മലപ്പുറം: ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പോലീസ് പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി ജംഷാദി(34)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്ന് 27 ലക്ഷം രൂപ...
സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം ജൂലൈയിൽ ശക്തമാകാനും രോഗികളുടെ എണ്ണത്തിൽ വർധനവിനും സാധ്യത. 2017ന് സമാനമായ രീതിയിലാണ് ഇപ്പോൾ കേസുകൾ വർധിക്കുന്നതെന്നും അതിനാൽ ആസ്പത്രികൾ കൂടുതൽ സജ്ജമാക്കണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇന്നലെ ഏറ്റവും കൂടുതൽ...
തിരുവല്ല: നാലാംക്ലാസ് വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി. വെണ്‍പാല താഴമ്പള്ളത്ത് വര്‍ഗീസ് (കുഞ്ഞായന്‍-67) ആണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ്. കുട്ടിയെ ഓട്ടോയില്‍ കയറ്റി അധികം ആളുകളില്ലാത്ത സ്ഥലത്ത് എത്തിച്ചാണ്...
പൂമാല: പെണ്‍കുട്ടികളുടെ ട്രൈബല്‍ ഹോസ്റ്റലില്‍ അതിക്രമിച്ചുകടന്ന യുവാവിനെ പോലീസ് പിടികൂടി. അറക്കുളം അശോകകവല പാമ്പൂരിക്കല്‍ അഖില്‍ പി.രഘു (23) ആണ് കാഞ്ഞാര്‍ പോലീസിന്റെ പിടിയിലായത്. തൊടുപുഴയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് എതിരേ പോക്സോ നിയമപ്രകാരം കേസ്...
കേരളസർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൽട്ടന്റ് (ഒഡേപെക്) മുഖേന കുവൈത്ത് ആരോഗ്യമേഖലയിലേക്ക് നിയമിക്കുന്നതിന് ഡോക്ടർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫിസിഷ്യൻ, കൺസൽട്ടന്റ്, സ്പെഷ്യലിസ്റ്റ്, സീനിയർ രജിസ്ട്രാർ, രജിസ്ട്രാർ തസ്തികകളിലാണ് നിയമനം. ഉദ്ദേശം...
കേരള മോട്ടോര്‍ ക്ഷേമനിധി ബോര്‍ഡ് കണ്ണൂര്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ നിന്നു പെന്ഷന് വാങ്ങുന്ന എല്ലാ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ് പൂര്‍ത്തിയാക്കണം. 2024 മുതല്‍ എല്ലാ വര്‍ഷവും ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി...
തിരുവനന്തപുരം: സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജീവനക്കാർക്ക് അനുവദിച്ചിരുന്ന കോവിഡ് സ്പെഷ്യൽ ലീവ് നിർത്തലാക്കി. കോവിഡ് നിയന്ത്രണവിധേയമായതും പ്രതിരോധകുത്തിവെപ്പും ബൂസ്റ്റർ ഡോസും എല്ലാവർക്കും നൽകിയതുമായ സാഹചര്യത്തിലാണ് കോവിഡ് അവധി നിർത്തി സംസ്ഥാന...
കേരള വെറ്ററിനറി & ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാല നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് 2023 ജൂണ്‍ 25 വരെ അപേക്ഷിക്കാം. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ, ഡിപ്ലോമ കോഴ്സുകള്‍ക്കും യോഗ്യമായ ബിരുദങ്ങള്‍...
കാട്ടാക്കട : മുഖ്യമന്ത്രിയോട് 100 കോടി ആവശ്യപ്പെട്ട് രണ്ടാഴ്ചമുമ്പ് ഭീഷണി സന്ദേശം അയച്ച ആളെ കാട്ടാക്കട പൊലീസ് അറസ്റ്റുചെയ്തു. കാട്ടാക്കട അമ്പലത്തിൻകാല സ്വദേശി അജയകുമാർ (53) ആണ് പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തു. 100 കോടി...
കൊച്ചി : മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഡോ. എം.എ. കുട്ടപ്പൻ (75) അന്തരിച്ചു. ചൊവ്വ രാത്രി പതിനൊന്നോടെ കൊച്ചി പേരണ്ടൂർ റോഡ് നിവ്യനഗറിൽ “സകേത’ത്തിൽനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ദീർഘനാളായി കിടപ്പിലായിരുന്നു....