കോഴിക്കോട്: അഴിയൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞപ്പള്ളി തൈക്കണ്ടിയിൽ ജലാലുദ്ദീന്റെ ഭാര്യ സറീന (40) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ മുതൽ ഇവരെ കാണാനില്ലെന്ന് ചോമ്പാല പോലീസിന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. എരിക്കിൻചാലിലെ...
തൃശൂർ: തൃശൂർ ചുവന്ന മണ്ണിൽ വൻ കഞ്ചാവ് വേട്ട. കെ.എസ്.ആർ.ടി.സിയിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവ് തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. പട്ടിക്കാട് സ്വദേശി അജയ്, പശ്ചിമ ബംഗാൾ...
കോട്ടയം : കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ മറ്റൊരു ജില്ലയിലുള്ളവർക്ക് സാധനങ്ങൾ എത്തിക്കുന്നതിനും കൈപ്പറ്റുന്നതിനും കെ.എസ്.ആർ.ടി.സിയുടെ കൊറിയർ സർവീസിന് ജില്ലയിൽ ഇന്ന് തുടക്കം. കോട്ടയം, പാലാ, ഈരാറ്റുപേട്ട, മുണ്ടക്കയം, ചങ്ങനാശേരി ഡിപ്പോകളിലാണ് സർവീസ്ആരംഭിക്കുന്നത്.ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസ് വഴിയാകും...
ചെന്നൈ: തമിഴ്നാട്ടിലെ കടലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര് മരിച്ചു. 80ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആസ്പത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 10നാണ് അപകടമുണ്ടായത്. കടലൂര്‍- പണ്റൂതി റൂട്ടിലോടുന്ന ബസുകളാണ്...
മലപ്പുറം: കോടൂര് പൊന്മളയില് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ പൊന്മള സ്വദേശി മൊയ്തീന്‍കുട്ടി (62) ആണ് മരിച്ചത്. ഞെട്ടിക്കുന്ന അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം....
പുക പരിശോധനാ കേന്ദ്ര ഉടമകള്‍ക്കുവേണ്ടി കേന്ദ്രചട്ടം മറികടന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍. ഭാരത് സ്റ്റേജ് 4 (ബി.എസ്.4) ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി ആറുമാസമായി ചുരുക്കിയതും വാഹനപരിശോധനാ യന്ത്രങ്ങളുടെ സൂക്ഷ്മത ഉറപ്പുവരുത്തുന്നത് (കാലിബറേഷന്) ആറുമാസമായി ഉയര്‍ത്തിയതും മന്ത്രി...
മാനന്തവാടി: അന്ധവിശ്വാസത്തിന്റെ പീഡനത്തിരയായ യുവതിയെ സംസ്ഥാന യുവജന കമ്മീഷനംഗം കെ റഫീഖ് സന്ദർശിച്ചു. വാളാട് വീട്ടിലെത്തി യുവതിയോടും രക്ഷിതാക്കളോടും സംസാരിച്ചു. ഭര്‍ത്തൃഗൃഹത്തില്‍ വച്ച് പെണ്‍കുട്ടിക്ക് ഏല്‍ക്കേണ്ടി വന്നത് കൊടിയ പീഡനങ്ങളാണ്. മാനസികമായും, ശാരീരികമായും ഏല്‍ക്കേണ്ടി വന്ന...
വയനാട്:ഗുണ്ടൽപേട്ടിൽ കാർ മരത്തിൽ ഇടിച്ച് താമരശ്ശേരി സ്വദേശി മരിച്ചു. പെരുമ്പള്ളി ചെറുപ്ലാട് അബ്ദുൽ അസീസിന്റെ മകൻ ജംസിൽ(30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അൻഷിദിന് ഗുരുതര പരിക്കേറ്റു. ഗുണ്ടൽപേട്ടിൽ ഇന്ന് പുലർച്ചെ ആയിരുന്നു അപകടം....
പാലക്കാട്: സാധാരണക്കാരുടെ ആശ്രയമായ പാസഞ്ചർ, മെമു ട്രെയിനുകൾ ‘സ്പെഷ്യൽ’ എന്ന പേരിൽ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് ഈടാക്കി റെയിൽവേയുടെ പകൽക്കൊള്ള. 2020ൽ കോവിഡുകാലത്ത് നിർത്തിയ ട്രെയിനുകൾ പുനരാരംഭിച്ച് ഒരു വർഷം പിന്നിടുമ്പോഴും കൂടിയ നിരക്ക് ഈടാക്കിയാണ്...
പത്തനംതിട്ട: ശബരിമലയിൽ കാണിക്ക സമർപ്പിച്ച 11 ഗ്രാം സ്വർണം അപഹരിച്ച ദേവസ്വം ജീവനക്കാരൻ വിജിലൻസിന്റെ പിടിയിൽ. ഏറ്റുമാനൂർ വസുദേവപുരം ക്ഷേത്രത്തിലെ ജീവനക്കാരൻ റെജികുമാർ ആണ് പിടിയിലായത്. മാസപൂജ വേളയിൽ ശബരിമലയിൽ ജോലിക്ക് എത്തിയതായിരുന്നു റെജികുമാർ. ദേവസ്വം...