പേരാവൂർ : കണിച്ചാർ ടൗണിനു സമീപം കണ്ടെത്തിയ വാറ്റു കേന്ദ്രം പേരാവൂർ എക്സൈസ് തകർത്തു. വാറ്റുകേന്ദ്രത്തിൽ നിന്ന് ചാരായ നിർമ്മാണത്തിനായി തയ്യാറാക്കി സൂക്ഷിച്ച 75 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും പിടികൂടി. സംഭവത്തിൽ രണ്ടു...
പേരാവൂർ:പേരാവൂർ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ കോവിഡ് വ്യാപനം കൂടിയിട്ടും പല പഞ്ചായത്തുകളിലും കോവിഡ് ടെസ്റ്റുകൾ കാര്യക്ഷമമായി നടത്തുന്നില്ലെന്ന് ആക്ഷേപം.കഴിഞ്ഞ ഒരാഴ്ചത്തെ രോഗ നിർണ്ണയ പരിശോധനയിൽ 1078 ടെസ്റ്റുകൾ പേരാവൂർ പഞ്ചായത്തിൽ നടത്തിയപ്പോൾ കൊട്ടിയൂർ പഞ്ചായത്തിൽവെറും 197...
കണിച്ചാര്‍ : പഞ്ചായത്തിൽ ഇ-ക്ലിനിക്ക് ടെലി മെഡിസിന് സംവിധാനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, വൈസ് പ്രസിഡന്റ്...
കണിച്ചാർ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളുടെ ശാരീരിക ബുദ്ധിമുട്ടുകളും മാനസിക സമ്മര്‍ദ്ദങ്ങളും പരിഹരിക്കാന്‍ ഇ-ക്ലിനിക്കെന്ന നൂതന ആശയവുമായി കണിച്ചാര്‍ പഞ്ചായത്ത്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഇ-ക്ലിനിക്ക് – ടെലി മെഡിസിന് സംവിധാനം ആരോഗ്യ മന്ത്രി കെ.കെ....
കണിച്ചാർ: പൊതുജന ആരോഗ്യ വിഭാഗത്തിന്റെ നേതൃത്യത്തിൽ കണിച്ചാർ പഞ്ചായത്തിലെ പൊതുനിരത്തുകളിലെ വാഹന യാത്രക്കാർക്കിടയിൽ കോറോണ പ്രതിരോധ ബോധവൽക്കരണം നടന്നു. അനാവശ്യ യാത്ര ഒഴിവാക്കേണ്ടതിനെ കുറിച്ചും, ഡബിൾ മാസക് ഉപയോഗിക്കാത്തവർക്ക് മാസക് വിതരണം ചെയ്യുകയും, ആയതിന്റെ പ്രാധാന്യം...
കണിച്ചാര്‍: കോവിഡ് രോഗികള്‍ക്ക് സൗജന്യ യാത്ര സൗകര്യമൊരുക്കി പഞ്ചായത്ത്. ആംബുലന്‍സ് അടക്കം അഞ്ച് വാഹനങ്ങളാണ് കണിച്ചാർ പഞ്ചായത്തിലെ കോവിഡ് രോഗികള്‍ക്കായി ഒരുക്കിയിട്ടുളളത്. വാഹനങ്ങളുടെ എല്ലാ ചിലവുകളും പഞ്ചായത്ത് വഹിക്കും. ഒരു രോഗിയും വാഹനമില്ലാതെ വലയുന്ന സ്ഥിതി...