ഇരിട്ടി: കോവിഡിനെതിരെ ബോധവൽക്കരണ ചുമർ ചിത്ര രചനയുമായി കലാകാരൻമാർ. ഇരിട്ടി, കേളകം പൊലീസ് സ്റ്റേഷനുകളുടെയും പേരാവൂർ പഞ്ചായത്ത് ഓഫിസിന്റെയും മതിൽ അതതു സ്ഥാപനങ്ങളുടെ മുഖച്ഛായ മാറും വിധം മനോഹാരിത കൈവരിച്ചു. കേരള കമേഴ്സ്യൽ ആർട്ടിസ്റ്റ് വെൽഫെയർ...
ഇരിട്ടി: ആറളം പഞ്ചായത്തിൽ കോവിഡിന് പിന്നാലെ ഡെങ്കിപ്പനിയും പടരുന്നു. 80 പേരിൽ ഇതുവരെ ഡെങ്കിപ്പനി കണ്ടെത്തി. കീഴ്പ്പള്ളി പി.എച്ച്.സി. യിലും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലുമായി 35 പേർ ചികിത്സയിലാണ്. പഞ്ചായത്തിലെ കുണ്ടുമാങ്ങോട്, ചതിരൂർ, വിയറ്റ്നാം, ആറളം...
ഇരിട്ടി : കർണ്ണാടകത്തിൽ നിന്നും മാക്കൂട്ടം ചുരം വഴിയുള്ള മദ്യക്കടത്ത് തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇരിട്ടി പൊലീസാണ് വാഹനപരിശോധനക്കിടെ മദ്യം പിടികൂടിയിരുന്നതെങ്കിൽ ബുധനാഴ്ച പുലർച്ചെ കിളിയന്തറ എക്സൈസ് സംഘമാണ് മദ്യം പിടികൂടിയത്. ബംഗളൂരുവിൽ മീൻ ഇറക്കി...
ഇരിട്ടി: കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് പച്ചക്കറി വാഹനത്തിൽ കടത്തിയ 230 ലിറ്റർ കർണ്ണാടക മദ്യം ഇരിട്ടി പോലീസ് പിടികൂടി. കർണ്ണാടക ഹുൻസൂർ സ്വദേശികളായ മുഹമ്മദ് ഹുസൈൻ, ഹിദായത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊക്ലിയിലേക്കാണ് മദ്യം...
ഇരിട്ടി: സി.പി.എം. പ്രവർത്തകർ വേട്ടയാടുകയാണെന്ന് സിവിൽ പൊലീസ് ഓഫീസർ സുമോഷിൻറെ ഭാര്യയും മാധ്യമ പ്രവർത്തകയുമായ വിനിത വേണു. ഫേസ്ബുക്കിലാണ് വിനിത ഇക്കാര്യം വിശദീകരിക്കുന്നത്. പൊലീസ് ഓഫീസറായ തന്റെ ഭർത്താവിനെതിരെ അപകീർത്തി പ്രചരണം നടത്തുന്നുവെന്നും ദേശാഭിമാനി പത്രത്തിൽ...
ഇരിട്ടി: ആജീവനാന്തം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിമാസം 2000 രൂപ വീതം നൽകുമെന്ന് ഇരിട്ടി ഡി.വൈ.എസ്.പി. പ്രിൻസ് അബ്രഹാം അറിയിച്ചു. രണ്ട് വർഷം സർവീസ് ബാക്കിയുണ്ട്. ഇക്കാലയളവിൽ പ്രതിമാസ ശമ്പളത്തിൽനിന്ന് 2000 രൂപ ദുരിതാശ്വാസ നിധിയിൽ...
ഇരിട്ടി : മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിലെ വിളക്കോട് ചുള്ളിയോട് കോളനിയിലെ ആദിവാസി ബാലികയെ പീഡനത്തിനിരയാക്കിയ വിളക്കോട് സ്വദേശി നിധീഷിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വനിതാലീഗും എം.എസ്.എഫും ആവശ്യപ്പെട്ടു. ഇനിയൊരു അമ്മയ്ക്കും വാളയാർ, പാലത്തായി അമ്മമാരുടെ...
പേരാവൂർ: കെ.എസ്.ടി.എ. ഇരിട്ടി സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓക്സിമീറ്റർ ചലഞ്ചിൻ്റെ ഭാഗമായി പേരാവൂർ പഞ്ചായത്തിൽ 10 ഓക്സിമീറ്ററുകൾ വിതരണം ചെയ്തു. കെ.എസ്.ടി.എ. ജില്ലാ കമ്മിറ്റി അംഗം ടി.വി. ബീന പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. വേണുഗോപാലിന്...
ഇരിട്ടി:ലോക്ക്ഡൗൺ പശ്ചാത്തലത്തിൽവയോജന -അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്ക് ആഹാരമൊരുക്കുന്നതിന് ഇരിട്ടി നൻമ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകി. പെരുമ്പുന്ന മൈത്രീ ഭവൻ വ്യദ്ധസദനം, പേരാവൂർ തെറ്റുവഴി കൃപ അഗതിമന്ദിരം എന്നിവിടങ്ങളിലാണ് നൻമ ചാരിറ്റബിൾ സൊസൈറ്റിയുടെ ജീവകാരുണ്യ...
ഇരിട്ടി : കോവിഡ് വ്യാപനത്തിനൊപ്പം കാട്ടാനഭീഷണിയും ശക്തമായതോടെ ആറളം നിവാസികൾ കടുത്ത ആശങ്കയിലായി. ആറളം ഫാമിന് പിന്നാലെ പഞ്ചായത്തിലെ ജനവാസമേഖലയിലേക്ക് കൂടി ആനക്കൂട്ടമെത്തിയതോടെ ഗ്രാമവാസികൾ ഭീതിയിലാണ്. രാത്രിയെന്നോ പകലെന്നോ വ്യാത്യാസമില്ലാതെയാണ് ആനക്കൂട്ടം ജനവാസമേഖലയിലെ കൃഷിയിടങ്ങളിലൂടെ കറങ്ങിനടക്കുന്നത്....