കൊട്ടിയൂർ : കേരള എഞ്ചിനീയറിംഗ് – ഫാർമസി- ആർക്കിടെക്ചർ പരീക്ഷയിൽ കൊട്ടിയൂർ തലക്കാണി സ്വദേശി പൂപ്പാടി തേജസ് ജോസഫിന് ഒന്നാം റാങ്ക്.ആര്കിടെക്റ്റിലാണ് തേജസ് ജോസഫിന് ഒന്നാം റാങ്ക്. കൊട്ടിയൂർ ഐ.ജെ.എം ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു സയൻസ്...
കൊട്ടിയൂർ: വെങ്ങാലോടിയിൽ ഭിന്നശേഷിക്കാരനായ കോവിഡ് രോഗി മരിക്കാനിടയായ സംഭവം ആശാവർക്കറുടേയും പഞ്ചായത്തിന്റെയും ശ്രദ്ധകുറവുകൊണ്ടാണെന്ന് സി.പി.എം. ആരോപണം. ഇക്കാര്യമുന്നയിച്ച്കൊട്ടിയൂർ ലോക്കൽ കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. സി.പി.എം. പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ. എം.രാജൻ ഉദ്ഘാടനം...
കൊട്ടിയൂര്‍:മൂന്ന് പതിറ്റാണ്ട് മുന്‍പ് സൗഹൃദ സദസ്സിനിടെ നടന്ന പന്തയത്തിലൂടെ ഒരു നാട് വികസന പര്‍വ്വമേറിയ ചരിത്രം ഓര്‍ത്തെടുക്കുമ്പോള്‍ നരിപ്പാറ മാത്യൂ ആശാനും കുരുടികുളം ജോയിയും അഭിമാനത്തേരിലേറും. മാത്യൂ ആശാനും ജോയിയുമായിരുന്നു പന്തയത്തിലെ പ്രധാന കഥാപാത്രങ്ങള്‍. 1988...
കൊട്ടിയൂർ: സി.പി.എം.കൊട്ടിയൂർ ലോക്കൽ സമ്മേളനത്തിൽ ഔദോഗിക പാനലിനെതിരെ മത്സരിച്ച വനിതാ അംഗത്തിന് തോൽവി.13 അംഗ പാനലിൽ ഉൾപ്പെടാതിരുന്ന കണ്ടപ്പുനം ബ്രാഞ്ചിൽ നിന്നുള്ള വനിതാ അംഗത്തിന്റെ പേർ നിർദ്ദേശിക്കപ്പെട്ടതോടെയാണ് വോട്ടെടുപ്പ് വേണ്ടി വന്നത്.എന്നാൽ,വോട്ടെടുപ്പിൽ 14-ാം സ്ഥാനമാണ് ഇവർക്ക്...
കൊട്ടിയൂർ:സി.പി.എം.കൊട്ടിയൂർ ലോക്കൽ സമ്മേളനം മന്ദംചേരിരാജപ്പനാശാൻ നഗറിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.സുനീന്ദ്രൻ അധ്യക്ഷത വഹിച്ചു.വി.ജി.പദ്മനാഭൻ,ടി.കൃഷ്ണൻ,അഡ്വ.എം.രാജൻ,എം.എസ്.വാസുദേവൻ,സി.ടി.അനീഷ്,തങ്കമ്മ സ്കറിയ,പി.തങ്കപ്പൻ എന്നിവർ സംസാരിച്ചു.ലോക്കൽ സെക്രട്ടറിയായി കെ.എസ്.നിതിനെ തിരഞ്ഞെടുത്തു.13 അംഗ കമ്മിറ്റിയിൽ അഞ്ച് പേർ പുതുമുഖങ്ങളാണ്.ലോക്കൽ കമ്മിറ്റിയിലെ മറ്റംഗങ്ങളുടെ പേരുവിവരങ്ങൾ...