കണിച്ചാർ: പൂളക്കുറ്റി, നെടുംപുറംചാൽ പ്രദേശവാസികൾ കുടിവെളളത്തിനും കൃഷിക്കും കുളിക്കാനും മറ്റാവശ്യത്തിനായും ഉപയോഗിക്കുന്ന വെള്ളത്തിൽ ഇരുപത്തിയേഴാം മൈൽ ശ്രീ ലക്ഷ്മി സ്റ്റോൺ ക്രഷറിൽ നിന്നുള്ള മാലിന്യം ഒഴുക്കി വിടുന്നതായി പരാതി. പഴശ്ശി ശുദ്ധജല സംഭരണിയിൽ എത്തിച്ചേരുന്ന തോടിലാണ്...
കണിച്ചാർ :ലോക പ്രമേഹ ദിനമായ നവംബർ 14 ന് കണിച്ചാർ പഞ്ചായത്തിൽ പഞ്ചാര ഹർത്താൽ ആചരിക്കും.അന്നേ ദിവസം പഞ്ചായത്ത് പരിധിയിലെ എല്ലാ വീടുകളിലും പഞ്ചാര ബഹിഷ്ക്കരിച്ചും ഹോട്ടലുകളിൽ വിത്തൗട്ട് ചായ നൽകിയും കടകളിൽ പഞ്ചാര വിൽക്കാതിരിന്നും...
കണിച്ചാർ: ഇസബെല്ല മരിയ ചികിൽസാ സഹായ കമ്മിറ്റി സ്വരൂപിച്ച തുകകൈമാറി. നിടുംപുറംചാൽ വ്യാപാര ഹാളില്‍ നടന്ന ചടങ്ങില്‍ രക്ഷാധികാരിയായ കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ ജനകീയ കൂട്ടായ്മ കണ്‍വീനറും വാര്‍ഡ് മെമ്പറുമായ ജിഷ...
കണിച്ചാര്‍: കണിച്ചാറില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. കേളകം ഭാഗത്ത് നിന്ന് വന്ന പെരുന്താനം സ്വദേശിയായ അദ്ധ്യാപികയുടെ കാറും, എതിർദിശയിലേക്ക് പോവുകയായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. ഇടിച്ച് നിര്‍ത്താതെ പോയ ആന്ധ്രാപ്രദേശ്...
കണിച്ചാർ: ടൗണിനടുത്ത ഡോ.പല്പു സ്മാരക സ്കൂളിനും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനും സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് കക്കൂസ് മാലിന്യം റോഡരികിലേക്ക് ഒഴുക്കി വിടുന്നതായി പരാതി.ഇത് സംബന്ധിച്ച് കണിച്ചാർ പഞ്ചായത്തിനും കണിച്ചാറിലെ ആരോഗ്യവകുപ്പിനും പരാതി നല്‍കിയിട്ടും നടപടി...
കണിച്ചാർ: വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്ന് സി.പി.എം കണിച്ചാർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പാലക്ക ബാലൻ നഗറിൽ ജില്ലാ കമ്മിറ്റിയംഗം അഡ്വ ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. കെ വി രോഹിത് താൽക്കാലിക അധ്യക്ഷനായി. മുതിർന്ന അംഗം...
കണിച്ചാർ: കണ്ണൂർ – കൊട്ടിയൂർ ( കൊളക്കാട് വഴി) കെ. എസ് . ആർ. ടി. സി ബസ് നവംബർ ആദ്യവാരം മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അറിയിച്ചു.ഡോ.വി.ശിവദാസൻ എം.പിയുടെ...
കണിച്ചാര്‍: കളക്ടറുടെ നിര്‍ദ്ദേശം മറികടന്ന് പ്രവര്‍ത്തിച്ച ചെങ്കല്‍ ക്വാറിക്ക് റവന്യൂ അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്കി. കണിച്ചാര്‍ കാളിയത്ത് പ്രവര്‍ത്തിച്ച സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചെങ്കല്‍ ക്വാറിക്കാണ് മെമ്മോ നല്‍കിയത്. പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ചെങ്കല്‍ ക്വാറികളുടെ...
പെരുന്തോടി:യുനൈറ്റഡ് മർച്ചന്റ്സ് ചേംബർ(യു.എം.സി) നിടുംപുറംചാൽ യൂനിറ്റിലെ അംഗങ്ങൾക്കുള്ള ചികിത്സാ സഹായധനം വിതരണം ചെയ്തു.യൂനിറ്റ് പ്രസിഡന്റ് വി.വി.തോമസ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ചാൾസ് ജോസഫ്,ഇ.എസ്.സ്കറിയ,ലിസി ജോസ്,ഫിലോമിന,വി.വി.സണ്ണി, പി.വി.മുഹമ്മദ്,കെ.ജി.സജി എന്നിവർ സംബന്ധിച്ചു.
ഏലപ്പീടീക : കണിച്ചാർ പഞ്ചായത്തിലെ പ്രകൃതിസുന്ദരമായ ഏലപ്പീടികയെ മുഴക്കുന്നിലെ മുടക്കോഴി മലപോലെ ക്രിമിനലുകളുടെ താവളമാക്കി മാറ്റാൻ സി.പി.എം. ശ്രമിക്കുകയാണെന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ എൻ. ഹരിദാസ്. കഴിഞ്ഞ ആഴ്ച രണ്ട് ബി.ജെ.പി. പ്രവർത്തകരെ സി.പി.എം. സംഘം...