കേളകം : ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾകും എ-പ്ലസ് നേടിയ കേളകം സെയ്ന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളെയും മാനേജ്മെന്റ്നിനയും എം.എസ്. ഗോൾഡ് ആൻഡ് ഡയമണ്ട്സ് അനുമോദിച്ചു. സ്കൂൾ മാനേജർ...
അടയ്ക്കാത്തോട് : വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ കരിയംകാപ്പു മുതൽ സെൻ്റ് തോമസ് മൗണ്ടു വരെ ആന മതിൽ നിർമ്മിക്കണമെന്ന് സി.പി.എം അടക്കാത്തോട് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പാറത്തോട് പാലക്ക ബാലന് നഗറില്‍ ജില്ലാ കമ്മിറ്റി അംഗം...
കാക്കയങ്ങാട് : ഇരിട്ടി കോക്കനട്ട് ഫാർമസ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ ഐകോക് വെളിച്ചെണ്ണ ഫാമിലി പാക്കുകളുടെ (രണ്ട് ലിറ്റർ, അഞ്ച് ലിറ്റർ) വിതരണ ഉദ്ഘാടനം നടന്നു. നാളികേര വികസന ബോർഡ് അസിസ്റ്റൻറ് ഡയറക്ടർ കെ.എസ്. സെബാസ്റ്റ്യൻ...
കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്പതിൽ 17കാരൻ തൂങ്ങിമരിച്ച നിലയിൽ. കൂട്ടായി-ഷൈല ദമ്പതികളുടെ ഏക മകൻ ജിത്തുവിനെയാണ് ബന്ധുവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആറളം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം...
കേളകം: ഇക്കോ ടൂറിസത്തിെന്റെ അനന്തസാധ്യതകളുമായി കണിച്ചാർ, കേളകം പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന മലയോര ഗ്രാമമായ ഏലപ്പീടിക. പ്രദേശത്തിൻെറ മനോഹാരിത ആസ്വദിക്കാൻ നിരവധി ആളുകളാണ് എത്തുന്നത്. പഴശ്ശി രാജാവ് ബ്രിട്ടീഷ് പടയുമായി ഏറ്റുമുട്ടിയ പേര്യ ചുരം ഉൾപ്പെടുന്നതാണ്...