ്ങളെല്ലാം...
കോഴിക്കോട്: ഓടുന്ന ട്രെയിനിൽ നിന്ന് യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സഹയാത്രികൻ അറസ്റ്റിൽ. തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തു (48) ആണ് പിടിയിലായത്. മുപ്പത് വയസ് തോന്നിക്കുന്ന അജ്ഞാതനെയാണ് കൊയിലാണ്ടി – വടകര സ്റ്റേഷനുകൾക്കിടയിലുള്ള ആനക്കുളം...
ചെറുപുഴ: ജൈവകൃഷി ചെയ്യുന്ന ചെറുപുഴ കന്നിക്കളത്തെ പൂതക്കുഴിയിൽ നബീസ ബീവിയുടെ (52) വീടിനോടു ചേർന്നുള്ള കൃഷിയിടം മുഴുവൻ വിവിധയിനം പച്ചക്കറികളുടെ കലവറയാണ്. വഴുതന, കാന്താരി, പച്ചമുളക്, വിവിയിനം ചീരകൾ, കാബേജ്, ചോളം, പയർ, തക്കാളി, കക്കിരി,...
കണ്ണൂര്‍: 108 ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും നഴ്സ്മാരുടെയും സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്ന് 108 ആംബുലന്‍സ് എംപ്ലോയീസ് യൂണിയന്(സി.ഐ.ടി.യു) ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. എല്ലാ ആംബുലന്‍സുകളും 24 മണിക്കൂര്‍ ഷെഡ്യുളിലേക്ക് മാറ്റണമെന്നും ജീവനക്കാര്‍ക്ക് വാഹനത്തില്‍ കിടന്നുറങ്ങേണ്ട അവസ്ഥയൊഴിവാക്കി...
ചപ്പമല: തീ പിടിത്തത്തിൽ ഒരു ജീവൻ നഷ്ടപ്പെട്ട സംഭവം മലയോരത്ത് വേദനയും ആശങ്കയും വർധിപ്പിക്കുന്നു. വേനൽ കടുത്തു വരുമ്പോൾ മലയോര മേഖലയിലെ കൃഷിയിടങ്ങളിലും വന മേഖലയിലും തീ പിടിത്തങ്ങൾ പതിവാണ് എങ്കിലും ഈ മേഖലയിൽ ആദ്യമായാണ്...
ഇരിട്ടി: കുടക് മലനിരകളിൽ നിന്ന് ഉത്ഭവിച്ചെത്തുന്ന ബാരാപോൾ പുഴയിൽ വൈദ്യുതി ലൈനിൽ വെള്ളത്തിലേക്ക് നേരിട്ട് കറന്റ് പ്രവഹിപ്പിച്ചു മീൻ പിടിത്തം. 3 അംഗ സംഘത്തെ നാട്ടുകാരുടെ നേതൃത്വത്തിലുള്ള പുഴ സംരക്ഷണ സമിതി പിടികൂടി അധികൃതർക്ക് കൈമാറി....
പേരാവൂർ : നാടൻ റബറും കശുമാവും കൃഷി ചെയ്ത് നേട്ടം ഉണ്ടാക്കുകയാണു കർഷകൻ കളരിക്കൽ ജോസഫ്. മുഴക്കുന്ന് പഞ്ചായത്തിലെ എടത്തൊട്ടിക്ക് സമീപമുള്ള കൊട്ടയാട് പ്രദേശത്തെ കൃഷിയിടത്തിൽ എല്ലാത്തരം വിളകളും കൃഷി ചെയ്യുന്നു. റബറും കശുമാവും മാത്രമല്ല...
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ അതിരിനോടു ചേർന്നുള്ള സ്ഥലങ്ങളിൽ തീപിടിച്ച് നാശനഷ്ടം നേരിടുന്ന കുടുംബങ്ങൾ ആശങ്കയിൽ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തീപിടിത്തത്തിൽ ഏക്കർ കണക്കിനു കൃഷിഭൂമിയാണ് കത്തി നശിച്ചത്. വിമാനത്താവളത്തിന്റെ ചുറ്റുമതിൽ ഉള്ളതിനാൽ ഇടുങ്ങിയ സ്ഥലങ്ങളിലുള്ളവരുടെ സ്ഥലത്ത് തീപിടിത്തം...
സ്വദേശത്തും വിദേശത്തും തൊഴിലവസരങ്ങളുള്ള മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നീഷ്യന് കോഴ്സിന്റെ ആദ്യ ബാച്ചിലേക്കുള്ള പ്രവേശനം അസാപ് കേരളയില്‍ തുടങ്ങി. മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കോഴ്സിന്റെ ഭാഗമായി ഓണ്‍ ദി ജോബ് ട്രെയിനിങ് സെന്ററുകളുടെ...