കോളയാട് : ചിത്ര- ശില്പ കലാ രംഗത്ത് മുപ്പത് വർഷം പൂർത്തിയാക്കുന്ന വായന്നൂരിലെ കലാകാരൻ എം.കെ. മനോജ് കുമാറിന് യുവകലാസാഹിതി സ്നേഹാദരം നൽകി. മനോജ്കുമാറിന്റെ ഭവനത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും...
കോളയാട്: കണ്ണവം വനമേഖലയ്ക്ക് സമീപത്തെ ആദിവാസി കോളനികൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മൊബൈൽ റെയ്ഞ്ച് കിട്ടാത്തത് വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന് പ്രയാസമാകുന്നു. കോളയാട്, പാട്യം, ചിറ്റാരിപ്പറമ്പ്, തൃപ്രങ്ങോട്ടൂർ പഞ്ചായത്തുകളുടെ പരിധിയിൽപെട്ട കണ്ണവം വനമേഖലയോട് തൊട്ടുകിടക്കുന്ന പ്രദേശങ്ങളിലാണ് മൊബൈൽ...
കോളയാട് ടൗണിലെ മൊബൈൽ ഷോപ്പിൽ കവർച്ച. 12000 രൂപ വിലയുള്ള രണ്ട് ഫോണുകളാണ് മോഷണം പോയത്. ഇന്നലെ രാത്രിയാണ് കടയുടെ ഷട്ടർ തിക്കിമാറ്റിയ ശേഷം മോഷ്ടാവ് അകത്തേക്കു കയറിയത്. രാവിലെ ടൗണിലെത്തിയ ഓട്ടോറിക്ഷ ഡ്രൈവർമാരാണ് കടയുടെ...