കൂത്തുപറമ്പ്: കാർഷിക കര്‍ഷക ക്ഷേമ വകുപ്പിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ കൂത്തുപറമ്പ്, തളിപ്പറമ്പ്, ഇരിക്കൂര്‍ ബ്ലോക്കുകളില്‍ കര്‍ഷക ഇക്കോഷോപ്പുകള്‍, ഗ്രാമീണ വിപണികള്‍, ജില്ലാ സംഭരണ കേന്ദ്രങ്ങള്‍, മറ്റ് വിപണികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഓരോ കര്‍ഷക...
കണ്ണവം: കണ്ണവം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ.യായ ബഷീറിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. എസ്.ഐ.യെ അക്രമിച്ച പ്രതികളായ സി.പി.എം പ്രവർത്തകരും...
കൂത്തുപറമ്പ് : പ്രതിസന്ധികൾക്കിടയിലും സുഹൃത്തിന്റെ ജീവനു വേണ്ടി കൈകോർത്ത് സ്വകാര്യ ബസ് തൊഴിലാളികളും നാട്ടുകാരും. കോവിഡും ന്യുമോണിയയും ബാധിച്ച് ഗുരുതരാവസ്ഥയിലായ പടുവിലായി വിജേഷിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് തലശ്ശേരി – കൂത്തുപറമ്പ് – മാലൂർ –...
കൂത്തുപറമ്പ്: താലൂക്കാശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍, ലീഗല്‍ കൗണ്‍സിലര്‍, ഐ.ടി. സ്റ്റാഫ് എന്നീ തസ്തികകളില്‍ ഓരോ ഒഴിവിലേക്കാണ് നിയമനം. അപേക്ഷകര്‍ സ്ത്രീകളായിരിക്കണം....
പാനൂർ: ‘വിഷാദം വെടിയാം വിജയം വരിക്കാം’ എന്ന സന്ദേശവുമായി ബാലഗോകുലം പാനൂർ മേഖല ശ്രീകൃഷ്ണ ജയന്തി ബാലദിനം ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികൾ കൃഷ്ണ-ഗോപിക വേഷങ്ങൾ സഹിതം ശോഭാ യാത്രയായി കൃഷ്ണകുടീരം ഒരുക്കി വീട്ടിലെ...