Kerala

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തില്‍ വിളയിലില്‍ കേളന്‍-ചെറുപെണ്ണ് ദമ്പതികളുടെ...

കോഴിക്കോട് : ജനകീയ ഹോട്ടലുകൾക്ക് സംസ്ഥാന സർക്കാർ നൽകിവന്ന സബ്സിഡി നിർത്തലാക്കി. അധിക സാമ്പത്തിക ബാധ്യതയും സാമ്പത്തിക ഞെരുക്കവുമാണ് സബ്സിഡി നിർത്തലാക്കിയതിന് പിന്നിൽ. ആഗസ്റ്റ് ഒന്നുമുതൽ മുൻകാല...

തിരുവനന്തപുരം : തീയാളുന്ന ദുർഘട നിമിഷങ്ങൾക്ക് മുമ്പില്‍ പാഞ്ഞടുക്കാനും അടർന്നുവീണേക്കാവുന്ന ജീവനുകളെ തിരികെ പിടിക്കാനും കേരളത്തിന്റെ പെൺപടയൊരുങ്ങുന്നു. സംസ്ഥാനത്താദ്യമായി അഗ്നിശമന സേനയിലേക്ക്‌ വനിതാംഗങ്ങൾa എത്തുകയാണ്‌. 87 പേരെയാണ്‌...

തിരുവനന്തപുരം : ഓണസമ്മാനമായി 60 ലക്ഷത്തിൽപ്പരം പേർക്ക്‌ 3200 രൂപവീതം സർക്കാരിന്റെ ക്ഷേമപെൻഷൻ. രണ്ടുമാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ വിതരണം ചെയ്യാൻ 1762 കോടി രൂപ ധനവകുപ്പ്‌...

കെ. എസ് .ഇ. ബി ലിമിറ്റഡിന് വിവിധ ഉപഭോക്താക്കള്‍/ സ്ഥാപനങ്ങള്‍ ഇതുവരെ വരുത്തിയ വൈദ്യുതി ചാര്‍ജ് കുടിശ്ശിക തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 31 വരെ ആകര്‍ഷകമായ പലിശ...

തി​രൂ​ർ: പോ​ക്സോ കേ​സി​ൽ 75 ദി​വ​സം ജ​യി​ലി​ൽ കി​ട​ന്ന അ​ധ്യാ​പ​ക​നെ രൂ​ർ കോ​ട​തി വെ​റു​തെ വി​ട്ടു. വി​ദ്യാ​ർ​ഥി​ക​ളി​ലൊ​രാ​ളു​ടെ ര​ക്ഷി​താവ് ന​ൽ​കി​യ കേ​സി​ൽ 75 ദി​വ​സ​ത്തെ ജ​യി​ൽ വാ​സ​ത്തി​ന്...

തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ 10ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന വോട്ടെണ്ണലിന്റെ ഫലങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ www.lsgelection.kerala.gov.in സൈറ്റിലെ...

കൊച്ചി > മതസ്‌പർധ വളർത്തുന്നരീതിയിൽ വീഡിയോ ചിത്രീകരിച്ച് പ്രദർശിപ്പിച്ചുവെന്ന കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ 17ന് അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി. നിലമ്പൂർ നഗരസഭ...

തിരുവനന്തപുരം: യൂട്യൂബ് സംപ്രേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് അവ ബ്ലോക്ക് ചെയ്യാനായി ഡെസിഗ്‌നേറ്റഡ് ഓഫിസര്‍ക്ക് ശിപാര്‍ശ നല്‍കുന്നതിന് സംസ്ഥാന ഐ.ടി വകുപ്പ് സെക്രട്ടറിയെ നോഡല്‍ ഓഫിസറായി...

സംസ്ഥാനത്ത് കൊലപാതക കേസുകളില്‍ വിചാരണ നീണ്ടുപോകുന്നതായി കേരളാ ഹൈക്കോടതി . വിചാരണ പൂര്‍ത്തിയാകാത്ത കേസുകളുടെ എണ്ണപ്പെരുപ്പവും, വിചാരണ നീളുന്നത് കൊലക്കേസുകളില്‍ സാക്ഷികള്‍ കൂറുമാറുന്നതിന് കാരണമാകുന്നുവെന്ന വിലയിരുത്തലുമാണ് ഹൈക്കോടതിയുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!