ചെറുവാഞ്ചേരി: പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് എട്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ചെറുവാഞ്ചേരി അത്യാറകാവ് സ്വദേശി പ്രകാശ് (26), നരവൂർ സ്വദേശി അക്ഷയ് എന്നിവരെയാണ് കണ്ണവം സി.ഐ. ശിവൻ ചോടോത്തിന്റെ നേതൃത്വത്തിൽ...
പാനൂര്‍ : പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ മൻസൂർ വധക്കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, നിരപരാധികളായ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അകാരണമായി അറസ്റ്റ് ചെയ്യുന്ന പൊലിസ് നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്...
കൂത്തുപറമ്പ്: വാഹനങ്ങളുടെ അനധികൃത പാർക്കിങ് കൂത്തുപറമ്പ് നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. ലോക്ഡൗൺ കഴിഞ്ഞതോടെ ഏറെ നേരമാണ് വാഹനങ്ങൾ റോഡിൽ കുടുങ്ങി കിടക്കുന്നത്. ഇരുവശങ്ങളിലും വാഹനങ്ങൾ നിർത്തി ഇട്ടതിനാൽ ഇന്നലെ കണ്ണൂർ റോഡിൽ നിന്നും വന്ന...
കൂത്തുപറമ്പ് : കൈതേരി പന്ത്രണ്ടാം മൈലിൽ ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാക്കുറ്റി ഹൗസിൽ പരേതനായ രൂപേഷിന്റെയും രാജശ്രീയുടെയും ഏക മകൻ അജയ് കൃഷ്ണയെയാണ്(11) ബെഡ്റൂമിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ...
കൂത്തുപറമ്പ് : കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ മൂന്നുമാസത്തിനകം ഓക്സിജൻ പ്ലാന്റ് പ്രവർത്തനസജ്ജമാവും. പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കെ.പി.മോഹനൻ എം.എൽ.എ. ആശുപത്രി സന്ദർശിക്കുകയും അവലോകനയോഗം ചേരുകയും ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാലത്തിൽ ജില്ലയിൽ അഞ്ചിടത്ത്...
കൂത്തുപറമ്പ്: സിനിമയിൽ അഭിനയിക്കാൻ ചാൻസ് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയെടുത്തെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തു. പേരാവൂരിലെ മനോജ് താഴെപുരയിൽ , ഉരുവച്ചാലിലെ ചോതി രാജേഷ്, കോളയാട്ടെ മോദി രാജേഷ്...
കൂത്തുപറമ്പ്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയുമായി കലാസ്നേഹികള്‍ രംഗത്ത്. ഭീഷ്മ കലാസാംസ്കാരിക വേദി പേരാവൂര്‍ എന്ന സംഘടനയുടെ ബാനറിൽ പേരാവൂർ സ്വദേശി മനോജ് താഴെപുഴയില്‍, കോളയാട് സ്വദേശി മോദി രാജേഷ്,ഉരുവച്ചാൽ സ്വദേശി...
ചെറുവാഞ്ചേരി (കണ്ണൂർ ): ചെറുവാഞ്ചേരി ഗ്രാമീണ ബാങ്കില്‍ പണമടക്കാനെത്തിയ പെട്രോള്‍ പമ്പ് ജീവനക്കാരനെ കത്തികൊണ്ട് കുത്തി പണം കവര്‍ന്നു. ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ചെറുവാഞ്ചേരി പാനൂര്‍ റോഡിലെ പെട്രോള്‍ പമ്പ് ജീവനക്കാരന് കണ്ണവം സ്വദേശി...
പിണറായി: കണ്ണൂരിന്റെ അഭിമാന പദ്ധതിയായ പിണറായി എഡ്യുക്കേഷൻ ഹബ്ബിന്റെ നിർമാണ നടപടികൾക്ക് വേഗതയേറി. ജൂൺ 15ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വകുപ്പ് മേധാവികളുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ഹബ്ബിന്റെ കോ-ഓഡിനേഷനും മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനും ഉന്നത വിദ്യാഭ്യാസ...
കൂത്തുപറമ്പ്: കെ.എസ്.ടി.എ.യുടെ ‘കുട്ടിക്കൊരു വീട്’ പദ്ധതിയുടെ ഭാഗമായി ജില്ലാ കമ്മിറ്റി ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് വീടൊരുക്കുന്നു. പാട്യം മുതിയങ്ങ ശങ്കരവിലാസം യു.പി. സ്കൂൾ വിദ്യാർഥിനിയും ലിറ്റിൽ സയന്റിസ്റ്റ് അവാർഡ് ജേതാവുമായ കെ.പി. ലെനയ്ക്കാണ് വീട് നിർമിച്ച്...