കൂത്തുപറമ്പ് : കോവിഡിന്റെ പിടിയിൽപ്പെട്ട് വൃക്കയുടെ പ്രവർത്തനം നിലച്ച ആതിര ചന്ദ്രൻ രണ്ടാം തവണയും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് തയാറാവുകയാണ്. നഗരസഭ 17ാം വാർഡിൽ തൃക്കണ്ണാപുരം ഗ്രാമീണ വായനശാലക്ക് സമീപത്തെ ചന്ദ്രോദയത്തിൽ ചന്ദ്രന്റെയും ഷീബയുടെയും മകളായ...
കൂത്തുപറമ്പ് : പാതയോരത്തുള്ള മരങ്ങളുടെ ചില്ലകൾ റോഡിലേക്ക് പടർന്നുകയറിയത് വാഹനയാത്രയ്ക്ക് തടസ്സവും അപകടഭീഷണിയുമാകുന്നു. സബ് ട്രഷറി റോഡിൽ കെ.എസ്.ഇ.ബി. ഓഫീസ് മുതൽ എക്സൈസ് ഓഫീസ് വരെ ഇരുവശത്തുള്ള മരങ്ങളാണ് തടസ്സമാകുന്നത്. ബുധനാഴ്ച രാവിലെ 8.30-ഓടെ ഇതുവഴി കടന്നുപോകുകയായിരുന്ന...
കൂത്തുപറമ്പ് : പോരാട്ടത്തിന്റെ തീപിടിപ്പിക്കുന്ന ഓർമയുമായി വീണ്ടുമൊരു നവംബർ 25. വെടിയുണ്ടകളും സമരശക്തിയും മുഖാമുഖംനിന്ന കൂത്തുപറമ്പ് പോരാട്ടത്തിനും രക്തസാക്ഷിത്വത്തിനും 27 വർഷം. രക്തസാക്ഷികൾ കെ.കെ. രാജീവൻ, കെ.വി. റോഷൻ, കെ. ഷിബുലാൽ, സി. ബാബു, കെ....
കൂത്തുപറമ്പ് : സി.പി.എം. കൂത്തുപറമ്പ് ഏരിയാ സമ്മേളനം ചൊവ്വാഴ്ച തുടങ്ങും. കൂത്തുപറമ്പ് രക്തസാക്ഷി നഗറിൽ (കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് ഓഡിറ്റോറിയം) രാവിലെ 9.30ന് കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസത്തെ...
പാനൂർ: പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച നരിക്കോട്ടുമല വാഴമലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ യാത്രയിൽ ഇടത്താവളമായി മാറുകയാണ് പറപ്പാറ വെള്ളച്ചാട്ടം. ചെറുപ്പറമ്പിൽ നിന്നും വിനോദ സഞ്ചാര കേന്ദ്രമായ വാഴമലയിലേക്ക് പോകുന്ന വഴി എലിക്കുന്ന് പ്രദേശത്താണ് പാറക്കൂട്ടങ്ങൾ ഉൾക്കൊള്ളുന്ന പറപ്പാറ...
കണ്ണൂർ : ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലൂടെ ജില്ലയിൽ വീണ്ടും ഫുട്ബോൾ ആരവമെത്തുന്നു. കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ 26 മുതലാണ് ചാമ്പ്യൻഷിപ്പിലെ ഗ്രൂപ്പ് മത്സരങ്ങൾ. കളിക്കളങ്ങളിൽ ആവേശവും ഗ്യാലറികളിൽ ആരവങ്ങളും നിലച്ച കോവിഡ് കാലത്തിൽനിന്നുള്ള...
കൂത്തുപറമ്പ് : പിരിയോഡിക് ടേബിൾ മനഃപാഠമാക്കി വലിയ ലോകത്തിന്റെ നെറുകയിലത്തിയിരിക്കുകയാണ് കൂത്തുപറമ്പ് പാട്യത്തെ മൂന്നുവയസ്സുകാരി തൻഹി മൽഹാർ. ഏറ്റവും വേഗതയിൽ പിരിയോഡിക് ടേബിളിലെ 118 മൂലകങ്ങളും നോക്കാതെ പറയുന്ന പ്രായം കുറഞ്ഞ കുട്ടി എന്ന ലോക...
കൂത്തുപറമ്പ് : പുഴയിൽ മാലിന്യം തള്ളുന്നവരെ കായികമായും നിയമപരമായും നേരിടും, മാലിന്യമിടുന്നവർ മുടിഞ്ഞു പണ്ടാരമടങ്ങണേ. സിനിമയിലെ സൂപ്പർ ഡയലോഗുകൾ ചിത്രസഹിതമുള്ള ബോർഡ് സ്ഥാപിച്ച് മുന്നറിയിപ്പ് നൽകുകയാണ് ഒരുകൂട്ടം യുവാക്കൾ. മമ്പറം പുഴയിലും പരിസരത്തും മാലിന്യം തള്ളുന്നവർക്ക്...
കൂത്തുപറമ്പ് : കൂത്തുപറമ്പ് ഹൈസ്കൂൾ ഭരണസമിതിയായ കൂത്തുപറമ്പ് എഡ്യൂക്കേഷണൽ സൊസൈറ്റി മാനേജർ നിയമനം പൊതുവിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. കെ. ബാലനെ മാനേജരായി തെരഞ്ഞെടുത്ത തീരുമാനം സാധൂകരിച്ച വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ നിർദേശം അസാധുവാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്...
കൂത്തുപറമ്പ് : സ്വകാര്യബസ്സിൽ കുഴഞ്ഞു വീണ വിദ്യാർഥിനിക്ക് ജീവനക്കാർ രക്ഷകരായി. തലശ്ശേരി-കൂട്ടുപുഴ റൂട്ടിലോടുന്ന മിയാമിയാ ബസ്സിലെ ജീവനക്കാരാണ് വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. തലശ്ശേരിയിൽ നിന്നും കൂട്ടുപ്പുഴയിലേക്ക് പോവുകയായിരുന്ന ബസ് നിർമ്മലഗിരി റാണിജയ് സ്കൂളിന്...