കൊട്ടിയൂർ: വയനാട് മെഡിക്കൽ കോളജ് നിർമാണത്തിനായി ജില്ലാ അതിർത്തിയുടെ വിളിപ്പാടകലെ ഭൂമി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. അപകടാവസ്ഥയിലെത്തിയ രോഗികളുമായി രണ്ടും മൂന്നും മണിക്കൂർ സഞ്ചരിക്കേണ്ടുന്ന പേരാവൂർ, കണിച്ചാർ, കോളയാട്, കേളകം, കൊട്ടിയൂർ പഞ്ചായത്ത് പരിധിയിലുള്ളവർക്കു കൂടി...
ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ഗവ. യു.പി. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു. സ്കൂളിനെ മാതൃകാ സ്കൂളാക്കാൻ 15 ലക്ഷം രൂപ അനുവദിച്ചു. സമഗ്രശിക്ഷ കേരളം മാതൃകാ പ്രീ പ്രൈമറി നിർമാണത്തിനാണ് ചുങ്കക്കുന്ന് സ്കൂളിനെ തിരഞ്ഞെടുത്തത്. അക്കാദമികം, ഭൗതികം,...
കൊട്ടിയൂർ : വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശി രതീഷിന്റെ ഭാര്യ രമ്യ (28) ആണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച രാവിലെ ആറേമുക്കാലോടെയാണ്...
കൊട്ടിയൂർ : ബോയ്സ് ടൗൺ പാൽച്ചുരം റോഡിൽ വീണ്ടും തകർന്നു.ഒരാഴ്ച മുൻപ് ലക്ഷങ്ങൾ ചിലവിട്ട് അറ്റകുറ്റ പണികൾ നടത്തിയ ചുരം പാതയാണ് രണ്ടിടങ്ങളിൽ തകർന്നത്. ഒരാഴ്ച്ച മുമ്പ് ഗതാഗതം പുനരാരംഭിച്ച റോഡിൽ അമിതഭാരം കയറ്റിയ വാഹനങ്ങൾ...
കൊട്ടിയൂർ:അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട പാൽച്ചുരം റോഡ് തിങ്കളാഴ്ച ഭാഗികമായി ഗതാഗതത്തിന് തുറന്നു കൊടുക്കും. ചെറുവാഹനങ്ങളും ബസും പാതയിലൂടെ കടത്തിവിടുമെങ്കിലും ചരക്കു വാഹനങ്ങൾക്ക് അനുമതിയില്ല. കഴിഞ്ഞമാസം 26-ാം തീയതി മുതലാണ് അറ്റകുറ്റപ്പണികൾക്കായി പാൽച്ചുരം പാത അടച്ചത്. 69.10 ലക്ഷം...
കൊട്ടിയൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ സ്മാര്‍ട്ട് വില്ലേജ് പദ്ധതിപ്രകാരം 45 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കൊട്ടിയൂര്‍ വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ പ്രവര്‍ത്തി ആരംഭിച്ചു. കൊട്ടിയൂര്‍ സ്വദേശിയായ പന്തപ്ലാക്കല്‍ സോജന് പി.ജോണ്‍ സൗജന്യമായി നല്കിയ പത്ത്...
കൊട്ടിയൂര്‍: പെരുമാള്‍ സേവാ സംഘം വാര്‍ഷികാഘോഷം കൊട്ടിയൂരില്‍ നടന്നു. സംഘം പ്രസിഡന്റ് പി.ആര്. ലാലു അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമന്, പി.എം. പ്രേംകുമാര്‍, ബാലന്, ബൈജു, വത്സ ചന്ദ്രന്, പി.കെ. ഗോവിന്ദന് തുടങ്ങിയവര്‍ പങ്കെടുത്തു.
ചുങ്കക്കുന്ന്: കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് തടയണ നിര്‍മ്മാണവും ധീരജവാന് മുണ്ട്ചിറക്കല്‍ അജേഷ് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. തടയണ നിര്‍മ്മാണം കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം...
വയനാട്: ആനക്കൊമ്പുമായി മൂന്നുപേര്‍ അറസ്റ്റില്‍. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അന്‍വര്‍, പള്ളിക്കോണം സ്വദേശി സുനില്‍ എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ ഫോറസ്റ്റ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് ആനക്കൊമ്പുകളുമായി...
കൊട്ടിയൂർ : കൊട്ടിയൂർ വ്യാപാര ഭവനിൽ ചേർന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ജനറൽ ബോഡി യോഗം ഏകകണ്ഠമായി യുണൈറ്റെഡ് മർച്ചന്റസ് ചേമ്പറിൽ (യു.എം.സി) ലയിച്ചു. യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത യു.എം.സി...