കോളയാട്: മാലിന്യം കത്തിക്കുകയും വലിച്ചെറിയുകയും ചെയ്തതിനു കോളയാട് ടൗണിൽ വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന രണ്ട് കെട്ടിട ഉടമകൾക്ക് എതിരെ കേസെടുക്കയും പതിനായിരം രൂപ വീതം പിഴ ഈടാക്കി നോട്ടീസ് നൽകുകയും ചെയ്തു .കെട്ടിട ഉടമ ആലച്ചേരിയിലെ...
വായന്നൂര്‍: ഡി.വൈ.എഫ്.ഐ കോളയാട് ഈസ്റ്റ് മേഖലാ സമ്മേളനം വായന്നൂര്‍ കൂത്തുപറമ്പ് രക്തസാക്ഷി നഗറില്‍ നടന്നു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ജില്ലാ സെക്രട്ടറി എം. ഷാജര്‍ ഉദ്ഘാടനം ചെയ്തു. കെ. ജിനേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്...
കോളയാട്: ഒറ്റ തവണ ഡിസ്പോസബിൾ വസ്തു നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഹരിതകേരള മിഷന്റെ സഹായത്തോടെ ജില്ലാ കലക്ടർ പ്രഖ്യാപിച്ച ‘പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ’ പരിപാടിയുടെ യോഗം കോളയാട് പഞ്ചായത്തിൽ ചേർന്നു. ആരാധനാലയ മേധാവികൾ വിദ്യാഭ്യാസ സ്ഥാപന...
കണ്ണവം : വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിൽ തേക്ക് തടികളുടെ വിൽപന ജനുവരി ഏഴ്, 22 തീയതികളിൽ നടക്കും. ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://www.mstcecommerce.com/ വഴി രജിസ്റ്റർ ചെയ്യാം. കണ്ണോത്ത് ഗവ....
ആര്യപ്പറമ്പ് : എ.കെ.ജി.സ്മാരക വായനശാല സംഘടിപ്പിച്ച ഫുട്ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്തു. കോച്ച് എം. അൽഫോൺസിനെ ചടങ്കിൽ ആദരിച്ചു. സഹദേവൻ പടൂർ, കെ. പവിത്രൻ, കെ....
കോളയാട് : ആര്യപ്പറമ്പ് എ.കെ.ജി സ്മാരക വായനശാല ഫുട്ബോൾ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. കോളയാട് പഞ്ചായത്ത് അംഗങ്ങളായ ഉമ, പി. സുരേഷ്, കോച്ച് എം. അൽഫോൺസ്,...
ആലച്ചേരി : എടയാർ – ആലച്ചേരി റോഡ് വികസനത്തിന് വേണ്ടി മുഖ്യപങ്ക് വഹിച്ച ആലച്ചേരിയിലെ വാമനൻ മാസ്റ്ററെ കൊളത്തായി സൗഹൃദ സ്വാശ്രയ സംഘം ആദരിച്ചു. പ്രസിഡന്റ് ജയചന്ദ്രൻ പൊന്നാട അണിയിച്ചു. സെക്രട്ടറി കെ.വി. മോഹനൻ ഉപഹാരം...
കോളയാട്: തലശ്ശേരി താലൂക്കിലെ കോളയാട് ആലച്ചേരിയിൽ അഴിമതിയാരോപണത്തത്തുടർന്ന് അധികൃതർ റദ്ദാക്കിയ റേഷൻ കടയുടെ ലൈസൻസ് പുന:സ്ഥാപിച്ച് നല്കാൻ ഉദ്യോഗസ്ഥ തലത്തിൽ നീക്കം. ഭരണ കക്ഷിയിലെ ഒരു എം.എൽ.എ ഇടപെട്ടാണ് ലൈസൻസ് പുന:സ്ഥാപിക്കാൻ ശ്രമം നടത്തുന്നതെന്ന് നാട്ടുകാർ...
കോളയാട് : സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കന്ററി സ്കൂളിൽ എൻ.എസ്.എസ് ദിനാചരണം നടത്തി. വൃക്ഷത്തൈ നട്ടുപിടിപ്പിച്ച് പ്രിൻസിപ്പൾ ഫാ. ഗിനീഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. പ്രഥമധ്യാപകൻ ബിനു ജോർജ്,...
കണ്ണവം : വനംവകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് ഉള്‍പ്പെടെയുള്ള തടികളുടെ ലേലം ഡിസംബര്‍ 8, 24 തീയതികളില്‍ നടക്കും. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. പാന്‍കാര്‍ഡ്, ദേശസാല്‍കൃത...