കൂത്തുപറമ്പ്: താലൂക്കാശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍, ലീഗല്‍ കൗണ്‍സിലര്‍, ഐ.ടി. സ്റ്റാഫ് എന്നീ തസ്തികകളില്‍ ഓരോ ഒഴിവിലേക്കാണ് നിയമനം. അപേക്ഷകര്‍ സ്ത്രീകളായിരിക്കണം....
പാനൂർ: ‘വിഷാദം വെടിയാം വിജയം വരിക്കാം’ എന്ന സന്ദേശവുമായി ബാലഗോകുലം പാനൂർ മേഖല ശ്രീകൃഷ്ണ ജയന്തി ബാലദിനം ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികൾ കൃഷ്ണ-ഗോപിക വേഷങ്ങൾ സഹിതം ശോഭാ യാത്രയായി കൃഷ്ണകുടീരം ഒരുക്കി വീട്ടിലെ...