ഇരിട്ടി: ന്യൂമോണിയ ബാധിച്ച്ചി കിത്സയിലിരിക്കെ കെ.എസ്.ഇ.ബി ലൈൻമാൻ മരിച്ചു. പടിയൂർ പുത്തൻപറമ്പിലെ അരയാക്കണ്ടി മനോഹരൻ (49) ആണ് കണ്ണൂർ ഗവ: മെഡി: കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കോഴിക്കോട് ഫറോക്ക് കെ.എസ്.ഇ.ബി. സെക്ഷൻ ഓഫിസിൽ ലൈൻമാനായി...
ഇരിക്കൂർ: ബംഗളൂരുവിൽ താമസിക്കുന്ന ഇരിക്കൂർ സ്വദേശികളായ ദമ്പതികളുടെ പിഞ്ചു മകൻ ദേഹത്ത് തിളച്ച വെള്ളം വീണ് മരിച്ചു. വ്യാപാരിയായ പെടയങ്കോട് മിനിക്കൻ ഹൗസിൽ എം. അബ്ദുറസാഖിന്റെയും തട്ടുപറമ്പിൽ മുല്ലോളി ഫാത്തിമയുടെയും ഇളയമകൻ ഒരുവയസ്സുള്ള ഫൈസാൻ ആണ്...
ഇരിട്ടി : ആറളം പഞ്ചായത്തിലെ ചെടിക്കുളം കൊട്ടാരത്തെ 47 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ സർവേയ്ക്ക് തുടക്കം. ഇരിട്ടി താലൂക്ക് സർവേയറുടെ നേതൃത്വത്തിലാണ് ആധുനിക രീതിയിൽ സ്ഥലമളന്ന് തിട്ടപ്പെടുത്തുന്നത്. മിച്ചഭൂമിയാണെന്നറിയാതെ പണം നൽകി സ്ഥലം വാങ്ങി വഞ്ചിതരായ...
ഇരിട്ടി : ആറളം ഫാമിൽ ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം. ഇന്ത്യൻ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെയും കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ 25 ഏക്കറിൽ നടത്തുന്ന മഞ്ഞൾക്കൃഷിക്ക് വളമിടാനാണ് ഡ്രോൺ ഉപയോഗിച്ചത്. വാദ്യമേളങ്ങളും നാടൻ...
ഇരിട്ടി : ചരിത്രത്തെ വക്രീകരിക്കുന്നത് സ്വാതന്ത്ര്യ സമര നായകരോടും പുതുതലമുറയോടും ചെയ്യുന്ന അവഹേളനമാണെന്ന് സണ്ണി ജോസഫ് എം.എൽ.എ. ചരിത്രത്തിന്റെ അപനിർമ്മിതിക്കെതിരെ മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി നടത്തിയ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത്...
ഇരിട്ടി: പുന്നാട് താവിലാകുറ്റി മഹാത്മാ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് ഉന്നത വിജയികളെ അനുമോദിച്ചു. പ്രസിഡന്റ് സി.കെ. അര്‍ജുന്റെ അധ്യക്ഷതയില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.വി. സമീര്‍,...
കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്പതിൽ 17കാരൻ തൂങ്ങിമരിച്ച നിലയിൽ. കൂട്ടായി-ഷൈല ദമ്പതികളുടെ ഏക മകൻ ജിത്തുവിനെയാണ് ബന്ധുവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആറളം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം...
ഇരിട്ടി: അന്തർസംസ്ഥാന യാത്രകൾക്കും മറ്റും കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാർഗ്ഗ നിർദ്ദേശം വന്നെങ്കിലും കേരളത്തിൽ നിന്നും കുടകിലേക്കുള്ള യാത്രക്കാർക്ക് ഇളവ് നൽകാതെ കുടക് ജില്ലാ ഭരണകൂടം. മൂന്നാഴ്ചയോളമായി തുടരുന്ന വാരാന്ത്യ ലോക്ക് ഡൗൺ തുടരുന്നതോടൊപ്പം നിയന്ത്രണങ്ങളും അതേപടി...
ഇരിട്ടി : കാട്ടാനയും കുരങ്ങും ചവിട്ടിമെതിച്ച ആറളം ഫാമിന്റെ പ്രതീക്ഷയാണ് ചെത്ത് വ്യവസായം. ഫാം ഒന്ന്, മൂന്ന് ബ്ലോക്കുകളിലെ തെങ്ങുകൾ നിറയെ പലപ്പോഴും കുരങ്ങുകളുണ്ടാകും. കരിക്കും മച്ചിങ്ങയും മൂപ്പെത്തിയ തേങ്ങയും പറിച്ചെറിഞ്ഞ് തുലയ്ക്കുന്ന വാനരപ്പട ഫാമിന്റെ...
ഇരിട്ടി: ഫ്രറ്റേണിറ്റി മൂവ്മെന്റ് പേരാവൂര്‍ മണ്ഡലത്തിൻെറ കീഴില്‍ പ്ലസ് വണ്‍, ഡിഗ്രി, പി.ജി ക്ലാസുകളിലേക്കുള്ള അഡ്മിഷന് ഹെൽപ് ഡെസ്ക് ആരംഭിച്ചു. ആഗസ്റ്റ് 31 വരെ ഉളിയില്‍ വെളിച്ചം വായനശാല, കൂരന്മുക്ക് ദാറുല്‍ ഹിദ്മ സെന്റർ...