കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ നിർത്താതെ കടന്നു കളഞ്ഞ യുവാവിനെ തന്ത്രപൂർവം പിടികൂടി പിഴക്കൊപ്പം സന്നദ്ധ സേവനവും നിർദേശിച്ച് മോട്ടോർ വാഹനവകുപ്പ് അധികൃതർ. കഴിഞ്ഞ ദിവസം കോഴിക്കോടാണ് സംഭവം. എം.വി.ഡിയുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തവെയാണ് ചെറുപ്പക്കാരൻ...
വിവാദങ്ങളില്‍ കുടുങ്ങിയെങ്കിലും നിര്‍മിതബുദ്ധി ക്യാമറകള്‍ ഉണര്‍ന്നതോടെ നിരത്തിലെ ഗതാഗതനിയമലംഘനങ്ങള്‍ കുറഞ്ഞു. ഡ്രൈവര്‍മാര്‍ മര്യാദക്കാരായി മാറുന്നുണ്ട്. പിഴയീടാക്കി തുടങ്ങിയില്ലെങ്കിലും 726 ക്യാമറകളും നിയമലംഘനങ്ങള്‍ പിടികൂടുന്നുണ്ട്. തീവ്രഅപകടമേഖലകളില് എ.ഐ. ക്യാമറ ഫലപ്രദമാണെന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ കണ്ടെത്തല്‍.ക്യാമറകളുടെ പരീക്ഷണംനടന്നപ്പോള് ദിവസം നാലരലക്ഷം...
കേരള തീരത്ത് മെയ് ഒന്ന് രാത്രി 11.30 വരെ അര മീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത 05-35 സെൻറി മീറ്റർ/സെക്കൻഡ് വരെ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന...
തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ വീണ്ടും സ്ത്രീക്ക് നേരേ അതിക്രമം. പാറ്റൂര്‍ മൂലവിളാകം ജങ്ഷനില്‍വെച്ചാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് നേരേ അതിക്രമമുണ്ടായത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ ആള് കാല്‍നട യാത്രക്കാരിയെ അസഭ്യം പറഞ്ഞെന്നും മോശമായി...
ആലുവ: ഒഡിഷയിൽ നിന്ന് ട്രെയിനിലെത്തിച്ച 28 കിലോ കഞ്ചാവുമായി ഏപ്രിൽ 22ന് ആലുവ റെയിൽവേ സ്റ്റേഷനിൽ രണ്ട് അന്യ സംസ്ഥാനക്കാർ പിടിയിലായ കേസിൽ ഗ്രേഡ് എസ്.ഐയും മകനും ഉൾപ്പെടെ നാല് പേർ കൂടി അറസ്റ്റിലായി. തടിയിട്ടപ്പറമ്പ്...
കൊച്ചി: പ്രതിദിന യാത്രക്കാർ പതിനായിരം പിന്നിട്ട് കൊച്ചി വാട്ടർമെട്രോ. ഞായറാഴ്ച മാത്രം കൊച്ചി വാട്ടർമെട്രോയിൽ 11556 പേർ യാത്ര ചെയ്തു. പൂർണമായും സുരക്ഷിതവും വികസിതരാജ്യങ്ങളിലേതിന് സമാനമായ യാത്ര ഉറപ്പ് നൽകുകയും ചെയ്യുന്ന കൊച്ചി വാട്ടർമെട്രോ മറ്റൊരു...
പാലക്കാട്: കേരളശേരി കാവിന് സമീപം പടക്കം സൂക്ഷിച്ചിരുന്ന വീട്ടിൽ സ്ഫോടനം. തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് സംഭവം. കേരളശേരി കാവിൽ അബ്ദുൾ റസ്സാക്കിന്റെ വീടാണ് തകർന്നത്. സ്ഫോടനത്തിൽ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നു. വീട്ടിൽ...
കരിപ്പൂര്‍: കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 966 ഗ്രാം സ്വര്‍ണം പോലീസ് പിടികൂടി. കുവൈത്തില്‍നിന്ന് കരിപ്പൂരിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലി(28)മിനെയാണ് സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. കാപ്സ്യൂള്‍ രൂപത്തിലാക്കി...
ഊട്ടി: ഊട്ടിയിലേക്ക് ബസ് വിളിച്ചു ഗ്രൂപ്പ് ആയിപോവുന്നവർ ശ്രദ്ധിക്കുക. ഗൂഡല്ലൂർ വഴി ട്രിപ്പ് വിളിച്ചു പോവുന്ന കേരള ബസുകൾക്ക് ഊട്ടി ഫിംഗർ പോസ്റ്റ് വരെയുള്ളൂ പ്രവേശനം. അവിടെ നിന്നും തമിഴ്നാട് ഗവൺമെന്റ് ബസിലോ അതല്ലെങ്കിൽ തമിഴ്നാട്ടിലെ...
കോട്ടയം: പ്രണയത്തിലായിരുന്നപ്പോൾ കാമുകന് അയച്ചുനൽകിയ ചിത്രങ്ങൾ തിരിച്ചെടുക്കാൻ ഹാക്കറുടെ സഹായം തേടിയെ വിദ്യാർഥിനിക്ക് വിലയായി നൽകേണ്ടിവന്നത് സ്വന്തം നഗ്നചിത്രങ്ങളും കൂട്ടികാരിയുടെ മാല പണയംവെച്ച കാൽലക്ഷം രൂപയും. സംഭവത്തിൽ നഗ്നചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം...