ഇരിട്ടി: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സി.പി.എമ്മും ബി.ജെ.പി.യും മത്സരിച്ചപ്പോൾ മരണവീട്ടൽ കൂട്ടയടി. പിടിവലിക്കിടയിൽ മൃതദേഹം ഒരുവിഭാഗത്തിന്റെ അധീനതയിലായപ്പോൾ ശ്മശാനത്തിൽ സംസ്കരിക്കാനെത്തിച്ച വിറകുമേന്തി പോർവിളി. ഒടുവിൽ നാല് സ്റ്റേഷനുകളിൽനിന്നുള്ള പോലീസിന്റെ കാവലിൽ ചിത കത്തിയമർന്നു. കുടുംബത്തിന്...
കണ്ണൂർ: കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷൻ (ഹാൻവീവ്) ജീവനക്കാർക്കും നെയ്ത്ത് തൊഴിലാളികൾക്കും മൂന്ന് മാസമായി ശമ്പളവും ആനുകൂല്യവും ലഭിക്കുന്നില്ല. ഏതാണ്ട് 180 ജീവനക്കാരും 2,000 നെയ്ത്ത് തൊഴിലാളികളും ജോലി ചെയ്യുന്ന സ്ഥാപനത്തിൽ 2022 നവംബർ...
ഇരിട്ടി: കാൽനട യാത്രക്കാരുടെ റോഡ് മുറിച്ചു കടക്കൽ സുരക്ഷിതമാക്കാൻ സീബ്ര ലൈൻ നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് രംഗത്ത്. വഴിയാത്രക്കാർ സീബ്രാ ലൈൻ വഴി റോഡ് മുറിച്ചു കടക്കുമ്പോൾ...
ഇരിക്കൂർ: ‘ഒന്നുകിൽ ക്വാറികളുടെ പ്രവർത്തനം നിർത്തണം അല്ലെങ്കിൽ കാലവർഷമില്ലാതിരിക്കണം! അനധികൃത ചെങ്കൽ ഖനനത്തിൽ പൊറുതിമുട്ടിയ കല്യാട് നിവാസികളുടെ ദുരിതമാണ് വാക്കുകളിൽ. ചെങ്കൽ ഖനനം മൂലം മഴക്കാലത്ത് വീട്ടുകിണറുകളും പൊതുകിണറുകളും മലിനമാകുന്നതാണ് ദുരിതത്തിനു കാരണം. മഴക്കാലം തുടങ്ങിയാൽ...
പേരാവൂർ : കാക്കയങ്ങാട് ആയിച്ചോത്ത് നടന്ന സ്ഫോടനത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത്ലീഗ് ആവശ്യപ്പെട്ടു.നേരത്തെയും ഈ വീട്ടിൽ സ്ഫോടനം നടക്കുകയും ഗൃഹനാഥൻ്റെ വിരൽ അറ്റ് പോകുകയും ചെയ്തിരുന്നു. പോലീസിൻ്റെ നിഷ്ക്രിയത്വവും അലംഭാവവുമാണ് ഈ മേഖലയിൽ...
കാക്കയങ്ങാട് :മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഒമ്പാൻ ഹംസക്കും മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് ചെന്നൈയിൽ പങ്കെടുത്തവർക്കും കാക്കയങ്ങാട് ശാഖ കമ്മറ്റി സ്വീകരണം നല്കി.മുസ്തഫ ഹാജി, കെ.പി.റസാഖ്, കെ.പി.ഇബ്രാഹിം,...
കാക്കയങ്ങാട് (കണ്ണൂർ): ആയിച്ചോത്ത് ഞായറാഴ്ച വൈകിട്ടുണ്ടായ സ്ഫോടനത്തിൽ ദമ്പതികൾക്ക് പരിക്ക്. മുക്കോലപറമ്പത്ത് എ.കെ. സന്തോഷ് (32), ഭാര്യ ലസിത സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്.മുഖത്തും കൈക്കും പരിക്കേറ്റ ഇരുവരെയും ഇരിട്ടി ആസ്പത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ...
താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുന്നത് ദുരന്ത നിവാരണ അതോറിറ്റി തല്ക്കാലം നിര്‍ത്തിവെച്ചു. താപസൂചിക ഭൂപടം ചില മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചത് മൂലം ജനങ്ങള്‍ ആശങ്കപ്പെടുന്ന സാഹചര്യമുണ്ടായി. ഉപദേശക സമിതിയുമായി കൂടിയാലോചിച്ചതിന് ശേഷം താപ സൂചികയുടെ കേരളീയ മാതൃകയ്ക്ക്...
പ്രായപൂര്‍ത്തിയാകാത്ത മകന് കാര്‍ ഓടിക്കാന്‍ നല്‍കിയതിന് ആര്.സി. ഉടമയായ പിതാവിന് 30,250 രൂപ കോടതി പിഴ ചുമത്തി. പുളിക്കല്‍ വലിയപറമ്പ് നെടിയറത്തില്‍ ഷാഹിനാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പിഴയിട്ടത്. കഴിഞ്ഞ സെപ്റ്റംബര്‍ 24-നായിരുന്നു...
ന്യൂഡൽഹി: സ്വവർഗ വിവാഹങ്ങളെ എതിർത്ത് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സ്വവർഗ വിവാഹം ഭാരതീയ കുടുംബ സങ്കൽപ്പവുമായി താര്യതമ്യപ്പെടുത്താനാവില്ലെന്നും സംസ്കാരത്തിനും ജീവിത രീതിയ്ക്കും എതിരാണെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. രാജ്യത്ത്...