കൊട്ടിയൂർ : ഐ.ജെ.എം ഹൈസ്കൂൾ 1981 ലെ 10-ബി ഡിവിഷനിലെ വിദ്യാർത്ഥികളുടെ സംഗമം സ്കൂളിൽ നടന്നു. മുൻ പ്രഥമധ്യാപകൻ കെ.സി. ദേവസ്യ ഉദ്ഘാടനം ചെയ്തു. പ്രഥമധ്യാപകൻ ടി.ടി. സണ്ണി അധ്യക്ഷത വഹിച്ചു. അധ്യാപകരായ എം.എം. ജോസഫ്,...
കേളകം : പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ചില സംഘടനകൾ കേളകത്ത് സംഘടിപ്പിച്ച യോഗത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ്. യഥാർഥത്തിൽ കേളകത്ത് ഇങ്ങനെയൊരു യോഗത്തിന്റെ ആവശ്യമില്ലായിരുന്നുവെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച് അനീഷ് പറഞ്ഞു....
കൊട്ടിയൂർ: കൊട്ടിയൂരി ലെ ആദ്യകാല കുടിയേറ്റ കർഷകനും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന മന്ദം ചേരിയിലെ കറുത്തേടത്ത് കെ.എസ്. പദ്മനാഭൻ(94) അന്തരിച്ചു. ഭാര്യ: രാധാമണി. മക്കൾ: അജയ്കുമാർ റോയി (ട്രാഫിക് എസ്.ഐ. ധർമ്മടം), ഷീന റോയി, ജ്യോതിർമയി....
കൂത്തുപറമ്പ്: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവെ വൈദ്യുത തൂണിലിടിച്ച് വിദ്യാർഥിയുടെ തലയറ്റുപോയ കേസിൽഡ്രൈവർക്ക് തടവും പിഴയും. മുണ്ടയാം പറമ്പിലെ ഇ.കെ.ജോസഫി (45) നെയാണ് കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്റ്റ്രേറ്റ് എ.എഫ്.ഷിജു മൂന്ന് മാസം തടവിനും...
കൊട്ടിയൂർ: പാൽച്ചുരം റോഡിന്റെ തകർച്ചയ്ക്കെതിരെ വേറിട്ട പ്രതിഷേധവുമായി ചുങ്കക്കുന്ന് മേഖല കെ.സി.വൈ.എം. “കുഴി എണ്ണൂ, കുഴിമന്തി നേടൂ’ എന്ന പേരിലാണ് കുഴി എണ്ണൽ ചലഞ്ച് സംഘടിപ്പിക്കുന്നത്. പാൽച്ചുരം പള്ളി മുതൽ ബോയ്സ് ടൗൺ വരെയുള്ള റോഡിലെ...
കൊട്ടിയൂര്‍: ചപ്പമലയിലെ റീ ലൊക്കേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വനം മന്ത്രിയുമായി ചര്‍ച്ച നടത്തി. ഉത്തരവില്‍ അവ്യക്തത ഉണ്ടെന്നും അത് പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍ തുരുത്തിയില്‍, എല്‍.ഡി.എഫ് നേതാക്കള്‍, കര്‍ഷക സംഘം നേതാക്കള്‍...
കൊട്ടിയൂർ: കർണാടകയിൽനിന്ന് വഴിയോര കച്ചവടത്തിനായി മലയോരത്ത് എത്തിച്ച താറാവ് മുട്ടകൾ കൃത്രിമമാണെന്ന സംശയത്തെ തുടർന്ന് വാഹനങ്ങൾ നാട്ടുകാർ തടഞ്ഞ സംഭവത്തിൽ ആശങ്കയ്ക്ക് വകയില്ല. സാമ്പിൾ പരിശോധനയിൽ മുട്ടകൾ വ്യാജമല്ലെന്ന് തെളിഞ്ഞതായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് അസി....
കൊട്ടിയൂർ:പേരാവൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസിന്റെ ആദ്യത്തെ യൂണിറ്റ് കമ്മറ്റി കൊട്ടിയൂർ പഞ്ചായത്തിലെ 151 നമ്പർ ബൂത്തിലെ കൂനംപ്പള്ള കോളനിയിൽ നിലവിൽ വന്നു. നേതൃത്വത്തിലേയ്ക്ക് വന്നവരെല്ലാം ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്, പ്രസിഡന്റും സെക്രട്ടറിയും വനിതകൾ. വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന...
കൊട്ടിയൂർ: നെയ്യമൃത് സ്ഥാനികൻ കണ്ണൂർ കുറ്റിയാട്ടൂർ സ്വദേശി വി.സി. രാമചന്ദ്രൻ നമ്പ്യാർ (തങ്ങാടൻ മൂത്ത നമ്പ്യാർ ) അന്തരിച്ചു. 43 വർഷമായി തുടർച്ചയായി കൊട്ടിയൂരിൽ നെയ്യമൃത് സമർപ്പിച്ച രാമചന്ദ്രൻ നമ്പ്യാർ 12 വർഷമായി കൊട്ടിയൂരിൽ തങ്ങാടൻ മൂത്ത...
കൊട്ടിയൂർ : കേരള ആർക്കിടെക്ചർ പ്രവേശന പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയ കൊട്ടിയൂർ സ്വദേശി തേജസ് ജോസഫിനെ എം.എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി. റംഷാദ്...