ഓടംതോട് : കണിച്ചാർ പഞ്ചായത്തും വിജയ് ജ്യോതി സ്വാശ്രയസംഘവും ബാവലി പുഴയോര ടൂറിസം വികസന സാധ്യതാപഠനം നടത്തി. കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റ് ആൻറണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സ്വാശ്രയസംഘം പ്രസിഡൻറ് ബേബി പാറക്കൽ അധ്യക്ഷതവഹിച്ചു. ടൂറിസം...
കണിച്ചാർ: കണിച്ചാർ പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിൽ ചുമർചിത്രങ്ങൾ വരച്ച് സൗന്ദര്യവത്കരണം. പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഈ മാസം ഉദ്ഘാടനംചെയ്യാനിരിക്കെയാണ് ചുമരുകളിൽ ആകർഷകമായ ചിത്രങ്ങൾ വരച്ച് സൗന്ദര്യവത്കരണം നടത്തുന്നത്. പുതിയ ബസ് സ്റ്റാൻഡിന് മുകളിലാണ്...
കണിച്ചാർ : നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി കണിച്ചാർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മിനി എം.സി.എഫുകളും (മെറ്റീരിയൽ കളക്ഷൻ സെന്റർ) ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം കണിച്ചാറിൽ ഹരിത കേരള മിഷൻ ജില്ല...
കണിച്ചാർ: പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ ഐശ്വര്യ പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റ് കണിച്ചാറിൽ പ്രവർത്തനം തുടങ്ങി. ഒപ്പം, പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങളുടെ മേളയും ഒരുക്കിയിട്ടുണ്ട്. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു....
കണിച്ചാർ: പാർശ്വവല്കരിക്കപ്പെട്ടവർ, കുട്ടികൾ, കൗമാരക്കാർ, യുവജനങ്ങൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ തുടങ്ങിയവരുടെയെല്ലാം ഉന്നമനം ലക്ഷ്യമിട്ട ബജറ്റ് വൈസ്.പ്രസിഡൻറ് ഷാൻറി തോമസ് അവതരിപ്പിച്ചു. 22 കോടി 59 ലക്ഷം രൂപ വരവും 22 കോടി 47...
പേരാവൂർ : വിദേശയാത്രക്കാർക്കുള്ള വിമാനയാത്രാ ടിക്കറ്റ് ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് ട്രാവൽ ഏജൻസി ഉടമയുടെ 11 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. പേരാവൂർ ടൗണിൽ ഗ്ലോബൽ ട്രാവൽസ്...
കണിച്ചാർ: സംസ്ഥാന ടൂറിസം വകുപ്പിന്റെ ടൂറിസം വികസനത്തിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ ടൂറിസം പ്രോമോട്ടേഴ്സും ടൂർ ഗൈഡ്മാരും കണിച്ചാർ പഞ്ചായത്തിലെ ടൂറിസം സ്പോട്ടുകൾ സന്ദർശിച്ചു. പ്രധാന വിനോദ സഞ്ചാര മേഖലയായ ഏലപ്പീടിക സന്ദർശിച്ച സംഘം പ്രദേശത്തിന്റെ...
കണിച്ചാർ: പഞ്ചായത്തിന് മുന്നിൽ കോൺഗ്രസ് നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക്. ആറാം ദിവസത്തെ സമരം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിനോ ജോസ് അധ്യക്ഷത വഹിച്ചു. മെക്കിൾ. ടി.മാലത്ത്, സോനു, അരുൺ...
കണിച്ചാർ : കോൺഗ്രസ് കണിച്ചാർ മണ്ഡലത്തിലെ സി.യു.സി.കൾക്കുള്ള പാർട്ടി പതാക വിതരണം കൊളക്കാട് കോൺഗ്രസ് ഓഫീസിൽ നടന്നു. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി പ്രസിഡന്റും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.പി. സാജു ബൂത്ത് പ്രസിഡൻ്റുമാർക്ക് കൈമാറി...
കണിച്ചാർ : പഞ്ചായത്തിനു മുമ്പിൽ കോൺഗ്രസ്സ് സമരം നാലു ദിവസം പിന്നിട്ടു. വെള്ളിയാഴ്ച നടന്ന സമരം യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു.ക മണ്ഡലം പ്രസിഡന്റ് മെക്കിൾ.ടി.മാലത്ത് അധ്യക്ഷത വഹിച്ചു. ജോജൻ...