കതിരൂർ : റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് കതിരൂർ അഞ്ചാം മൈലിലെ ആദ്യകാല വ്യാപാരി മരിച്ചു. എരുവട്ടി പൂള ബസാറിലെ ഷൈജു നിവാസിൽ എൻ. ചന്ദ്രനാണ് (73) മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ...
മാട്ടറ : കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പദ്ധതിയുമായി ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ വാർഡ്. ഒരു വർഷത്തെ പദ്ധതികളാണ് മാട്ടറയിലെ സ്ത്രീകൾ ഏറ്റെടുക്കുന്നത്. ചെറുനാരകത്തോപ്പ് പദ്ധതിയൊരുക്കിയാണ് തുടക്കം. 35 വീതം തൈ നട്ട്...
കൊച്ചി : കോവിഡ് കാലത്ത് പിഎസ്സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ തടസ്സം നേരിട്ടത് കണക്കിലെടുത്ത് റാങ്ക് ലിസ്റ്റുകൾ കുറഞ്ഞത് 3 മാസമെങ്കിലും നീട്ടേണ്ടതായിരുന്നുവെന്ന് ഹൈക്കോടതി. ബെഞ്ചിന്റെ പരിഗണനക്ക് വന്ന കേസുകളിൽ ഉന്നയിക്കപ്പെട്ട റാങ്ക് ലിസ്റ്റുകൾ കാലഹരണപ്പെട്ട...
തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. .വിജയശതമാനം 83.87 ശതമാനം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ആകെ 2028 സ്കൂളുകളിലായി 3,61,901 പേര് പരീക്ഷ എഴുതിയതില്‍ 3,02,865 പേര് ഉന്നത...
ന്യൂഡല്‍ഹി: മൂന്നോ അതിലധികമോ മാസം ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് നിയമനവിലക്ക് ഏര്‍പ്പെടുത്തുന്ന പുതിയ നിയമന മാര്‍ഗനിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മിഷന് (ഡി.സി.ഡബ്ല്യു.) ഇന്ത്യന്‍ ബാങ്കിന് നോട്ടീസ് അയച്ചു. ‘ദി കോഡ് ഓഫ് സോഷ്യല്‍ സെക്യൂരിറ്റി,...
കണ്ണൂർ : അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി കണ്ണൂർ സാധു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സാധുകല്യാണമണ്ഡപത്തിൽ 23 മുതൽ 10 ദിവസത്തെ സൗജന്യ യോഗ പരിശീലനം നടത്തുന്നു. സമയം വൈകീട്ട് അഞ്ച്. ഫോൺ: 9447485926, 04972760218.
കണ്ണൂർ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ഓംബുഡ്സ്മാൻ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിങ് നടത്തും. ബുധനാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നുവരെയാണ് സിറ്റിങ്.
കണ്ണൂർ : ജൈവ സംസ്കൃതിയുടെ നേതൃത്വത്തിൽ ജൈവോത്പന്നമേള 23-ന് രാവിലെ 10 മുതൽ ഏഴുവരെ കണ്ണൂർ ജവാഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. ജൈവ ചെറുധാന്യങ്ങൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ, ശർക്കര, തേൻ, പച്ചക്കറികൾ തുടങ്ങിയവ ഉണ്ടാകും. ഫോൺ:...
കണ്ണൂർ : നഗരത്തിലെ ബഹുനില പാർക്കിങ് സമുച്ചയങ്ങളുടെ നിർമാണം വീണ്ടും തുടങ്ങി. സാങ്കേതികാനുമതി ലഭിക്കാത്തതിനാൽ മാസങ്ങളായി പ്രവൃത്തി മുടങ്ങിക്കിടക്കുകയായിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേകവാടത്തിന് സമീപത്തെ സ്വാതന്ത്ര്യസമര സുവർണജൂബിലി സ്മാരക സ്തൂപത്തിന് സമീപത്തും എസ്.ബി.ഐ.ക്ക് എതിർവശത്തെ...
തിരുവനന്തപുരം : രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ചൊവ്വ പകൽ 11ന് സെക്രട്ടേറിയറ്റിലെ പി.ആർ.ഡി ചേംബറിൽ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഇതിന് ശേഷം ഉച്ചയ്ക്ക് 12 മുതൽ മൊബൈൽ ആപ്പുകളായ PRD Live, SAPHALAM...