മുഴക്കുന്ന്: പി. ദാമോദരന്റെ 47-ാം രക്തസാക്ഷി ദിനാചരണവും സി.പി.ഐ.നേതാവായിരുന്ന എ.കരുണാകരൻ നമ്പ്യാർ അനുസ്മരണവും നടന്നു. സി.പി.ഐ മുഴക്കുന്ന് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴക്കുന്ന് രക്തസാക്ഷി സ്മാരക മന്ദിരത്തിൽ മുതിർന്ന പാർട്ടി പ്രവർത്തകൻ ചേലേരി ശ്രീധരൻ പതാക...
മുഴക്കുന്ന്: മുഴക്കുന്ന് പഞ്ചായത്ത് അതി ദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി വാർഡ് തല ജനകീയ സമിതി അംഗങ്ങൾക്കുള്ള പരിശീലനപരിപാടി മുഴ ക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.കെ....
കാക്കയങ്ങാട്:എടത്തൊട്ടിയിൽ റോഡരികിൽനിർത്തിയിട്ട കാറിൽ മറ്റൊരു കാറിടിച്ച് അപകടം. എടയാർ സ്വദേശികൾ സഞ്ചരിച്ച കാർ, റോഡരികിൽ നിർത്തിയിട്ട തില്ലങ്കേരി ആലാച്ചി സ്വദേശിയുടെ കാറിൽ ഇടിച്ചാണ് അപകടം.ഇരു വാഹനത്തിന്റെയും മുൻഭാഗം തകർന്നു.കനത്ത മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ടാണ് റോഡരികിൽ നിർത്തിയിട്ട...
കാക്കയങ്ങാട്:കഞ്ചാവ് ചെടി നട്ട് വളർത്തിയ കേസിൽ കാക്കയങ്ങാട് സ്വദേശിയെ മട്ടന്നൂർ എക്സൈസ് അറസ്റ്റ് ചെയ്തു.കാക്കയങ്ങാട് ഉളിപ്പടി കോളനിയിൽ താമസിക്കുന്ന ജയനെയാണ്(63)അറസ്റ്റ് ചെയ്തത്. ഇയാൾ നട്ടുവളർത്തിയ മൂന്ന് മീറ്റർ നീളമുള്ള കഞ്ചാവ് ചെടി എക്സൈസ് കസ്റ്റഡിയിലെടുത്തു. ആഴ്ചകളായി...
കാക്കയങ്ങാട്: വീട്ടുമുറ്റത്ത് ജൈവമത്സ്യകൃഷി ചെയ്ത മുഴക്കുന്ന് പഞ്ചായത്തിലെ കർഷകർ പഞ്ചായത്തിന്റെ അനാസ്ഥ കാരണം ദുരിതത്തിൽ.പഞ്ചായത്തധികൃതരുടെ വാക്ക് വിശ്വസിച്ച് ലക്ഷങ്ങൾ ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്ത പതിനഞ്ചോളം കർഷകർക്ക് പഞ്ചായത്ത് വാഗ്ദാനം ചെയ്ത സബ്സിഡി ലഭിക്കാത്തതാണ് പ്രതിസന്ധിയായത്.ഇതോടെ...
മുഴക്കുന്ന് : പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി അഡീഷണൽ ലിസ്റ്റ് പട്ടികവർഗ്ഗ ഗുണഭോക്താക്കളുടെ യോഗവും നിരാക്ഷേപ പത്ര വിതരണവും പ്രസിഡന്റ് ടി. ബിന്ദു ഉദ്ഘാടനം ചെയ്തു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ കെ.പി. ഷാജി, കെ. പ്രജീഷ്,...