പേരാവൂർ: മൂന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പേരാവൂർ പെരിങ്ങാനം റോഡിൽ കുന്നിടിഞ്ഞ് വീണ് ഗതാഗതം പൂർണമായും നിലച്ചു.ശനിയാഴ്ച രാത്രിയിലെ ശക്തമായ മഴയിലാണ് റോഡിലേക്ക് കൂറ്റൻ കല്ലുകളും മണ്ണുമിടിഞ്ഞ് വീണ് ഗതാഗതം നിലച്ചത്.പേരാവൂർ ബംഗളക്കുന്നിൽ നിന്ന് മൂന്ന് കിലോമീറ്റർ...
മുഴക്കുന്ന്:കാക്കയങ്ങാട് ബസ് സ്റ്റാൻഡ് കം ഷോപ്പിംങ്ങ് കോംപ്ലക്സ്,വനിതാ വ്യവസായ എസ്റ്റേറ്റ്,നല്ലൂർ അങ്കണവാടി,നല്ലൂർ കളിസ്ഥലം എന്നിവക്ക് സൗജന്യമായോ വിലക്കോ സ്ഥലം ആവശ്യമുണ്ട്.താത്പര്യമുള്ളവർ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.ഫോൺ.04902457415.
മുഴക്കുന്ന് : മൃദംഗ ശൈലേശ്വരി ക്ഷേത്ര പറമ്പിൽ ഹരിതകേരള മിഷന്റെ സഹായത്തോടെ ദേവസ്വം ബോർഡ് നിർമ്മിക്കുന്ന “ദേവഹരിതം പച്ചത്തുരുത്ത്” നടീൽ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി....
തളിപ്പൊയിൽ (മുഴക്കുന്ന്): മികച്ച കമ്മ്യൂണിസ്റ്റായി മാതൃകാ ജീവിതം നയിച്ച മുഴക്കുന്ന് തളിപ്പൊയിലിലെ ടി.ജി. പണിക്കർ എന്ന ടി. ഗോവിന്ദപ്പണിക്കർ തന്റെ മരണവും മാതൃകയാക്കി യാത്രയായി. മരണശേഷം തന്റെ ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന് നല്‍കണമെന്ന...
മുഴക്കുന്ന് : തളിപ്പൊയിൽ വർണികയിൽ ടി. ഗോവിന്ദപണിക്കര്‍ ((ടി.ജി.പണിക്കർ/86 ) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് വടകര സഹകരണ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തില്ലങ്കേരി ലോക്കല്‍കമ്മിറ്റി അംഗമായിരുന്നു....
കാക്കയങ്ങാട് : മുഴക്കുന്ന് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കാക്കയങ്ങാടിൽ “നിൽപ്പ് സമരം” നടത്തി.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നെല്ലൂർ ഉദ്ഘാടനം ചെയ്തു.ലത്തീഫ് വിളക്കോട് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി.സി.ഷംനാസ്, മുസ്ലിം...
ഇരിട്ടി : മുഴക്കുന്ന് പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ അയ്യപ്പൻകാവ്-ഹാജി റോഡ് നവീകരണം തുടങ്ങി. നാട്ടുകാരുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് യാഥാർഥ്യമാകുന്നത്. രണ്ടരകിലോമീറ്റർ വരുന്ന റോഡ് പൊതുമാരാമത്ത് വകുപ്പിന്റെ ഫണ്ടിൽനിന്ന് അഞ്ചുകോടി രൂപ മുടക്കിയാണ് മെക്കാഡം ടാറിങ് നടത്തുന്നത്. നിലവിൽ...