തിരുവനന്തപുരം: എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഇനി പത്രവായനയ്ക്കും മാർക്ക്. പരീക്ഷകളിൽ തുടർമൂല്യനിർണയത്തിനു നൽകുന്ന 20% മാർക്കിൽ പകുതി പത്ര-പുസ്തക വായനയിലെ മികവു പരിഗണിച്ചാക്കാൻ തീരുമാനിച്ചു.ഇതുമായി ബന്ധപ്പെട്ടുളള പുതിയ മാർഗനിർദേശങ്ങളടങ്ങുന്ന ഉത്തരവ്...
തൃശൂർ: വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകൾക്ക് മറ്റു നിയമപ്രകാരം ഫീസ്, മറ്റു ചെലവ് എന്നിവ ഈടാക്കാൻ പാടുള്ളതല്ല എന്ന് വിവരാവകാശ കമ്മീഷണർ എ.എ. ഹക്കീം. വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിൽ ഈ നിയമത്തിൽ പറയുന്ന...
പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. പലര്‍ക്കും പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ പാലക്കാട് ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി. ഫാക്ടറിക്കുള്ളില്‍ കൂടുതല്‍ പേര്...
ഇടുക്കി: വീട്ടുവളപ്പിലുണ്ടായ അപ്രതീക്ഷിത അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇടുക്കി ഇരട്ടയാറിന് സമീപം പള്ളിക്കാനത്താണ് കഴുത്തിൽ കയർ കുരുങ്ങിയ വിദ്യാർത്ഥി മരിച്ചത്. പള്ളിക്കാനം കുന്നേൽ സിജിയുടെ മകൻ ജിസ് (13) ആണ് മരിച്ചത്. വീടിന് സമീപത്തെ കാപ്പിച്ചെടിയിൽ...
തിരുവനന്തപുരം : കേന്ദ്ര സർവീസിന്റെ നാലിലൊന്നും ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്ര ധനമന്ത്രാലയം. കേന്ദ്ര സർക്കാരിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 9,83,028 ഒഴിവുണ്ടെന്ന് ധനമന്ത്രാലയത്തിലെ ധനവ്യയവകുപ്പിന്റെ ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച വാർഷിക റിപ്പോർട്ടിൽ പറഞ്ഞു. 40,46,921 അംഗീകൃത തസ്തികയിൽ നികത്തിയത്...
ഈ വർഷത്തെ സംസ്ഥാന എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വാർത്താ സമ്മേളനത്തിൽ മന്ത്രി ആർ. ബിന്ദുവാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്. കണ്ണൂർ സ്വദേശി സഞ്ജയ് പി.മല്ലാറിനാണ് ഒന്നാം റാങ്ക് (സ്കോർ – 583). രണ്ടാം റാങ്ക്...
നീലേശ്വരം: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ നിർമാണം പൂർത്തിയായ പള്ളിക്കര റെയിൽവേ മേല്‍പ്പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ തിങ്കളാഴ്ച നടക്കുന്ന ചർച്ച നിർണയകമാവും. ശനിയാഴ്ച കലക്ടർ കെ. ഇമ്പശേഖർ നടത്തിയ ഇടപെടലാണ് പാലം താൽക്കാലികമായി തുറക്കാനുള്ള ചർച്ചയ്ക്ക് വഴിയൊരുക്കിയത്. റെയിൽപ്പാളത്തിലെ...
കട്ടപ്പന(ഇടുക്കി): വര്‍ഷങ്ങളായി മാഹിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങി മൂന്നാര്‍ മുതല്‍ കട്ടപ്പനവരെയുള്ള പ്രദേശങ്ങളില്‍ വിതരണം ചെയ്തിരുന്ന സംഘത്തിലെ പ്രധാന പ്രതി അറസ്റ്റില്‍. ലബ്ബക്കട തേക്കിലക്കാട്ടില്‍ രാജേഷ് എന്ന രതീഷിനെ (42) ആണ് കട്ടപ്പന...
കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെകീഴിൽ, ഭിന്നശേഷി ശാക്തീകരണവകുപ്പിന്റെകീഴിലുള്ള നാലുസ്ഥാപനങ്ങളിലെ ബിരുദതല അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കോഴ്സുകൾ ബാച്ച്ലർ ഓഫ് ഫിസിയോതെറാപ്പി: വ്യായാമത്തിൽകൂടിയുള്ള രോഗചികിത്സ സംബന്ധമായ പഠനമാണ് ഫിസിയോതെറാപ്പി. ചലനസംബന്ധമായ താത്കാലിക പരിമിതികൾ...
സംസ്ഥാനത്തെ 32 സ്കൂളുകൾ മിക്സഡ് സ്കൂളുകളായി. സഹ വിദ്യാഭ്യാസം നടപ്പിലാക്കുക വിദ്യാർഥികൾക്കിടയിൽ ലിംഗ സമത്വം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രപരമായ തീരുമാനം. സ്കൂളുകൾ മിക്സഡ് ആക്കിയത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ്. എം....