തൃശൂർ: ആളൂരിൽ അച്ഛനും രണ്ടര വയസ്സുള്ള മകനും മരിച്ച നിലയിൽ. മാടമ്പത്ത് ബിനോയി മകൻ അർജുൻ കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലായിരുന്നു കണ്ടെത്തിയത്. അച്ഛൻ തൂങ്ങിമരിച്ചനിലയിലും ആയിരുന്നു. ലോട്ടറി വിൽപ്പനക്കാരനായ...
പയ്യന്നൂർ: ഉരുകുന്ന ഈ ചൂടുകാലത്തും പാസ്പോർട്ട് വേണോ. എങ്കിൽ വെയിൽ കൊള്ളൽ നിർബന്ധമാണ്. കയറിനിൽക്കാൻ മരത്തണൽപോലുമില്ലാതെ ദുരിതം പേറുകയാണ് പയ്യന്നൂർ പാസ്പോർട്ട് സേവാകേന്ദ്രത്തിലെത്തുന്നവർ. പാസ്പോർട്ട് സേവാകേന്ദ്രത്തിലെത്തുന്നവരുടെ പ്രയാസം നിരവധി തവണ വാർത്തയായെങ്കിലും ബന്ധപ്പെട്ടവർ പരിഹാരം കാണുന്നില്ല....
ഇരിട്ടി: മുപ്പത്തിരണ്ടു വർഷങ്ങൾക്കു മുമ്പ് വീട്ടിലെത്തിയ കച്ചവടക്കാരന്റെ കൈയിൽ പുസ്തകങ്ങളും വസ്ത്രങ്ങളുമായിരുന്നു വിൽപനക്കായുണ്ടായിരുന്നത്. അന്ന് അച്ഛൻ മകനോട് ചോദിച്ചു. ഏതെങ്കിലും ഒന്ന് നിനക്ക് ഞാൻ വാങ്ങിത്തരാം. ഏതാണ് വേണ്ടത്. ചോദ്യം അവസാനിക്കും മുമ്പേ മകൻ പറഞ്ഞു....
മയ്യിൽ: കണ്ടു ശീലിച്ച നാടക സങ്കൽപ്പങ്ങളിൽനിന്ന് വഴിമാറി ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ അരങ്ങിന്റെ വിസ്മയമായി ‘നവോത്ഥാനം’. നവോത്ഥാന നായകരായ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമി, ആറാട്ടുപുഴ വേലായുധ പണിക്കർ തുടങ്ങിയവർ അരങ്ങിലെത്തി. ഗാന്ധിഭവന്റെ തീയറ്റർ ഇന്ത്യയാണ് കേരളാ...
കണ്ണൂർ: ജില്ലയിലെ വൈദ്യുതി ലൈൻ പ്രവൃത്തികൾക്കായി എയർ ലിഫ്റ്റ് വണ്ടികളെത്തി. കണ്ണൂർ, ശ്രീകണ്ഠപുരം സർക്കിളുകളിലാണ് ഒരോ എയർ ലിഫ്റ്റുകൾ അനുവദിച്ചത്. ഡ്രൈവർമാരെ നിശ്ചയിച്ച് കഴിഞ്ഞാൽ പ്രവൃത്തി തുടങ്ങും. വൈദ്യുതി തൂണിൽ കയറാതെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ നടത്താൻ...
പേരാവൂർ: ചെവിടിക്കുന്നിൽ ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു.മുരിങ്ങോടി സ്വദേശി പടിയാംകുടിയിൽ അശ്വന്തിനാണ്(20) പരിക്കേറ്റത്. ഒട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം.പരിക്കേറ്റ അശ്വന്തിനെ സൈറസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ :ജില്ലയിലെ 35,285 കുട്ടികൾ മാർച്ച് ഒമ്പത് മുതൽ എസ്എസ്എൽസി പരീക്ഷാഹാളിലേക്ക്. മാർച്ച് 29 വരെയാണ് പരീക്ഷ. 17,332 പെൺകുട്ടികളും 17,953 ആൺകുട്ടികളും പരീക്ഷ എഴുതുന്നു. ജില്ലയിൽ സർക്കാർ മേഖലയിൽ 13,139, എയ്ഡഡ് മേഖലയിൽ 20,777,...
പേരാവൂർ: വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. പേരാവൂർ ചെവിടിക്കുന്നിൽ വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിനു സമീപവും ജുമാ മസ്ജിദിനു സമീപവുമാണ് ദിവസങ്ങളായി കുടിവെള്ളം റോഡിലൂടെ...
കോട്ടയം: കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് പി.സി. തോമസിന്റെ മകന് ജിത്തു തോമസ് അന്തരിച്ചു. 42 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. ഐ.ടി. എന്‍ജിനീയറായിരുന്നു ജിത്തു തോമസ്. ഭാര്യ ജയത. മക്കള്‍:...
പേരാവൂർ : പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ റിങ്ങ് കമ്പോസ്റ്റ് വിതരണം നടത്തി. വാർഡിലെ ഗുണഭോക്താവായ അനൂപ് നാമത്തിന് കൈമാറി വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയുമായ എം.ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഓരോ...