കണ്ണവം: കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികള്‍ ലേലം ചെയ്യുന്നു. നവംബര്‍ 12ന് ഓണ്‍ലൈനായി നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com വഴി രജിസ്റ്റര്‍ ചെയ്യണം. പാന്‍കാര്‍ഡ്, ദേശസാല്‍കൃത ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍/തിരിച്ചറിയല്‍...
കോളയാട് : കണ്ണവം ഫോറസ്റ്റ് റേഞ്ച് പരിധിയിലെ 35ൽ പരം ആദിവാസി കുടുംബങ്ങൾക്ക് വീടു നിർമിക്കാനുള്ള മരം മുറിക്കാൻ വനംവകുപ്പ്അനുവദിക്കുന്നില്ലെന്ന് ആക്ഷേപം. ലൈഫ് ഭവന പദ്ധതി പ്രകാരം വീട് നിർമ്മിക്കാൻ സ്വന്തം കൃഷിഭൂമിയിലെ മരങ്ങൾ മുറിച്ചുപയോഗിക്കാൻ...
കോളയാട്: കോളയാട് പഞ്ചായത്ത് ഹരിതകർമ്മസേന പ്രവർത്തകരെ ആദരിച്ചു. വാർഡുകളിലെ മുഴുവൻ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പാഴ് വസ്തുക്കൾ ശേഖരിക്കുകയും യൂസർഫീ പിരിക്കുകയും ചെയ്ത ഹരിതകർമ്മസേന അംഗങ്ങൾക്ക് ക്യാഷ് അവാർഡ് നൽകിയാണ് ആദരിച്ചത്. പഞ്ചായത്ത് ഹാളിൽ...
നിടുംപൊയിൽ: ചെക്യേരിക്കും ചെമ്പുക്കാവിനുമിടയിലെ കോടനോടൻ പുഴയിൽ വീണ് ആദിവാസി യുവതി മരിച്ചു . ചെക്യേരിയിലെ തെനിയാടൻ ജയേഷിന്റെ ഭാര്യ ജിനി ജയേഷാണ് ( 26 ) മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ബന്ധുവീട്ടിൽ...
കോളയാട് : കോളയാട് ടൗണിൽ പി.എച്ച്.സി സബ് സെൻ്റർ ആരംഭിക്കണമെന്ന് സി.പി.എം കോളയാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ ടി കുഞ്ഞമ്മദ് താൽക്കാലിക അധ്യക്ഷനായി.മുതിർന്ന അംഗം അബ്ദുൾ...
പുത്തലം: സി.പി.എം നെടുംപൊയിൽ ലോക്കൽ സമ്മേളനം പുന്നപ്പാലം കെ. പൊക്കൻ നഗറിൽ ജില്ലാ കമ്മിറ്റിയംഗം സി. വി. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിരാടൻ ശാരദ പതാക ഉയർത്തി. പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ. എം. രാജൻ,...
നിടുമ്പൊയിൽ(കണ്ണൂർ): സഹകരണ ആസ്പത്രി സൊസൈറ്റി വില്പന വിവാദത്തെത്തുടർന്ന് പാർട്ടി അച്ചടക്ക നടപടിക്ക് മുൻപ് വിധേയനായ സി.പി.എം മുൻ ഏരിയാ കമ്മിറ്റിയംഗവും കോളയാട് പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന കെ.പി. സുരേഷ്കുമാറിനെ ഒതുക്കാൻ പാർട്ടിക്കുള്ളിൽ വീണ്ടും നീക്കം. സുരേഷ്കുമാർ...
കോളയാട് : കാർഷിക വികസന കർഷക ക്ഷേമവകുപ്പ് സുഭിക്ഷം പദ്ധതിയുടെ ഭാഗമായി കോളയാട് കൃഷിഭവനും ഇ.എം.എസ്. സ്മാരക വായനശാല അറയങ്ങാടും സംയുക്തമായി ഹരിത കഷായം – പരിശീലന പരിപാടി സംഘടിപ്പിച്ചു. കോളയാട് കൃഷി ഓഫീസർ അസിസ്റ്റന്റ്...
കോളയാട് : മാനന്തവാടിയിൽ നിന്ന് ആലച്ചേരി, മാലൂർ വഴി കണ്ണൂർ വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് അനുവദിക്കണമെന്ന് ആലച്ചേരി ജ്ഞാനോദയം വായനശാല ആൻഡ് ഗ്രന്ഥാലയം പൊതുയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി...
ആലച്ചേരി: സി.പി.ഐ നേതാവായിരുന്ന മനോളി ഗോവിന്ദന്റെ നാല്പത്തി അഞ്ചാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. ആലച്ചേരി സിറ്റിയിൽ നടന്ന പരിപാടി സി.പി.ഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം...