ഏലപ്പീടീക : കണിച്ചാർ പഞ്ചായത്തിലെ പ്രകൃതിസുന്ദരമായ ഏലപ്പീടികയെ മുഴക്കുന്നിലെ മുടക്കോഴി മലപോലെ ക്രിമിനലുകളുടെ താവളമാക്കി മാറ്റാൻ സി.പി.എം. ശ്രമിക്കുകയാണെന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ എൻ. ഹരിദാസ്. കഴിഞ്ഞ ആഴ്ച രണ്ട് ബി.ജെ.പി. പ്രവർത്തകരെ സി.പി.എം. സംഘം...
കണിച്ചാർ: സ്കൂട്ടറിലെത്തിയ മോഷ്ടാവ് ക്ഷേത്ര ജീവനക്കാരിയായ വയോധികയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു. ഇന്ന് രാവിലെ 7.30-ഓടെയാണ് സംഭവം.ചാണപ്പാറ ദേവീ ക്ഷേത്രത്തിലെ ജീവനക്കാരി കമലയുടെ മാലയാണ് മോഷ്ടാവ് പൊട്ടിച്ച് കടന്നു കളഞ്ഞത്. വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക്...