കൂത്തുപറമ്പ് : കൈതേരി രാമപുരം ശിവ വിഷ്ണു ക്ഷേത്രത്തിനു സമീപം വിലങ്ങര മനയിൽ വി.എൻ.നാരായണൻ ഭട്ടതിരിപ്പാട് (44) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കൊട്ടിയൂർ മഹാദേവ ക്ഷേത്രം സമുദായി സ്ഥാനികനാണ്. മുണ്ടയാംപറമ്പ് ഭഗവതി ക്ഷേത്രം, കൈതേരി...
ചിറ്റാരിപ്പറമ്പ് : കണ്ണവം ടൗണിലെ വാടകക്കെട്ടിടത്തിൽ 22 വർഷമായി പ്രവർത്തിക്കുന്ന കണ്ണവം പോലീസ് സ്റ്റേഷന് ഒരുവർഷത്തിനകം സ്വന്തം കെട്ടിടം നിർമിച്ച് മാതൃകാ പോലീസ് സ്റ്റേഷനാക്കി മാറ്റുമെന്ന് കെ.കെ. ശൈലജ എം.എൽ.എ. പറഞ്ഞു. സ്റ്റേഷൻ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ....
കൂത്തുപറമ്പ് : ചിറ്റാരിപ്പറമ്പ് ഗവ:ഹയർ സെക്കൻഡറി സ്കൂളിലെത്തുന്നവരെ ഇനി സ്വീകരിക്കുക ശിൽപ്പോദ്യാനങ്ങളും ഗണിത പാർക്കുകളുമായിരിക്കും. മട്ടന്നൂർ നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പൂർവവിദ്യാർഥികളുടെ സഹായത്തോടെ സ്കൂളിൽ അധികൃതർ വിസ്മയം തീർക്കുന്നത്. സ്കൂളിൽ രണ്ട്...
കൂത്തുപറമ്പ്: ഗവ. ഐ.ടി.ഐ.യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം/വൊക്കേഷനൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മൂന്ന് വർഷത്തെ സിവിൽ എഞ്ചിനീയറിങ്ങിൽ...
കൂത്തുപറമ്പ്: നഗരമദ്ധ്യത്തിലെ പാർക്കിംഗ് ഏരിയ നിറയെ മദ്യക്കുപ്പികൾ. ബീവറേജസ് ഷോപ്പിന് സമീപത്തെ സ്വകാര്യ പാർക്കിംഗ് ഏരിയയിലാണ് വൻതോതിൽ ബോട്ടിലുകൾ വലിച്ചെറിഞ്ഞിട്ടുള്ളത്. നഗരത്തിലെ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനു വേണ്ടിയാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലം പാർക്കിംഗ് ഏരിയയായി...
കൂത്തുപറമ്പ്: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവെ വൈദ്യുത തൂണിലിടിച്ച് വിദ്യാർഥിയുടെ തലയറ്റുപോയ കേസിൽഡ്രൈവർക്ക് തടവും പിഴയും. മുണ്ടയാം പറമ്പിലെ ഇ.കെ.ജോസഫി (45) നെയാണ് കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്റ്റ്രേറ്റ് എ.എഫ്.ഷിജു മൂന്ന് മാസം തടവിനും...
കൂത്തുപറമ്പ് : കോവിഡിന്റെ പിടിയിൽപ്പെട്ട് വൃക്കയുടെ പ്രവർത്തനം നിലച്ച ആതിര ചന്ദ്രൻ രണ്ടാം തവണയും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് തയാറാവുകയാണ്. നഗരസഭ 17ാം വാർഡിൽ തൃക്കണ്ണാപുരം ഗ്രാമീണ വായനശാലക്ക് സമീപത്തെ ചന്ദ്രോദയത്തിൽ ചന്ദ്രന്റെയും ഷീബയുടെയും മകളായ...
കൂത്തുപറമ്പ് : പാതയോരത്തുള്ള മരങ്ങളുടെ ചില്ലകൾ റോഡിലേക്ക് പടർന്നുകയറിയത് വാഹനയാത്രയ്ക്ക് തടസ്സവും അപകടഭീഷണിയുമാകുന്നു. സബ് ട്രഷറി റോഡിൽ കെ.എസ്.ഇ.ബി. ഓഫീസ് മുതൽ എക്സൈസ് ഓഫീസ് വരെ ഇരുവശത്തുള്ള മരങ്ങളാണ് തടസ്സമാകുന്നത്. ബുധനാഴ്ച രാവിലെ 8.30-ഓടെ ഇതുവഴി കടന്നുപോകുകയായിരുന്ന...
കൂത്തുപറമ്പ് : പോരാട്ടത്തിന്റെ തീപിടിപ്പിക്കുന്ന ഓർമയുമായി വീണ്ടുമൊരു നവംബർ 25. വെടിയുണ്ടകളും സമരശക്തിയും മുഖാമുഖംനിന്ന കൂത്തുപറമ്പ് പോരാട്ടത്തിനും രക്തസാക്ഷിത്വത്തിനും 27 വർഷം. രക്തസാക്ഷികൾ കെ.കെ. രാജീവൻ, കെ.വി. റോഷൻ, കെ. ഷിബുലാൽ, സി. ബാബു, കെ....
കൂത്തുപറമ്പ് : സി.പി.എം. കൂത്തുപറമ്പ് ഏരിയാ സമ്മേളനം ചൊവ്വാഴ്ച തുടങ്ങും. കൂത്തുപറമ്പ് രക്തസാക്ഷി നഗറിൽ (കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് ഓഡിറ്റോറിയം) രാവിലെ 9.30ന് കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസത്തെ...