തിരുവനന്തപുരം: ഇന്ന് തുടങ്ങിയ പ്ലസ് വൺ പരീക്ഷയുടെ ചോദ്യപേപ്പറിൽനിന്ന് കറുപ്പ് പുറത്ത്. കറുപ്പ് മഷിയിൽ ചോദ്യപേപ്പർ അച്ചടിക്കുന്നതിന് പകരം പിങ്ക് കലർന്ന ചുവപ്പ് നിറത്തിലാണ് ചോദ്യങ്ങൾ അച്ചടിച്ചുവന്നത്. സാധാരണ വെള്ള പേപ്പറിൽ കറുത്ത മഷിയിൽ അച്ചടിച്ചുവരുന്ന...
വയനാട്: പോലീസിനെതിരേ ആരോപണവുമായി കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ കുടുംബം. കൽപ്പറ്റ പോലീസിനെതിരേയാണ് വിശ്വനാഥന്റെ സഹോദരൻ വിനോദ് പരാതി ഉന്നയിച്ചിരിക്കുന്നത്. താൻ മാവോയിസ്റ്റ് ആണെന്ന് കൽപ്പ പോലീസ്...
കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രന്, സി.ജയചന്ദ്രന് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ജാഥക്ക് വേണ്ടി പാലാ നഗരസഭാ ബസ് സ്റ്റാന്‍ഡിന്റെ...
വീർപ്പാട്: ആറളം പഞ്ചായത്തിൽപ്പെട്ട വീർപ്പാട് സ്വകാര്യ വ്യക്തിയുടെ ഫാമിലെ പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനിയെന്നു സ്ഥിരീകരണം. ഇതേത്തുടർന്നു പന്നിഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത മേഖലയായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച്...
കടമ്പൂർ : ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് കടമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മശൂദ് ചാത്തോത്തിനെ ആക്രമിച്ച് പരുക്കേൽപിച്ചതായി പരാതി. രണ്ടുപേർ ചേർന്നു മർദിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്തെന്നാണു പരാതി. മശൂദ് ചാത്തോത്ത് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ...
കേളകം: ആനക്കുഴിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ അടക്കാത്തോടിലെ ചക്കിമംഗലത്ത് ജിജി,കെ.എസ്.എഫ്.ഇ ജീവനക്കാരൻ ജോർജ് എന്നിവരെ തലശേരിയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാവിലെയാണ് അപകടം.ലോറിയും ഓട്ടോ ക്യൂട്ടും കൂട്ടിയിടിച്ചാണ് അപകടം.
കടമ്പൂർ : ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് കടമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മശൂദ് ചാത്തോത്തിനെ ആക്രമിച്ച് പരുക്കേൽപിച്ചതായി പരാതി. രണ്ടുപേർ ചേർന്നു മർദിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്തെന്നാണു പരാതി. മശൂദ് ചാത്തോത്ത് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ...
കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ അഭിമുഖം ചിത്രീകരിച്ച് സംപ്രേഷണം ചെയ്ത കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരുടെ ജാമ്യാപേക്ഷ 15ന് കോടതി പരിഗണിക്കും. കോഴിക്കോട് പോക്സോ കോടതിയാണ് കേസ് പരിഗണിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ കമ്പനികള്‍ സ്ഥാപിച്ച നിരവധി മൊബൈല്‍ ടവറുകള്‍ മോഷണം പോകുന്നതായി പരാതി. നിലവില്‍ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന 36 മൊബൈൽ ടവറുകൾ മോഷണം പോയതായി പരാതി ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തില്‍ ഇതിന്റെ എണ്ണം...
കോഴിക്കോട്: പെൺകൂട്ടത്തിനൊപ്പം ആഡംബരക്കപ്പൽ യാത്രനടത്താനായി ആടിനെ വിറ്റ തൊണ്ണൂറ്റഞ്ചുകാരി മറിയക്കുട്ടിക്ക് ആടിനെ തിരികെവാങ്ങി നൽകി കെ.എസ്.ആർ.ടി.സി. ജീവനക്കാർ. ലോകവനിതാദിനത്തിൽ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ സംഘടിപ്പിച്ച ആഡംബരക്കപ്പൽ യാത്രയിൽ പങ്കെടുക്കാനായാണ് കുന്ദമംഗലം പത്താംമൈൽ സ്വദേശി മറിയക്കുട്ടി...