ഇരിട്ടി : പട്ടിക ജാതി സംവരണം ഉറപ്പ് വരുത്തുക, നിയമ നിർമാണം കൊണ്ടുവരിക തുടങ്ങിയ ആവശ്യമുയർത്തി പട്ടിക ജാതി ക്ഷേമ സമിതി ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ. ഓഫീസിലേക്ക് ധർണ്ണ നടത്തി. സി.പി.എം. ഇരിട്ടി...
ഇരിട്ടി : ആദിവാസി – പിന്നോക്ക പ്രദേശങ്ങളിലെ എല്ലാ കുട്ടികൾക്കും മികച്ച പഠന സൗകര്യങ്ങൾ ഒരുക്കാൻ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഡോ. വി. ശിവദാസൻ എം.പി.യുടെ നെറ്റ് വർക്ക് പദ്ധതി പേരാവൂർ മണ്ഡലത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾ ഹൃദയത്തിലേറ്റെടുത്തിരിക്കുകയാണ്....
ഇരിട്ടി : എസ്.കെ.എസ്.എസ്.എഫ്. പുന്നാട് ശാഖ സഹചാരി സെന്ററിലേക്ക് സഹചാരി വാട്സാപ്പ് കൂട്ടായ്മയുടെ ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. കട്ടിൽ, വീൽചെയർ, വാക്കർ, നേബുലേസർ ഉൾപ്പെടുന്ന ഉപകരണങ്ങളാണ് നൽകിയത്. ഇരിട്ടി നഗരസഭ ഹെൽത്ത്...
ഇരിട്ടി: അനന്തമായ വിനോദസഞ്ചാരസാധ്യത തേടുകയാണ്. പഴശ്ശിപദ്ധതി പ്രദേശത്തെ അകംതുരുത്ത് ദ്വീപ്. ഇന്ന് തീർത്തും അനാഥമാണ് പ്രദേശം. വേനൽക്കാലത്ത് കുടിവെള്ളത്തിനായി പഴശ്ശിയുടെ ഷട്ടർ അടച്ചാൽ നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന സ്ഥലമാണിത്. ദ്വീപിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള പദ്ധതികളൊന്നും ഇതുവരെ...
തില്ലങ്കേരി: പഞ്ചായത്ത് ഭരണസമിതി നാലാം വാർഡിനെ അവഗണിക്കുന്നതായി പരാതി. ഈ സാമ്പത്തിക വർഷത്തിൽ റോഡ് നവീകരണത്തിന് പഞ്ചായത്ത് 57 ലക്ഷം രൂപ നീക്കിവെച്ചിട്ടും നേരത്തെ വികസന സെമിനാറിൽ ഉൾപ്പെടെ ആവശ്യപ്പെട്ട വാർഡിലെ റോഡുകളുടെ നവീകരണമാണ് ഈ...
പേരാവൂര്‍: ഇരിട്ടി റോഡരികിൽ അപകടഭീഷണി ഉയര്‍ത്തുന്ന കാടുകള്‍ ഹിദ്മ വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വെട്ടിത്തെളിച്ചു. ബംഗളക്കുന്നിലെ റോഡരികിലെ കാടുകളാണ് സക്കറിയ ബാണത്തുംകണ്ടി, മിഹ്റാജ്, മുനീര്‍, ഹംസ ബാഖഫി, പി.പി. ഷമാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശുചീകരിച്ചത്.
ഇരിട്ടി: മാതൃഭൂമി ഇരിട്ടി ലേഖകൻ സദാനന്ദൻ കുയിലൂരിൻ്റെ പിതാവ് കുയിലൂർ രോഹിണി നിവാസിൽ സി.വി. ദാമോദരൻ നമ്പ്യാർ (75) അന്തരിച്ചു.സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് കർഷക പോരാളിയുമായ പരേതനായ മൈലപ്രവൻ നാരായണൻ നമ്പ്യാരുടെയും ചേണിച്ചേരി വീട്ടിൽ...
ഇരിട്ടി: ഡി.വൈ.എഫ്.ഐ ഭാരവാഹികൾ കൊട്ടേഷൻ, സ്വർണ്ണക്കടത്ത് കേസുകളിൽ ഉൾപ്പെട്ടത് പുറത്ത് വന്നതിലൂടെ സംഘടനയും കൊട്ടേഷൻ സംഘങ്ങളും പരസ്പര പൂരകങ്ങളാണെന്ന് വ്യക്തമായതായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുധീപ് ജെയിംസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് ഇരിട്ടി മണ്ഡലം...
കേളകം: തുരത്തിയോടിച്ചാലും ആറളം ഫാമിലെ നിശ്ചിത സ്ഥാനത്ത് മടങ്ങിയെത്തുമെന്ന നിശ്ചയദാർഢ്യത്തിലാണ് ആറളം വന്യജീവി സങ്കേതത്തിലേക്ക് നാടുകടത്തിയ കാട്ടാനകൾ. ആറളം ഫാമിൽനിന്ന് കഴിഞ്ഞ ദിവസം വനത്തിലേക്ക് തുരത്തിയ കാട്ടാനകളിൽ നാലെണ്ണം ഫാമിലേക്ക് തന്നെ മടങ്ങിയെത്തി. ഒമ്പതാം ബ്ലോക്കിൽ...
ഇരിട്ടി: പെട്രോൾ – ഡീസൽ വില വർധനവിനെതിരെ ഇരിട്ടി ഏരിയയിൽ നാലായിത്തിൽപരം കേന്ദ്രങ്ങളിൽ എൽ.ഡി.എഫ്. ജനകീയ പ്രതിഷേധം. പഴയ ബസ്റ്റാന്റിൽ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. പി. സുനിൽകുമാർ അധ്യക്ഷനായി....