തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ കെഎസ്യു സംസ്ഥാന കണ്‍വീനറായിരുന്ന അന്‍സില്‍ ജലീലിനെതിരെ പോലീസ് കേസെടുത്തു. കന്റോണ്‍മെന്റ് പോലീസാണ് അന്‍സില്‍ ജലീലിനെതിരെ കേസെടുത്തത്. കേരള സര്‍വകലാശാല രജിസ്ട്രാറുടെ പരാതിയിലാണ് കേസെടുത്തത്. വ്യാജരേഖാ നിര്‍മാണവും വഞ്ചനാ കുറ്റവും...
തിരുവനന്തപുരം : പകർച്ചപ്പനി നാടിന് ഭീഷണിയായി വളരാതിരിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അതിന് സർക്കാരിന്റെ ഏകോപിതമായ ഇടപെടൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളി, ശനി, ഞായർ ദിവസങ്ങൾ ഡ്രൈഡേ ആചരിക്കണം. വെള്ളിയാഴ്ച സ്കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച...
തിരുവനന്തപുരം : സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങളിൽ മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്നും സ്ത്രീവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ വീഡിയോകൾ നിർമിക്കുന്നവർക്കെതിരെ നിയമനടപടി കൈക്കൊള്ളണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സമീപ കാലത്ത് സോഷ്യൽ മീഡിയ വീഡിയോ പ്ലാറ്റ്ഫോമുകളുടെ വളർച്ച ദൃശ്യ മാധ്യമ രംഗത്ത്...
കാസര്‍കോട്: മഹാരാജാസുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ച കേസില്‍ വിദ്യ കസ്റ്റഡിയിൽ. അഗളി പൊലീസാണ് വിദ്യയെ പിടികൂടിയത്. സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് വിദ്യയെ കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് പോലീസിന്റെ സഹായത്തോടെയായിരുന്നു വിദ്യയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കേസെടുത്ത്...
പത്തനംത്തിട്ട: തിരുവല്ല കോടതി വളപ്പില്‍ ജഡ്ജിയുടെ വാഹനം അടിച്ച് തകർത്തു. വിവാഹമോചന ഹര്‍ജിയില്‍ വിധി പറയാൻ വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു അക്രമമെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ ജയപ്രകാശ് എന്നയാള്‍ പിടിയിലായിട്ടുണ്ട്. തിരുവല്ല നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന കുടുംബക്കോടതി പരിസരത്ത്...
ഷാജൻ സ്കറിയയുടെ സഹപ്രവർത്തകൻ സുദർശ് നമ്പൂതിരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ പിടികിട്ടാപുള്ളിയായിരുന്നു സുദർശ് നമ്പൂതിരി. സ്ത്രീക്കെതിരേ വ്യാജവീഡിയോ നിർമിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിലെ രണ്ടാം പ്രതിയാണ് സുദർശ് നമ്പൂതിരി. ഈ കേസിൽ...
കൊല്ലം: എ.ഐ ക്യാമറ പ്രവർത്തനം ആരംഭിച്ചതോടെ സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്ക് ഒരു പരിധിവരെ അറുതി വന്നിരിക്കുകയാണ്. എന്നിരുന്നാലും നിയമം ലംഘിക്കാനുള്ള പ്രവണതയ്ക്ക് വലിയ മാറ്റം വന്നില്ല. എ.ഐ ക്യാമറകളിൽ നിന്ന് രക്ഷപ്പെടാൻ നമ്പർ പ്ളേറ്റില്ലാത്ത ബൈക്കിൽ...
തിരുവനന്തപുരം : ജൂൺ 29ന് നടത്താൻ നിശ്ചയിച്ച സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ വർക്ഷോപ്പ് ഇൻസ്ട്രക്ടർ / ഡെമോൺസ്ട്രേറ്റർ/ ഇൻസ്ട്രക്ടർ ഗ്രേഡ് 2 ഇൻ കംപ്യൂട്ടർ എൻജിനീയറിങ് തസ്തികയുടെയും, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസി....
ഇടുക്കി: നെടുങ്കണ്ടത്ത് പതിനഞ്ചര കിലോ കഞ്ചാവുമായി സ്ത്രീ ഉള്‍പ്പടെ മൂന്നു പേര് അറസ്റ്റില്‍. കഴിഞ്ഞ രാത്രിയില്‍ നെടുങ്കണ്ടം ബസ് സ്റ്റാന്‍ഡ് പരിസരത്ത് പോലിസ് നടത്തിയ പരിശോധനയിലാണു പ്രതികള്‍ പിടിയിലായത്. തമിഴ്നാട് വത്തലഗുണ്ട് സ്വദേശി ചിത്ര, വരശുനാട്...
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് ചൊവ്വാഴ്ച രാത്രി പ്രസിദ്ധീകരിച്ചു. പ്രവേശന വിഭാഗത്തിന്റെ വെബ്സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ ലിങ്കിലൂടെ ജൂൺ 22ന് വൈകീട്ട് അഞ്ച് വരെ അലോട്ട്മെന്റ് പരിശോധിക്കാം. https://admission.uoc.ac.in/admission?pages=ug....