കാക്കയങ്ങാട് : മുഴക്കുന്ന് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കാക്കയങ്ങാടിൽ “നിൽപ്പ് സമരം” നടത്തി.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നെല്ലൂർ ഉദ്ഘാടനം ചെയ്തു.ലത്തീഫ് വിളക്കോട് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി.സി.ഷംനാസ്, മുസ്ലിം...
ഇരിട്ടി : മുഴക്കുന്ന് പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ അയ്യപ്പൻകാവ്-ഹാജി റോഡ് നവീകരണം തുടങ്ങി. നാട്ടുകാരുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് യാഥാർഥ്യമാകുന്നത്. രണ്ടരകിലോമീറ്റർ വരുന്ന റോഡ് പൊതുമാരാമത്ത് വകുപ്പിന്റെ ഫണ്ടിൽനിന്ന് അഞ്ചുകോടി രൂപ മുടക്കിയാണ് മെക്കാഡം ടാറിങ് നടത്തുന്നത്. നിലവിൽ...
കാക്കയങ്ങാട്: മുഴക്കുന്ന് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ ഓവർസിയർ നിയമനത്തിന് അപേക്ഷിക്കാം. 3 വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർ 21.03.2022 തിങ്കളാഴ്ച വൈകിട്ട് മൂന്നിനകം പഞ്ചായത്ത്...
മുഴക്കുന്ന് : ആറളം-മണത്തണ മലയോര ഹൈവേയോട് ചേർന്ന് പെരുമ്പുന്നയിൽ നിർമ്മിക്കുന്ന കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മറ്റി ഓഫീസ് ശിലാസ്ഥാപനം ഡി.സി.സി. പ്രസിഡൻ്റ് മാർട്ടിൻ ജോർജ് നിർവ്വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് കെ.എം. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു....
കണ്ണൂർ: മുഴക്കുന്ന് പഞ്ചായത്തിൽ മൂന്ന് വർഷംകൊണ്ടു നടപ്പിൽ വരുത്താനുദ്ദേശിക്കുന്ന സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തിന്റെ പദ്ധതി രേഖ (ഡീറ്റെയിൽഡ് പ്രൊജക്റ്റ് റിപ്പോർട്ട്) പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ്...
കാക്കയങ്ങാട് : മുഴക്കുന്ന് സേവാഭാരതിക്ക് ചിതാഗ്നി സംസ്കരണ യൂണിറ്റ് (മൃതദേഹ സംസ്കരണ യൂണിറ്റ്) അനുവദിച്ചു. പാലാ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപം നടന്ന ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂർ വിഭാഗ കാര്യവാഹക് ഒ.കെ. രാകേഷ്...
കാക്കയങ്ങാട് : മുഴക്കുന്ന് പഞ്ചായത്തിൽ ബസ് സ്റ്റാന്റ്,വനിതാ വ്യവസായ എസ്റ്റേറ്റ് എന്നിവ സ്ഥാപിക്കുന്നതിന് സൌജന്യമായോ അല്ലാതെയോ സ്ഥലം വിട്ടു നല്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുളളവർ രേഖകൾ സഹിതം ഈ മാസം ഒൻപതിനകം പഞ്ചായത്തുമായി ബന്ധപ്പെടണം.
കാക്കയങ്ങാട് : ഓടിക്കൊണ്ടിരിക്കെ തുറന്നു പോയ ബസ് ഡോർ ഇടിച്ച് വഴിയാത്രക്കാരിക്ക് ഗുരുതര പരിക്ക്. മുഴക്കുന്ന് പഞ്ചായത്ത് ഹരിത കർമ്മസേന അംഗമായ എം.കെ. പത്മിനിക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് റോഡരികിലൂടെ പോകുമ്പോഴാണ് അപകടം....
കാക്കയങ്ങാട്: പാലാ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിച്ച സ്റ്റുഡന്റ് പോലീസ് യൂണിറ്റ് ആദ്യ അവധിക്കാല ക്യാമ്പ് നടത്തി. രാജ്യസഭാംഗം ഡോ.വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് പോലീസ് സബ് ഇൻസ്പെക്ടർ രാഘവൻ പതാകയുയർത്തി....
പേരാവൂർ: മുഴക്കുന്നിലെ സഞ്ചാരികളുടെ കൂട്ടായ്മയായ വണ്ടർലസ്റ്റ് പ്രകൃതിസംരക്ഷണത്തിൽ വ്യത്യസ്തമായൊരു പാതയിലാണ്. സമുദ്രനിരപ്പിൽ നിന്നും 2000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൈലാടുപാറയിൽ സന്ദർശകർ ഉപേക്ഷിച്ചു പോയ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്താണ് വണ്ടർലസ്റ്റ് മറ്റ് കൂട്ടായ്മകളിൽ...